Seed News

ജവഹർസ്കൂൾ പ്ളാസ്റ്റിക് വിമുക്തഗ്രാമം എന്ന ലക്ഷ്യത്തിൽ വീണ്ടും ഒരു പടിമുന്നിൽ. 2500-ഓളം കുട്ടികൾക്ക് വൃക്ഷത്തൈ നൽകിയത് തുണിസഞ്ചികളിലും പേപ്പർ ബാഗുകളിലുമാണ്. പരിസ്ഥിതി സംരക്ഷണറാലി സംഘടിപ്പിക്കുകയും ഇടവ ഗ്രാമപ്പഞ്ചായത്ത്,…..

അരുവിക്കര: അരുവിക്കര ജി.എച്ച്.എസ്.എസ്. സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. സ്കൂൾ അസംബ്ളിയിൽ നടന്ന ദിനാചരണം ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ വിജയൻനായർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി.…..

ആലംകോട്: ആലംകോട് ഗവ. എച്ച്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതിദിനാഘോഷം നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുക്കുകയും പരിസ്ഥിതിഗാനം ആലപിക്കുകയും…..

കോട്ടുകാൽക്കോണം: മുത്താരമ്മൻ കോവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ളബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ബാലരാമപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ദിനാചരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പഞ്ചായത്ത്…..

പാലക്കുന്ന് : ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനവുമായി പാലക്കുന്ന് അംബിക സ്കൂൾ സീഡ്-നന്മ കൂട്ടുകാർ. ചാർട്ടുകളും പ്ലക്കാർഡുകളും തയ്യാറാക്കി പ്രദർശിപ്പിച്ചും പ്രതിജ്ഞ ചൊല്ലിയും ലഹരിവിരുദ്ധ യജ്ഞത്തിന് ആരംഭം കുറിച്ചു.…..

മുള്ളേരിയ : പ്ലാസ്റ്റിക് ഉപയോഗം ഭൂമിയിൽ ഉണ്ടാക്കുന്ന ദുരിതത്തെകുറിച്ചു സമൂഹത്തിൽ അവബോധമുണ്ടാക്കുവാൻ മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമാണ ക്യാമ്പ് നടത്തി.പേപ്പർ ബാഗ്…..

കാഞ്ഞങ്ങാട്: പ്രകൃതിയെ പുൽകിയും പരിസ്ഥിതി ബോധത്തെ പ്രകാശിപ്പിച്ചും നടത്തിയ കഴിഞ്ഞകാല പ്രവർത്തനങ്ങളെ പരസ്പരം പറഞ്ഞും പുതിയ അറിവുകൾ സമ്പാദിച്ചും മാതൃഭൂമി സീഡിന്റെ അധ്യാപക ശില്പശാല.പത്താംവർഷത്തിലേക്കുള്ള സീഡിന്റെ…..

പാലാ: പരിസ്ഥിതിയുടെ കാവലാളുകളായി നിലയുറപ്പിക്കുമെന്ന പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡ് ശിൽപ്പശാല. സീഡ് പ്രവർത്തനത്തിന്റെ പത്താം വർഷത്തെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ശിൽപ്പശാല നടത്തിയത്. ഈ വർഷം സ്കൂളുകളിൽ നടപ്പാക്കേണ്ട…..
സ്കുളുകളിൽ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനായി അധ്യാപക കോഡിനേറ്റർമാർക്കായി ശിൽപ്പശാല നടത്തി. ഇരിങ്ങാലക്കുട ഐ.ടി.യു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വിദ്യാഭ്യാസ ജില്ലാ ശിൽപ്പശാല ഫെഡറൽ ബാങ്ക് അസി.…..

അടിമാലി: മാതൃഭുമി സീഡ് പദ്ധതിയുടെ ഭാഗമായി അടിമാലി മൂന്നാര്‍ മേഖലയിലെ സ്കൂളുകള്‍ക്കുള്ള ഏകദിന ശില്പശാല അടിമാലി ഗവണ്മെന്റ് ഹൈസ്കൂളില്‍ നടന്നു.ശില്പശാലയുടെ ഉദ്ഘാടനം അടിമാലി ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് …..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി