Seed News

 Announcements
   
കർഷക ദിനത്തിൽ മൂലാട് ഹിന്ദു എ.എൽ.പി സ്കൂളിലെ സീഡ് ക്ലബ് വിവിധ കൃഷി മേഖലയിലുള്ള കർഷകരെ ആദരിച്ചു.
  • ★
  • ★
  • ★
  • ★
  • ★

പേരാമ്പ്ര: കർഷക ദിനത്തിൽ മൂലാട് ഹിന്ദു എ.എൽ.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിവിധ കൃഷി മേഖലയിലുള്ള കർഷകരെ ആദരിച്ചു. സമീപ പ്രദേശത്തെ കൃഷി യോഗ്യമായ ഒഴിഞ്ഞ പറമ്പ് മാതൃഭൂമി സീഡ് ക്ലബ് ഏറ്റെടുത്തു ഇവിടെ കർഷക ദിനത്തിൽ കാളപൂട്ടി…..

Read Full Article
   
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്.
  • ★
  • ★
  • ★
  • ★
  • ★

വടകര : പുറങ്കര ജെ.ബി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.വടകര സഹകരണ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ നടത്തിയ മെഡിക്കൽ…..

Read Full Article
   
മണ്ണിനോട് കൂറ് പ്രഖ്യാപിച്ച് ഭൂമിയുടെ നേരവകാശികൾ
  • ★
  • ★
  • ★
  • ★
  • ★

കുറ്റ്യാടി. ചിങ്ങം 1 കർഷക ദിനം ദേ വർകോവിൽ കെ.വി.കെ.എം എം.യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വേറിട്ട മാതൃക തീർത്തു.കുട്ടികൾ വീടുകളിൽ നിന്ന് കർഷക വേഷമണിഞ്ഞ് കൈക്കുമ്പിളിൽ ഒരു പിടി മണ്ണുമായാണ് കർഷക ദിനത്തിൽ…..

Read Full Article
   
കർഷക ദിനത്തിൽ സീഡ് ആഭിമുഖ്യത്തിൽ "കർഷകനൊപ്പം" പരിപാടി സംഘടിപ്പിച്ചു
  • ★
  • ★
  • ★
  • ★
  • ★

തിക്കോടി:ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കർഷക ദിനത്തിൽ  മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ "കർഷകനൊപ്പം" പരിപാടി സംഘടിപ്പിച്ചു.     മൂടാടി കാർഷിക കർമ്മ സേന പ്രസിഡൻറും മികച്ച കർഷക അവാർഡ് ജേതാവുമായ കേളോത്ത്…..

Read Full Article
   
കർഷക ദിനത്തിൽ 'നാട്ടുമാഞ്ചോട്ടിൽ പദ്ധതിക്ക്' തുടക്കമിട്ടു.
  • ★
  • ★
  • ★
  • ★
  • ★

പേരാമ്പ്ര: പേരാമ്പ്ര പൈതോത് റോഡിലുള്ള ഒലിവ് പബ്ലിക് സ്കൂളിൽ കർഷക ദിനത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'നാട്ടുമാഞ്ചോട്ടിൽ പദ്ധതിക്ക്' തുടക്കമിട്ടു. പ്രധാന അധ്യാപകൻ കെ.പി.ശ്രീജിത്ത് വിദ്യാർത്ഥികളുടെ കൂടെ…..

Read Full Article
   
മുറ്റത്തൊരു തേൻമാവ്
  • ★
  • ★
  • ★
  • ★
  • ★

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്കൂളിൽ ചിങ്ങം ഒന്ന് കർഷകദിനം സമുചിതമായി ആചരിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ശേഖരിച്ച നാട്ടുമാവിൻ തൈകൾ വിദ്യാർത്ഥികളുടെ ഇടയിൽ വിതരണം ചെയ്തു. നാട്ടിൽ നിന്നും…..

Read Full Article
ഹൗസിൽ പച്ചക്കറി കൃഷി ആരംഭിച്ചു
  • ★
  • ★
  • ★
  • ★
  • ★

കുമളി: കുമളി ജി.വി.എച്ച്.എസ്.എസ്സിൽ ഗ്രീൻ ഹൗസിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കർഷക ദിനത്തിൽ വാർഡ് മെമ്പർ മാരി ആസ്പിൻ ഉദ്ഘാടനം ചെയ്തു. കൂടാതെ അസോള കൃഷിയും, അൻപതോളം ഔഷധസസ്യങ്ങളും സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നട്ടുപിടിപ്പിച്ചു.പി.ടി.എ…..

Read Full Article
   
കർഷക ദിനം ആദരിച്ചു
  • ★
  • ★
  • ★
  • ★
  • ★

മഴുവടി : മഴു വടി തുല്യോദയ എൽ.പി.സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.സമീപത്തെ മുതിർന്ന കർഷകനായ ഐപ്പ് ജോസഫിനെ ആദരിച്ചു.തുടർന്ന കുട്ടികളുമായി അദ്ദേഹം സംവദിച്ചു.ഹെഡ്മിസ്ട്രസ്സ് പി.എസ് സുശീല, അധ്യാപകരായ…..

Read Full Article
   
കരനെൽ കൃഷിയുമായി ശെല്യാംപാറ സ്കൂൾ
  • ★
  • ★
  • ★
  • ★
  • ★

ശെല്യാംപാറ: ശെല്യാംപാറ എസ്.എൻ.വി.യു.പി സ്കൂളിൽ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ കൃഷി ആരംഭിച്ചു.  കൂടാതെ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.മാത്ര ക ക ർ ഷ നായ കരിം  പള്ളിക്കരയെ വാർഡ് മെമ്പർ…..

Read Full Article
   
നാട്ടുമാവിന്‍ തൈകളുമായി വിദ്യാര്‍ഥികള്‍......
  • ★
  • ★
  • ★
  • ★
  • ★

ചെപ്പുകുളം: ശ്രാവണ മാസത്തിലെ അനിഴം നാളിൽ വീടകങ്ങളിൽ നാട്ടുമാവിന്റെ തൈകളെത്തിച്ച് ചെപ്പുകുളം സെൻറ്.തോമസ് യു.പി സ്കൂളിന്റെ വേറിട്ട കർഷക ദിനാഘോഷം. സ്കൂളിലെ സീഡ് ക്ലബ്ബാണ്   ചക്കര മാവ്, ചന്ദ്രക്കാരൻ, അട്ടനാറി, വരിക്ക…..

Read Full Article

Related news