ടൈറ്റാനിയം ഫാക്ടറിയുടെ മുപ്പത്തിരണ്ട് ഏക്കർ സ്ഥലത്തു നടത്തുന്ന നാട്ടുമര വൃക്ഷത്തോട്ട നിർമാണ പരുപാടി നാട്ടുനമയുടെ ഉത് ഘാടനച്ചടങ്ങിൽ പങ്കടുത്ത കുട്ടികളെയും ചവറ എം.ൽ.എ എൻ വിജയൻ പിള്ള...
Seed News

മാതൃഭൂമി ശനിയാഴ്ച മലപ്പുറത്തു നടത്തിയ സീഡ് റിപ്പോര്‍ട്ടര്‍ ശില്പശാലയില് പങ്കെടുത്ത കുട്ടികള്‍..

ചാപ്പനങ്ങാടി: പി.എം.എസ്.എ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. യൂണിറ്റും സീഡ് യൂണിറ്റും ചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു.പൊന്മള പഞ്ചായത്ത് തോട്ടപ്പായയിലെ മികച്ച കര്ഷകന് വിശ്വനാഥിനെ ആദരിച്ചു. പഴമയുടെ…..

വളാഞ്ചേരി: മാതൃഭൂമി സീഡിന്റെ നാട്ടുമാഞ്ചോട്ടില് എന്ന പദ്ധതിയുമായി സഹകരിച്ച് വളാഞ്ചേരിയിലെ ഡോ.എന്‍.കെ. മുഹമ്മദ് സ്മാരക എം.ഇ.എസ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ഒത്തുചേര്‍ന്നു. വംശനാശം…..

വള്ളിക്കുന്ന്: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വള്ളിക്കുന്ന് നേറ്റീവ് എ.യു.പി. സ്കൂളില്‍ ചിങ്ങം ഒന്നിന് 'പഴമ' പ്രദര്‍ശനം സംഘടിപ്പിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍, പുരാവസ്തുക്കള്‍, കരകൗശലവസ്തുക്കള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു.…..

മമ്പാട് സ്പ്രിങ്സ് ഇന്റര്‍ നാഷണല്‍ സ്കൂളിലെ കുട്ടികള്‍ ആനക്യാന്പ് സന്ദര്ശിച്ചുനിലമ്പൂര്: മമ്പാട് ടാണ സ്പ്രിങ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലോക ആനദിനം ആചരിച്ചു. വൈവിധ്യവും…..

എടവണ്ണപ്പാറ: മലയിലും നെല്ലുവിളയുമെന്ന് തെളിയിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ നെല്‍കൃഷി കതിരിട്ടു. വാവൂര് എം.എച്ച്.എം.എ.യു.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ഹരിത ക്ലബ്ബും ചേര്‍ന്ന് നടത്തിയ കരനെല്കൃഷിയിടത്തില് വിദ്യാര്‍ഥികള്‍…..

ജില്ലയിലെ വിവിദ സ്കൂളുകളിൽ നിന്നും പങ്കടുത്ത സീഡ് റിപോർട്ടർമാർക്കായുള്ള ശില്പശാല മാതൃഭൂമി ഓഫീസിൽ വച്ച് നടത്തി.പ്രഗൽഫരായ പത്രപ്രവർത്തകരുടെ മേൽനോട്ടത്തിൽ ക്ലാസുകളും , അച്ചടിഉപകാരണങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു…..

കണിമംഗലം എസ്.എൻ. ബോയ്സ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ കാരുണ്യത്തിന്റെ തണലേകാൻ നാട്ടുമാവിൻതൈകളുമായി ഒരുമിച്ചിറങ്ങി. സഹപാഠിയുടെ രോഗബാധിതനായ പിതാവിന് ചികിത്സാച്ചെലവിലേക്കായി മാവിൻതൈകൾ നൽകി സഹായധനം സ്വരൂപിക്കാൻ…..

അവിട്ടത്തൂർ: മാതൃഭൂമി സീഡിന്റെ 'ലൗ പ്ലാസ്റ്റിക് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൽ.ബി.എസ്.എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ അധ്യക്ഷയായി.…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി