Seed News

   
മഴനടത്തം സംഘടിപ്പിച്ചു..

കായണ്ണബസാർ: ചെറുക്കാട് കെ.വി.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴ നടത്തം സംഘടിപ്പിച്ചു. പ്രകൃതിയെ തൊട്ടറിഞ്ഞ് നടത്തിയ പരിപാടിയിൽ സീഡ് കോ-ഓർഡിനേറ്റർ കെ. ബിന്ദു, പ്രധാനാധ്യാപകൻ കെ. ചന്ദ്രൻ, എം.കെ. ശോഭന…..

Read Full Article
സീഡ് അംഗങ്ങൾ പ്രഭാത ഭക്ഷണം നൽകി..

മുകപ്പൂർ ജി. എൽ. പി എ സി ലെ ദുരിതാശ്വാസ ക്യാമ്പ് ഇരിങ്ങത്ത് യു .പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സന്ദർശിച്ചു. കുട്ടികൾ പ്രഭാത ഭക്ഷണ വിതരണം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.  വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു  സീഡ് കോ-ഓർഡിനേറ്റർ…..

Read Full Article
   
ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുമായി…..

ഏറാമല: ഓർക്കാട്ടേരി കെ.കെ.എം. ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക്‌ രൂപംനൽകി.കൃഷിവകുപ്പിന്റെ സഹായത്തോടെ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഇതിനാവശ്യമായ വിത്തുകൾ…..

Read Full Article
   
വാർത്തകളുടെ ലോകമറിഞ്ഞ് കുരുന്നുകൾ..

സീഡ് റിപ്പോർട്ടർമാർക്ക് ശില്പശാല നടത്തികോഴിക്കോട്: പത്രത്തിലും വാർത്താചാനലുകളിലും വെബ്സൈറ്റുകളിലും വായിക്കുന്നതും കാണുന്നതുമായ വാർത്തകൾ എങ്ങനെ പിറവിയെടുക്കുന്നു എന്ന് തിരിച്ചറിയാൻ നിമിത്തമായി, മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായി…..

Read Full Article
   
എന്റെ പ്ലാവ് എന്റെ കൊന്ന’ പദ്ധതിക്ക്…..

ലോകപ്രകൃതിസംരക്ഷണ ദിനംഫറോക്ക്: വരും തലമുറയ്ക്കായി കരുതി വെക്കാൻ ഫലവൃക്ഷമായ പ്ലാവും കണ്ണിന് കാഴ്ചയൊരുക്കുന്ന കണിക്കൊന്നയും വിദ്യാർഥികൾക്കും സ്കൂളിനും സമ്മാനിച്ച് ‘എന്റെ പ്ലാവ് എന്റെ കൊന്ന’ പദ്ധതിക്ക്‌ തുടക്കം.ലോകപ്രകൃതിസംരക്ഷണ…..

Read Full Article
   
വിത്ത് വണ്ടിക്ക് സ്വീകരണം നൽകി...

ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ മൂടാടി കൃഷിഭവന്റെ വിത്ത് വണ്ടിക്ക് മാതൃഭൂമി സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.കൃഷി വകുപ്പിന്റെ പദ്ധതി പ്രകാരമാണ് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള…..

Read Full Article
   
വൃക്ഷതത്തൈകളും പച്ചക്കറിവിത്തുകളും…..

പേരാമ്പ്ര: ചെറുവണ്ണൂർ എ.എൽ.പി. സ്കൂളിലെ പരിസ്ഥിതി സീഡ് ക്ലബ്ബ് ' ക്രൊ' യുടെ നേത്രത്വത്തിൽ ഞാനും മരവും, നടാം പച്ചക്കറികൾ സ്കൂളിലും വീട്ടിലും എന്നീ പദ്ധതികൾ ആരംഭിച്ചു.അസിസ്റ്റന്റ് കൃഷി ഓഫീസർ മഹേഷ് പരിസ്ഥിതി ക്ലബ്ബ് ലീഡർ…..

Read Full Article
   
ജലച്ചായ മൽസരം നടത്തി..

മുചുകുന്ന് നോർത്ത് യു .പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തിൽ മഴ എന്ന വിഷയത്തിൽ ജലച്ചായ മൽസരം നടത്തി. പരിപാടിക്ക് യദുരാജ്, എം ദേവദൻ, എൻ.അനന്യ, എൻ.സൂര്യ നന്ദ ,മുഹമദ് സിനാൻ.കെ .നജ എന്നിവർ നേതൃത്വം നൽകി...

Read Full Article
   
നരയംകുളം എ.യു.പി സ്കൂൾ മാതൃഭൂമി സീഡ്,…..

പേരാമ്പ്ര: നരയംകുളം എ.യു.പി സ്കൂൾ മാതൃഭൂമി സീഡ്, കാർഷിക ക്ലബ്ബുകളുടെ ഉദ്ഘാടനം പാരമ്പര്യ കർഷകനായ എ.ദിവാകരൻ നായർ നിർവഹിച്ചു. തുടർന്ന് ക്ലബ്ബംഗങ്ങൾക്കുള്ള പച്ചമുളക് തൈ വിതരണം നടത്തി. പ്രധാനാധ്യാപിക വത്സല, അധ്യാപകരായ ശ്രീകുമാരൻ,…..

Read Full Article
   
അധ്യാപകർക്കായി സീഡ് ശില്പശാല..

തൃശ്ശൂർ: സമൂഹമാധ്യമങ്ങൾ നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ആരെയും ചെളി വാരിയെറിയുന്ന പ്രവണത ഖേദകരമാണെന്ന് നർത്തകൻ ആർ.എൽ.വി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പത്താം വർഷത്തിലേക്കു കടന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഈ വർഷത്തെ…..

Read Full Article

Related news