Environmental News

 
ഏഴ് ദേശാടനജീവികൾ കൂടി സംരക്ഷണപ്പട്ടികയിലേക്ക്..

ദേശാടനംനടത്തുന്ന ഏഴ് ജീവികളെക്കൂടി സംരക്ഷണപ്പട്ടികയിൽ ഉൾപ്പെടുത്താൻ കൺസർവേഷൻ ഓഫ് മൈഗ്രേറ്ററി സ്പീഷീസ് ഓഫ് വൈൽഡ് ആനിമൽ (സി.എം.എസ്.) സമ്മേളനത്തിൽ തീരുമാനം.ഏഷ്യൻ ആന, ജാഗ്വാർ, ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ബംഗാൾ ഫ്ളോറിക്കൻ,…..

Read Full Article
   
മഞ്ഞപ്പാറ സ്കൂളിൽ ശലഭവസന്തം..

കല്ലറ: ദേശാടനത്തിന്റെ ഭാഗമായി സഹ്യപർവതനിരകളിൽനിന്നു വിരുന്നുവന്ന ശലഭങ്ങളോടു കൂട്ടുകൂടി മഞ്ഞപ്പാറ ഗവ. യു.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. സ്കൂളിലെ ശലഭോദ്യാനത്തിലാണ് നവംബർ ആദ്യവാരത്തോടെ നൂറിലേറെ നീലക്കടുവ ശലഭങ്ങൾ കണ്ണിന്…..

Read Full Article
   
ഗ്രീൻലൻഡിലെ മഞ്ഞുരുകുന്നത് അതിവേഗം!..

ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലൻഡ്. ആർട്ടിക്– അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ കാനഡയ്ക്ക് കിഴക്കായാണ് ഇത് സ്ഥിതി െചയ്യുന്നത്. മഞ്ഞു പുതച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ നിലനിൽപ് ഭീഷണിയിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.…..

Read Full Article
   
നോനി:വിശപ്പിന്റെ ഫലം..

നെന്മാറ വല്ലങ്ങി വി ആർ സി എം യു പി സ്കൂൾ  കുട്ടികൾ നോനി യുടെ രുചിയും ഗുണവും അറിഞ്ഞു പോകുന്നു.വിശപ്പിന്റെ ഫലം എന്ന് പലപ്പോഴും ഇതിനെ വിളിക്കുന്നു. സമോബ, ഫിജി എന്നിവിടങ്ങളിൽ പ്രധാന ഭക്ഷ്യവിഭവമായി  ഉപയോഗിക്കുന്നു. ചവർപ്പു…..

Read Full Article
   
വയനാട്ടിൽ ദേശാടന ശലഭങ്ങൾ എത്തിത്തുടങ്ങി..

 കനത്തമഴയ്ക്കുശേഷം വയനാട്ടിൽ ദേശാടനശലഭങ്ങൾ എത്തിത്തുടങ്ങി. കേരളത്തിലെ ഈ വർഷത്തെ ആദ്യത്തെ ദേശാടനശലഭങ്ങളെ അമ്പലവയലിലാണ് കണ്ടെത്തിയത്. കാലവർഷത്തിനുശേഷം പശ്ചിമഘട്ട മലനിരകളിൽനിന്ന് വയനാടുവഴി ലക്ഷക്കണക്കിന് ദേശാടനശലഭങ്ങൾ…..

Read Full Article
   
അന്റാര്‍ട്ടിക്ക ആറിരട്ടി വേഗത്തില്‍…..

ആഗോളതലത്തില്‍ കരയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാവുമെന്ന മുന്നറിയിപ്പുമായി നാസ. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ആറിരട്ടി വേഗത്തില്‍ ആന്റാര്‍ട്ടിക്കയിലെ മഞ്ഞ് ഉരുകുന്നുവെന്നും ഇത് സമുദ്രനിരപ്പ്…..

Read Full Article
   
അംഗോളയിലെ കാട്ടുതീ ആമസോണിലേതിനെക്കാള്‍…..

അംഗോള: അംഗോള ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന കാട്ടുതീ ആമസോണ്‍ കാടുകളിലേതിനെക്കാള്‍ തീവ്രവാണെന്ന് അംഗോള സര്‍ക്കാര്‍ . തീയണയ്ക്കാനായി അംഗോള സര്‍ക്കാര്‍ ഐക്യരാഷ്ട്ര സഭയുടെ സഹായം തേടിയിട്ടുണ്ടെന്നും…..

Read Full Article
   
കത്തിയമരുന്നത് ‘ഭൂമിയുടെ ശ്വാസകോശം’..

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ഭീഷണിയിൽ ആമസോൺ മഴക്കാടുകൾ. ഭൂമിയിലെ ജീവന്റെ നിലനിൽപിനാവശ്യമായ ഓക്സിജന്റെ 20 ശതമാനവും പുറത്തു വിടുന്നത് ഈ മഴക്കാടുകളാണ്. ഇവയ്ക്കുണ്ടാകുന്ന നാശം ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് തന്നെ ഭീഷണിയാകും.…..

Read Full Article
   
നാഗസാക്കി ദിനം ..

രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു ഒരൊറ്റ…..

Read Full Article
   
പശ്ചിമഘട്ട കാടുകളില്‍ ആയിരം കടുവകള്‍…..

കേരളത്തിലെ കടുവകളുടെ എണ്ണം 190നാലുവര്‍ഷം കൊണ്ട് കൂടിയത് 54 എണ്ണംതൃശ്ശൂര്‍: പശ്ചിമഘട്ടത്തിലെ കാടുകളിലുള്ളത് ആയിരത്തോളം കടുവകള്‍. കേരളത്തില്‍ കടുവകളുടെ എണ്ണം 190 ആണെന്നും ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍…..

Read Full Article