Seed News

കഴക്കൂട്ടം: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന് നടപ്പിലാക്കുന്ന ഹരിതോത്സവത്തിന്റെ ഭാഗമായി പള്ളിപ്പുറം പാടശേഖരത്തിലെ ഒന്നര ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കുന്നു. നാലാം ഹരിതോത്സവത്തിന്റെ ഭാഗമായി പ്രകൃതിസംരക്ഷണദിനമായ…..

അരുവിക്കര: അരുവിക്കര എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി സീഡ് ക്ലബ് മരച്ചീനി കൃഷിയുടെ വിളവെടുത്തു. സീഡ് ക്ലബ്ബ്, എൻ.എസ്.എസ്. യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്കൂളിൽ മരച്ചീനി കൃഷി ചെയ്തത്. സ്കൂളിലെ ജൈവകൃഷിയോടനുബന്ധിച്ചാണ്…..

അഞ്ചല്‍: അഞ്ചല്‍ ശബരിഗിരി റെസിഡന്‍ഷ്യല്‍ സ്കൂളില്‍ മാതൃഭൂമി സീഡും ഹരിത കേരളാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'എന്റെ പ്ലാവ്' പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ലോകപ്രകൃതിസംരക്ഷണത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍…..

കാഞ്ഞങ്ങാട്: തണൽമരങ്ങൾ ഇല്ലാതായതിന്റെ പ്രയാസങ്ങൾ പറഞ്ഞും മരങ്ങൾ വച്ചുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിയും മാതൃഭൂമി സീഡിന്റെ ഹരിതോത്സവം.ഹരിതോത്സവ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ…..

ഹൗളിലെ വെള്ളമുപയോഗപ്പെടുത്തി കോണ്‍കോര്‍ഡ് സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ആരാധനാലയനത്തിനുചുറ്റും മധുരവനം ഒരുക്കുന്നു. സ്കൂള്‍ അങ്കണത്തിലെ പള്ളിയില്‍ എത്തുന്നവര്‍ക്ക് അംഗശുദ്ധി വരുത്തന്നതിനായി ഒരുക്കിയ ജലസംഭരണിയാണ്…..

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21 ചന്ദ്രദിനമായി ആഘോഷിക്കുന്നു.സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹോളി ക്രോസ്സ് ഹൈ സ്കൂളിൽ ചന്ദ്രദിനം വിവിധ പരിപാടികളിലൂടെ ആഘോഷിച്ചു.നീൽ ആംസ്ട്രോങ്ങിന്റെ…..

പരവൂർ : എസ്.എൻ.വി. ഗേൾസ് ഹൈസ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിക്ക് പ്രൗഢമായ തുടക്കം.സ്കൂൾ ഹാളിൽ ചൊവ്വാഴ്ച രാവിലെ സ്കൂൾ മാനേജർ ബി.ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൈവ പച്ചക്കറിക്കൃഷിയെക്കുറിച്ച് പരവൂർ അസിസ്റ്റൻറ് കൃഷി…..

വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ദശപുഷ്പങ്ങളുടെ പ്രദർശനംപാടൂർ : വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്രകൃതിയെ തൊട്ടറിയുന്നതിനും ഐശ്വര്യത്തിനും…..

പുറനാട്ടുകര ശ്രീ ശാരദ സ്കൂളിലേ സീഡ് പ്രവർത്തകർ സ്കൂളിൽ അടുക്കള തോട്ടം നിർമിക്കുന്നു സ്കൂളിലെ ഉച്ചഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.…..

ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് പദ്ധതിയുടെ ഭാഗമായി റിട്ട. അധ്യാപിക റീത്ത ഫ്ളക്സ് ഉപയോഗിച്ച് ഗ്രോ ബാഗ് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നുഏങ്ങണ്ടിയൂര് സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍…..
Related news
- മാതൃഭൂമി സീഡിൻ്റെ 'സ്റ്റിക് ഓൺ ടു ലൈഫിന് ' വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ തുടക്കമായി.
- ഭിന്നശേഷി സൗഹൃദമായി സീഡ് ക്ലബ് ഉദ്ഘാടനവും പരിസ്ഥിതി ദിനാഘോഷയും നടത്തി പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി അയ്യപ്പനെഴുത്തച്ഛൻ സ്കൂൾ
- ലഹരിക്കെതിരെ ഫ്ലാഷ് മോബുമായി സീഡ് വിദ്യാർത്ഥികൾ
- ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
- ബഷീർ അനുസ്മരണ ദിനം
- ഡോക്ടറുമായി അഭിമുഖം.
- എരവന്നൂർ എ.എം.എൽ.പി സ്കൂളിൽ സീഡ് പദ്ധതിക്ക് തുടക്കമായി
- ഭൂമിയുടെ അവകാശികളെ അടുത്തറിഞ്ഞ് പൊയിൽക്കാവ് ഹയർ സെക്കൻ്റെറി സ്കൂൾ സീഡ് ക്ലബ്ബ്
- പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി