കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബംഗങ്ങൾ പാതയോരങ്ങളിൽ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. തിരുവിഴാംകുന്ന് കനറാബാങ്കിന് സമീപം, മുറിയങ്കണ്ണി ജങ്ഷൻ എന്നിവിടങ്ങളിലാണ് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.…..
Seed News

മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ സ്കൂള്വളപ്പിലെ കൃഷിയിടത്തിൽമരങ്ങാട്ടുപിള്ളി: കൃഷിവകുപ്പിന്റെ മികച്ച സ്കൂള് പച്ചക്കറിത്താട്ടത്തിനുള്ള പുരസ്കാരനേട്ടം കുരുത്താക്കി മരങ്ങാട്ടുപിള്ളി…..

കൊടുവള്ളി: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട്ടിലൊരു മുന്തിരിത്തൈ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ നട്ടുവളർത്തിയ മുന്തിരിച്ചെടികളുടെ വിതരണം കൊടുവള്ളി കൃഷി ഓഫീസർ എം. അപർണ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ്…..

ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക്കുമായി .......

ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നന്ദിപുലം ജി.യു.പി സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക്കുമായി..

ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ചാലക്കുടി ക്രെസന്റ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക്കുമായി...

ഒറ്റപ്പാലം: എൽ.എസ്.എൻ.ജി.എച്ച്.എസ്. സ്‌കൂളിൽ നടക്കുന്ന ഒറ്റപ്പാലം ഉപജില്ലാ കലോത്സവത്തിന് സൗജന്യമായി തുണിസഞ്ചികൾ വിതരണംചെയ്ത് മാതൃഭൂമി സീഡ് ക്ലബ്ബ് വീണ്ടും മാതൃകയായി. ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബാണ്…..

പാലക്കാട്: ഭാരതമാതാ ഹയർസെക്കൻഡറി സ്കൂളിൽ മുളയുത്‌പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രദർശനവിപണനമേള ഒരുക്കിയത്. മുളകൊണ്ട് നിർമ്മിച്ച കരകൗശലവസ്തുക്കളും നിത്യോപയോഗസാധനങ്ങളും…..

വെള്ളിത്തിരുത്തി: വൃക്ഷനിരീക്ഷണത്തിലൂടെ പരിസ്ഥിതിയുടെ വ്യതിയാനം തിരിച്ചറിയുക, പ്രകൃതസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ വെള്ളിത്തിരുത്തി ബ്യൂമിങ് ബെഡ്‌സ് ബതാനിയ വിദ്യാലയത്തിൽ…..

താമരശ്ശേരി: മൈക്കാവ് സെയ്ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാട്ടുമാവുകളെക്കുറിച്ച് അറിയുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടി ‘കൂട്ടുകൂടാം നാട്ടുമാവിനൊപ്പം’ പദ്ധതിയാരംഭിച്ചു.…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി