Seed News

വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ദശപുഷ്പങ്ങളുടെ പ്രദർശനംപാടൂർ : വാണിവിലാസം യു. പി.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്രകൃതിയെ തൊട്ടറിയുന്നതിനും ഐശ്വര്യത്തിനും…..

പുറനാട്ടുകര ശ്രീ ശാരദ സ്കൂളിലേ സീഡ് പ്രവർത്തകർ സ്കൂളിൽ അടുക്കള തോട്ടം നിർമിക്കുന്നു സ്കൂളിലെ ഉച്ചഭക്ഷണത്തിനു ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ.…..

ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് പദ്ധതിയുടെ ഭാഗമായി റിട്ട. അധ്യാപിക റീത്ത ഫ്‌ളക്‌സ് ഉപയോഗിച്ച് ഗ്രോ ബാഗ് ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നുഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍…..

കാഞ്ഞങ്ങാട് : മാതൃഭൂമി സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികൾ പടന്നക്കാട് കാർഷിക കോളേജ് ഫാം സന്ദർശിച്ചു .സീഡ് അംഗങ്ങളായ വിദ്യാർഥികൾക്ക് ഫാം സൂപ്രണ്ട് ശ്രീ സുരേന്ദ്രൻ ക്ലാസ്സെടുത്തു…..

നെടുങ്കണ്ടം: പ്ലാസ്റ്റിക് മാലിന്യം കൂട്ടാർ എസ്.എൻ.എൽ.പി.സ്‌കൂളിലെ കുട്ടികൾ പ്രകൃതിയിലേക്ക് വലിച്ചെറിയാറില്ല. സ്‌കൂളിലും, വീട്ടിലും അതിന് ആരെയും അവർ അനുവദിക്കുകയുമില്ല. 'മാതൃഭൂമി' സീഡിന്റെ 'ലവ് പ്ലാസ്റ്റിക്ക്' പദ്ധതിയെ…..

പത്തനാപുരം സെന്റ് സ്റ്റീഫന്‌സ് ഹൈസ്‌കൂളില് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള് വൃക്ഷത്തൈ നടുന്നു പത്തനാപുരം : സെന്റ് സ്റ്റീഫന്‌സ് ഹൈസ്‌കൂള് പരിസരം ഹരിതാഭമാക്കാനുള്ള പദ്ധതിയുമായി മാതൃഭൂമി സീഡ് ക്‌ളബ്ബ് വിദ്യാർഥികള്.…..

പനങ്ങാട് :മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയതിന്റെ അൻപതാം വർഷ ആഘോഷം നടത്തി പനങ്ങാട് വി.എഛ് എഛ്.എസിലെ സീഡ് ക്ലബ് .ചാന്ദ്ര വേഷo ധരിച്ചെത്തിയ കുട്ടികൾ ചന്ദ്രനിലെ വിശേഷങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.ചന്ദ്ര ദിനാഘോഷ ക്വിസ് മത്സരവും…..

ആറ്റിങ്ങൽ: മാതൃഭൂമി സീഡ് 2018-19 വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അധ്യാപക ശില്പശാല ആറ്റിങ്ങലിൽ നടന്നു. ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലാ മേഖലയിലെ സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു. മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചിട്ട്…..

പോത്തൻകോട്: പരിസ്ഥിതി സ്നേഹത്തിന്റെ മാതൃകകൾ പകർന്ന് ശാന്തിഗിരി വിദ്യാഭവനിൽ ശലഭോദ്യാനം. വംശനാശം സംഭവിക്കുന്ന ശലഭങ്ങൾക്ക് ഒരു ആവാസകേന്ദ്രമെന്ന നിലയിലാണ് ഉദ്യാനം ഒരുങ്ങുന്നത്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ…..

തിരുവനന്തപുരം: പത്താംവർഷത്തിലേക്ക് കടക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടന്നു. പാളയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ശില്പശാലയിൽ ഫെഡറൽബാങ്ക് വൈസ്‌പ്രസിഡന്റ് വി.വി.അനിൽകുമാർ…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്‌കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം