കഞ്ഞിക്കുഴി:കഞ്ഞിക്കുഴി ഭാഗത്ത് റോഡിന്റെ ഇരുവശവും കാടും പടർപ്പുകളും നിറഞ്ഞു നിൽകുന്നത് യാത്രക്കാരെ ദുരിധത്തിലാകുന്നു.കഞ്ഞികുഴി മുതൽ പഴയരികണ്ടം വരെയുള്ള ഭാഗത്തെ വട്ടുവാൻപാറയിലാണ് ഏറ്റവും ബുദ്ധിമുട്ട്.ചേലച്ചുവട്-തൊടുപുഴ…..
Seed Reporter
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ചാരുംമൂട്: നൂറനാട് ടൗണിലെ പഴയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നവീകരിച്ച് സംരക്ഷിത സ്മാരകമാക്കണം. നൂറനാടിന്റെ പ്രൗഢിയുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഒരുകാലത്ത് ഈകെട്ടിടം.പുതിയ കെട്ടിടം വന്നതോടെ പഴയകെട്ടിടം വർഷങ്ങളായി…..
ആലപ്പുഴ: നഗരത്തിൽ വൈ.എം.സി.എ. പാലത്തിനുസമീപം കനാലിലേക്കുവീണ മരം നീക്കി. തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് റിപ്പോർട്ടർ ആദിൽ ഫൈസൽ കളക്ടർക്കു നിവേദനം നൽകിയതിനെത്തുടർന്നാണു നടപടി.മാലിന്യംനീക്കി കനാലിനെ സംരക്ഷിക്കണമെന്ന…..
പേരാമ്പ്ര: പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തുകളിൽ കൂടി ഒഴുകുന്ന തോടാണ് അറയ്ക്കൽ തോട്. കാക്കകുനിയുടെ സമീപത്തുകൂടെ പുത്തൂർ താഴെ വഴി ഒഴുകി കല്ലൂർമൂഴിയിൽ പതിക്കും. കുയ്യങ്കടവ് ചെറുതോടിന്റെ ഭാഗം ഇതിനോടുചേർന്ന് ഒഴുകുന്നുണ്ട്.മുമ്പ്…..
ചേളന്നൂർ: സഞ്ചാരയോഗ്യമല്ലാതെ ബാലുശ്ശേരി റോഡിൽ നിന്നും ഏഴേ ആറ് - ഊട്ടുകുളം റോഡ്. പാതയിലേക്ക് പ്രവേശിച്ച് കുറച്ചുദൂരം മുന്നോട്ടുപോയാൽ യാത്രക്കാരെ കാത്തിരിക്കുന്നത് ചെറുതും വലുതുമായ അനേകം കുഴികളാണ്. നൂറുമീറ്ററോളം റോഡ്…..
ചെമ്മണ്ണാർ: ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. എന്നിട്ടും റേഞ്ച് പ്രശ്നവും ഓൺലൈൻ പഠന സാമഗ്രികളുടെ അപര്യാപ്തതയു കാരണം ഞങ്ങൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ല.ചെമ്മണ്ണാറിലെ പാമ്പുപാറക്ക് സമീപം കുഴുതുളുവിൽ…..
കഞ്ഞികുഴി:കീരിതോട് ഭാഗത്തെ ആറാം കോപ്പ് റോഡ് ശോചന്യമായ നിലയിൽ.കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന റോഡിലെ ഒരു കിലോമീറ്റർ ദൂരം വരുന്ന ഭാഗമാണ് കുണ്ടും കുഴിയും നിറഞ്ഞു സഞ്ചര്യ യോഗ്യമല്ലാതായിരിക്കുന്നത്.മുമ്പ്…..
പെരുമ്പിള്ളിച്ചിറ:റോഡിൽ വെള്ളം കെട്ടികിടക്കുന്നത് കാൽനട യാത്രകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.കുമാരമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡായ കറുകയിൽ നിന്ന് അൽ-അസർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിലാണ് വെള്ളകെട്ട് .മഴ…..
തൊടുപുഴ:നാളിയാനികാര്‍ക്ക് പുറം ലോകത്ത് എത്താന്‍ ഉറപ്പുള്ള പാലം വേണം.വെള്ളിയാമാറ്റം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പ്പെട്ട ആദിവാസി മേഘലയായ നളിയാനികാര്‍ക്ക് പുറം ലോകത്ത് എത്താനുള്ള വഴി പുഴ മുറിച്ച് കടക്കുക എന്നതാണ്.പത്താം…..
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി. റോഡിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി പണം ചെലവാക്കി വെച്ചുപിടിപ്പിച്ച മരങ്ങളാണിത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ…..
Related news
- ബസ് സ്റ്റോപ്പിലെ പൊട്ടിപ്പൊളിഞ്ഞ ഓടകൾ ഭീഷണിയാകുന്നു.
- സ്കൂൾ കവാടത്തിൽ അപകടഭീഷണി; കൈവരി വേണം- സീഡ് ക്ലബ്ബ്
- മാലിന്യപ്ലാന്റ് ശാപം; പഠനം തടസ്സപ്പെടുന്നു, രോഗഭീതിയും
- സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
- ദിശാ ബോർഡ് സ്ഥാപിക്കണം
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ


