Seed News

 Announcements
   
വൃക്ഷ തൈകൾ വിതരണം ചെയ്തു..

മരുവത്കരണവിരുദ്ധ ദിനത്തിന്റെ ഭാഗമായി മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ കുട്ടികൾക്കായി വൃക്ഷത്തൈകൾ നൽകി. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. വിജിത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ എം.ഹാഷിം അധ്യക്ഷനായിരുന്നു. ചുമർപത്രവും…..

Read Full Article
   
ജനകീയചീര നാട്ടിൽ വേരുപടർത്തുന്നു..

സർ സയ്യിദ് കോളേജിന്റെ ഔഷധ സസ്യത്തോട്ടത്തിലേക്ക് സീതി സാഹിബ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുടെ വക പുതിയ തൈകൾ. വിദ്യാർഥികൾ പഠനം നടത്തി നട്ടുവളർത്തിയ 'ജനകീയചീര' തൈകളാണ് നൽകിയത്. ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾ…..

Read Full Article
കടൽ കാക്കാൻ കുട്ടികൾ..

പുതിയങ്ങാടി ജമാഅത്ത്‌ ഹൈസ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുതിയങ്ങാടി കടൽത്തീരത്ത് മനുഷ്യച്ചങ്ങല തീർത്തു. കടലിൽ പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിന്‌ എതിരെയാണ്‌  മനുഷ്യച്ചങ്ങല തീർത്തത്. ഡിസ്പോസിബിൾ ഗ്ലാസ്, പാത്രങ്ങൾ…..

Read Full Article
   
കുട്ടികള്ക്കായി അധ്യാപകരുടെ വായനാദിന…..

കൊടുമൺ: എ എസ് ആർ വി ഗവ യു പി സ്കൂളിലെ അധ്യാപകർ ആണ് വിദ്യാർത്ഥികൾക്കായി വായനാദിനത്തിൽ വായനയുടെ ആവിശ്യം മനസിലാക്കാനായിട്ടെ ഒരു ബോർഡ് തയാറാക്കുകയും അതിൽ എല്ലാ വിദ്യാർത്ഥികളും എന്നും അവർ വായിച്ചതിന്റെ സാരാംശം എഴുതി പ്രദർശിപ്പിക്കുകയും…..

Read Full Article
   
അന്നൂരിൽ സീഡ് ക്ലബ്‌ പ്രവർത്തനം…..

അന്നൂർ യു.പി. സ്കൂളിലെ  2018-19 വർഷത്തെ സീഡ് ക്ലബ്ബിന്റ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നടന്നു. സ്കൂളിലെ ആദ്യകാല പഠിതാവും കർഷകനുമായ എൻ.വി.കോരൻ സ്കൂൾ അങ്കണത്തിൽ  വൃക്ഷത്തൈ നട്ടുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന്…..

Read Full Article
പ്ലാവിൻതൈ നട്ട് പ്രവർത്തനം തുടങ്ങി..

പുറച്ചേരി ഗവ.യു.പി. സ്കൂൾ  സീഡ് ക്ലബ്ബ് പ്രവർത്തനം തുടങ്ങി. പ്ലാവിൻതൈ നട്ടുകൊണ്ട്  പ്ലാവ് സംരക്ഷണ പ്രചാരകൻ എം.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. കരുണാകരൻ അധ്യക്ഷത വഹിച്ചു. പി.രമേശൻ, ഇ.വി.സുനിത, കെ.എസ്. ശ്രാവണ, ടി.എം. ശൈലജ…..

Read Full Article
   
വേശാല ഇൗസ്റ്റ് എ.എൽ.പി.സ്കൂൾ വിദ്യാർഥികൾ…..

വേശാല ഇൗസ്റ്റ് എ.എൽ.പി.സ്കൂളിൽ ലോക പരിസ്ഥിതി വാരാഘോഷം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇക്കോ ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. സീഡ് ജില്ലാ കോ- ഓർഡിനേറ്റർ സി.സുനിൽകുമാർ…..

Read Full Article
   
കാവ് സംരക്ഷണത്തിനായി ചെറുകോൽ ഗവ.…..

കാവ് സംരക്ഷണത്തിനായി ചെറുകോൽ ഗവ. യു പി സ്കൂൾ വിദ്യാർത്ഥികൾകോഴഞ്ചേരി: പ്രകൃതിയെ അതിന്റെ ഏറ്റവും സത്തയോടുകൂടി മനസിലാക്കാൻ സാധിക്കുന്ന ഏക സ്ഥലമായ കാവ് ദെത്തെടുത്തുകൊണ്ടാണ് ചെറുകോൽ സ്കൂളിലെ സീഡ് ക്ലബ് മുന്നോട്ടെ വന്നത്.ഭൂമിയെ…..

Read Full Article
   
വായനാ ദിനത്തില്‍ അക്ഷരദൂതുമായി…..

ഇടപ്പള്ളി: 'പുസ്തകങ്ങള്‍ ഇല്ലാത്ത വീട് ജനാലകള്‍ ഇല്ലാത്ത മുറിക്ക് തുല്യമാണ്'- ഹെന്റിച്ച്മാന്റെ മഹത്തായ വചനം എഴുതിയ കുഞ്ഞു കടലാസ് കൈയ്യില്‍ കിട്ടിയ യാത്രക്കാരന്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. വായനയുമായി ബന്ധപ്പെട്ട ഇതുപോലുള്ള…..

Read Full Article
   
പ്രകൃതിക്കു വേണ്ടിയുള്ള എഴുത്തുകൾ…..

പ്രകൃതിക്കു വേണ്ടിയുള്ള എഴുത്തുകൾ പത്തനംതിട്ട: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് കുട്ടികൾ പ്രകൃതിയുടെ അടുക്കണത്തെ വെറും വാചകത്തിൽ മാത്രം ഒതുക്കാത്ത സ്വന്തം ജീവിതത്തിലും അവയെ പ്രവർത്തികമാക്കിയത്. പ്ലാസ്റ്റിക്ക്…..

Read Full Article

Related news