Seed News
ആറ്റിങ്ങൽ: മാതൃഭൂമി സീഡ് 2018-19 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അധ്യാപക ശില്പശാല ആറ്റിങ്ങലിൽ നടന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ മേഖലയിലെ സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു. മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചിട്ട്…..
പോത്തൻകോട്: പരിസ്ഥിതി സ്നേഹത്തിന്റെ മാതൃകകൾ പകർന്ന് ശാന്തിഗിരി വിദ്യാഭവനിൽ ശലഭോദ്യാനം. വംശനാശം സംഭവിക്കുന്ന ശലഭങ്ങൾക്ക് ഒരു ആവാസകേന്ദ്രമെന്ന നിലയിലാണ് ഉദ്യാനം ഒരുങ്ങുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ…..
തിരുവനന്തപുരം: പത്താംവർഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടന്നു. പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ശില്പശാലയിൽ ഫെഡറൽബാങ്ക് വൈസ്‌പ്രസിഡന്റ് വി.വി.അനിൽകുമാർ…..
നെയ്യാറ്റിൻകര: പത്താം വർഷത്തിലേക്കു കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല നടന്നു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺഹാളിൽ നടന്ന ശില്പശാലയിൽ ഫെഡറൽ ബാങ്കിന്റെ പാറശ്ശാല…..
നെടുമങ്ങാട്: സ്കൂൾ മാലിന്യവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ അരുവിക്കര എച്ച്.എസ്.എസിൽ ഹരിതസേന രൂപവത്കരിച്ചു. മാതൃഭൂമി സീഡ് ക്ളബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് സേന. സ്കൂൾ കാമ്പസിൽ വേസ്റ്റ് ബിന്നുകൾ…..
കഴക്കൂട്ടം: ഭൂമിയെ സംരക്ഷിക്കുക, മണ്ണ് പുനഃസ്ഥാപിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്നീ മുദ്രാവാക്യവുമായി സീഡ് പ്രവർത്തകർ മരുവത്‌കരണവിരുദ്ധദിനം ആചരിച്ചു. മാതൃഭൂമി സീഡ് ഹരിതകേരളമിഷനുമായി ചേർന്ന് നടപ്പാക്കുന്ന…..
വർക്കല: പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നട്ട് പനയറ എസ്.എൻ.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം. പരിസ്ഥിതിദിനത്തിൽ വൃക്ഷത്തൈ നട്ടാണ് പ്രവർത്തനങ്ങൾ തുടങ്ങിയത് വൃക്ഷത്തൈ വിതരണവും സീഡ് പ്രവർത്തനങ്ങളുടെ…..
കന്യാകുളങ്ങര: കന്യാകുളങ്ങര ഗവ.ഗേൾസ് എച്ച്.എസ്.എസിൽ സീഡ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പ്രിൻസിപ്പൽ ചാർളിൻ റെജിയുടെ അധ്യക്ഷതയിൽ ജില്ലാപ്പഞ്ചായത്തംഗം ശോഭകുമാർ കുട്ടികൾക്ക് പ്ളാവിൻ തൈകൾ വിതരണം…..
തളിപ്പറമ്പ് വിദ്യാഭ്യാസജില്ലാതല അധ്യാപക ശില്പശാല നടന്നു. സീഡ് പദ്ധതി പത്തുവർഷം പിന്നിട്ടതിന്റെ ഭാഗമായി പത്തുതരം പഴങ്ങൾ കൈമാറി ഡി.ഇ.ഒ. കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞവർഷം തളിപ്പറമ്പ് വിദ്യാഭ്യാസജില്ലയിൽ മികച്ച…..
ജവഹർസ്കൂൾ പ്ളാസ്റ്റിക് വിമുക്തഗ്രാമം എന്ന ലക്ഷ്യത്തിൽ വീണ്ടും ഒരു പടിമുന്നിൽ. 2500-ഓളം കുട്ടികൾക്ക് വൃക്ഷത്തൈ നൽകിയത് തുണിസഞ്ചികളിലും പേപ്പർ ബാഗുകളിലുമാണ്. പരിസ്ഥിതി സംരക്ഷണറാലി സംഘടിപ്പിക്കുകയും ഇടവ ഗ്രാമപ്പഞ്ചായത്ത്,…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി


