Seed News

 Announcements
   
ജലവും ഊർജവും സംരക്ഷിക്കണം ,സൈക്കൾ…..

പെരുമ്പിള്ളിച്ചിറ: പെരുമ്പിള്ളിച്ചിറ സെന്റ്‌ ജോസഫ്സ് യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കനാൽ ,ഊർജ സംരക്ഷണ സൈക്കിൾ റാലി നടത്തി. അനുദിനം മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന  എം .വി .ഐ. പി  കനാലിനെ സംരക്ഷിക്കേണ്ടതിന്റെ…..

Read Full Article
   
ശുചിത്വ സന്ദേശവുമായി ഗാന്ധിദർശൻ…..

രാജാക്കാട് :രാജകുമാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബിന്റെ  നേതൃത്വത്തിൽ ഗാന്ധിദർശൻ യാത്രയ്ക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി നൂറ് കിലോമീറ്റർ റോഡും പരിസരവും സീഡ് ക്ലബ് അംഗങ്ങൾ  ശുചികരിക്കും.ഈ…..

Read Full Article
   
പ്ലാസ്റ്റിക്കിനെതിരെ കൂട്ടയോട്ടവുമായി…..

മൂന്നാർ: കേന്ദ്ര സർക്കാരിന്റെ പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണ പദ്ധതിയായ ഫിറ്റ് ഇന്ത്യ മൂവ്മെന്റിൽ പങ്കാളികളായി മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിലെ കുട്ടികളും അധ്യാപകരും. പൊതുജനങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ…..

Read Full Article
   
സേവനവാരാഘോഷവും പദ്ധതികളുടെ ഉദ്ഘാടനവും..

പാലക്കാട്:  ഒലവക്കോട് സൗത്ത് ജി.എൽ.പി. സ്കൂളിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനവാരം ആഘോഷിച്ചു. ഇതോടനുബന്ധിച്ച് മാതൃഭൂമി സീഡ് ജൈവവൈവിധ്യ ഉദ്യാനം, നക്ഷത്രവനം, ഔഷധത്തോട്ടം മറ്റ് പദ്ധതികൾ എന്നിവയുടെ ഉദ്ഘാടനവും നടന്നു.…..

Read Full Article
   
13 വാർഡുകളിൽ ശുചിത്വയജ്ഞ പരിപാടി..

പാലക്കാട്: ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ 13 വാർഡുകളിൽ ഒറ്റദിവസംകൊണ്ട് നടപ്പിലാക്കുന്ന ശുചിത്വയജ്ഞ പരിപാടിയോടനുബന്ധിച്ച് സമ്പൂർണ പ്ലാസ്റ്റിക് നിർമാർജ്ജനവും ആയിരം വീടുകളിൽ അടുക്കളത്തോട്ട നിർമാണവും നടത്തി.ചിറ്റൂർ…..

Read Full Article
   
വയോജനദിനം ആചരിച്ചു..

വടകര: ബ്ലോസംസ് ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബ് വിദ്യാർഥികളുടെ മുത്തശ്ശി-മുത്തച്ഛന്മാരെ ആദരിച്ചു. പ്ലാസ്റ്റിക് വിമുക്തമാക്കാൻവേണ്ടി തുണിസഞ്ചികൾ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് കൈമാറി ചോറോട് പഞ്ചായത്ത് പ്രസിഡന്റ് വിജില അമ്പലത്തിൽ…..

Read Full Article
   
വാഴ വിളവെടുത്തു..

വല്ലകം : വഴക്കൊരുകൂട്ട് പദ്ധതിയുടെ ഭാഗമായി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ സീഡ് അംഗങ്ങൾ വിവിധയിനത്തിലുള്ള വാഴക്കൃഷി ആരംഭിച്ചിരുന്നു . സ്കൂളിൽ കൂടുതൽ സ്ഥലത്തു പച്ചക്കറി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥികൾ ..

Read Full Article
   
GFUPS മന്ദലംകുന്നിലെ മാതൃഭൂമി സീഡ്…..

GFUPS മന്ദലംകുന്നിലെ മാതൃഭൂമി സീഡ് അംഗം അബ്ദുൽ ഹാദി നട്ടുനനച്ച വാഴ കുലച്ചു...

Read Full Article
   
പാഠത്തിൽനിന്ന് പാടത്തേക്ക് പദ്ധതിയുമായി…..

തിരുവനന്തപുരം: നമ്മുടെ കാർഷിക സംസ്‌കാരത്തിന്റെ ഇന്നലെകളെ അറിയാനും മൺമറയുന്ന ആ നന്മകളെ വീണ്ടെടുക്കാനും മടവൂർ ഗവ. എൽ.പി.എസ്. നടത്തിയ കൃഷിപാഠം പ്രവർത്തനങ്ങൾ 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതിയിലൂടെ സാക്ഷാത്കാരത്തിലേക്ക്.…..

Read Full Article
   
മണ്ണൂർ നോർത്ത് എ.യു.പി.യിൽ വീട്ടിലൊരു…..

കടലുണ്ടി : മാതൃഭൂമി സീഡും സ്കൂൾ പരിസ്ഥിതി ക്ലബ്ബുംചേർന്ന് സ്കൂളിൽ വീട്ടിലൊരുകറിവേപ്പ് പദ്ധതിതുടങ്ങി. എഴുത്തുകാരൻ ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡൻറ് പി. ഗിരീഷ് അധ്യക്ഷനായി. കോഴിക്കോട് ബ്ലോക്ക് റിസോഴ്സ്…..

Read Full Article

Related news