പാലക്കാട്: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സീഡ് റിപ്പോർട്ടർമാര്ക്കുള്ള പരിശീലനം വെള്ളിയാഴ്ച 10ന് തുടങ്ങും. പാലക്കാട് താരേക്കാട് ഗവ. മോയൻ സ്കൂളിന് സമീപം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് പരിശീലനം. പരിസ്ഥിതിപ്രശ്നങ്ങളുൾപ്പെടെ…..
Seed News

പാലക്കാട്: വിദ്യാലയങ്ങളിലെയും പരിസരങ്ങളിലെയും വാർത്തകളും വിവരങ്ങളും പുറംലോകത്തെത്തിക്കാൻ സീഡ് റിപ്പോർട്ടർമാർ ഒരുങ്ങി. പരിസ്ഥിതിപ്രശ്നങ്ങളും സാമൂഹികവിഷയങ്ങളും വിദ്യാർഥികൾ പത്രത്തിലൂടെയും ചാനലിലൂടെയും എഫ്.എം. റേഡിയോയിലൂടെയും…..

ഷൊർണൂർ: കെ.വി.ആർ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഹിരോഷിമ-നാഗസാക്കി ദിനം യുദ്ധവിരുദ്ധദിനമായി ആചരിച്ചു. അധ്യാപിക എം.എൻ. ഷീലാദേവി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പി. ഉഷ, സി.സി. രജിത, ടി. കവിത എന്നിവർ സംസാരിച്ചു. വിദ്യാർഥി ജിഷ്ണു…..
അഗളി: അട്ടപ്പാടിയുടെ നഷ്ടപ്പെട്ട പച്ചപ്പിനെ വീണ്ടെടുക്കാനും പരിസ്ഥിതിസംരക്ഷണത്തിന്റെ പാഠങ്ങൾ മറ്റുള്ളവരിലേക്ക് പകർന്ന് നൽകാനും തയ്യാറെടുക്കയാണ് നെല്ലിപ്പതി സെന്റ് ജെംസ് സ്കൂളിലെ വിദ്യാർഥികൾ. സാമൂഹികനന്മ കുട്ടികളിലൂടെ…..

പള്ളിപ്പുറം: കാരമ്പത്തൂർ എ.യു.പി. സ്കൂളിൽ ദശപുഷ്പ പ്രദർശനം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിന്റെയും സംസ്കൃതം ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു സംസ്കൃതദിനാഘോഷഭാഗമായി പ്രദർശനം ഒരുക്കിയത്. ദശപുഷ്പങ്ങളെക്കുറിച്ച് കുട്ടികളിൽ…..

ഒറ്റപ്പാലം: സൈബർലോകത്തെ ചതിക്കുഴികളെക്കുറിച്ചും ലഹരിയുടെ ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും കുട്ടികളിൽ തിരിച്ചറിവുണ്ടാക്കാൻ മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി. ‘സന്ദേശം’ എന്ന…..

ഭീമനാട്: ഭീമനാട് ഗവ. യു.പി. സ്കൂളിൽ വിദ്യാർഥിക്കൂട്ടായ്മയിൽ പച്ചക്കറിവിളവെടുപ്പ് ഉത്സവമാക്കി. മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങളാണ് നേതൃത്വം നൽകിയത്. പൂർവവിദ്യാർഥി പാട്ടരഹിതമായി നൽകിയ ഒരേക്കർ സ്ഥലത്ത് മത്തൻ, കുമ്പളം, വെണ്ട,…..

കൊപ്പം: നാട്ടുമാങ്ങാക്കാലം നിലനിർത്താനായുള്ള പ്രവർത്തനങ്ങളുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. വിദ്യാർഥികൾക്കും നാട്ടുകാർക്കുമായി മാവിൻതൈകളുടെ വിതരണം തുടങ്ങി.വേനലവധിക്കാലത്ത് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ…..
പാലക്കാട്: മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രകൃതിസംരക്ഷണത്തിനും പൊതുജനാരോഗ്യപരിപാലനത്തിനും ആവിഷ്കരിച്ച ആശയങ്ങളാണ് സീഡ് പോലീസും സീഡ് റിപ്പോർട്ടറും. ഇതിൽ സീഡ് റിപ്പോർട്ടർമാരുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ