Seed News

ചേർത്തല വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം രണ്ടാംസ്ഥാനം ഗവ. യു.ഡി.ജി.എസ്. കടക്കരപ്പള്ളിയിലെ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു...

ചേർത്തല വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം മൂന്നാം സ്ഥാനം ജി.ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം പ്രതിനിധികൾ ഏറ്റുവാങ്ങുന്നു..

ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിതവിദ്യാലയം മൂന്നാംസ്ഥാനം ഗവ. യു.പി.എസ്. കാർത്തികപ്പള്ളിയിലെ പ്രതിനിധികൾ കവി വയലാർ ശരത്ചന്ദ്രവർമയിൽനിന്ന് ഏറ്റുവാങ്ങുന്നു..

മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ല ഹരിതവിദ്യാലയം മൂന്നാംസ്ഥാനം നേടിയ ഉളുന്തി എച്ച്.ഐ. ജെ.യു.പി.എസ്. വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങുന്നു..

മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസജില്ല ഹരിത വിദ്യാലയം രണ്ടാം സ്ഥാനം നേടിയ മുളക്കുഴ ഗവ. വി.എച്ച്.എസ്.എസ്. പ്രതിനിധികൾ ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്രവർമയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു..

ആലപ്പുഴ വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ പുരസ്കാരം എസ്.ഡി.വി. ബോയ്‌സ് ആലപ്പുഴയിലെ സ്നേഹശ്രീ കെ.എസ്. ഏറ്റുവാങ്ങുന്നു..

ആലപ്പുഴ വിദ്യാഭ്യാസ ജില്ല ജെം ഓഫ് സീഡ് പുരസ്കാരം അംബേദ്‌കർ മെമ്മോറിയൽ സ്കൂളിലെ അഞ്ജന എസ്. ഏറ്റുവാങ്ങുന്നു..

ആലപ്പുഴ വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം രണ്ടാംസ്ഥാനം അംബേദ്‌കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു..

ചേർത്തല വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം ഒന്നാംസ്ഥാനം എം.ഡി.യു.പി.എസ്. നടുഭാഗം പ്രതിനിധികൾ ഏറ്റുവാങ്ങുന്നു..

ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡ് പുരസ്കാരം എം.ഡി.യു.പി.എസ്. നടുഭാഗം സ്കൂളിലെ നവനീത ഏറ്റുവാങ്ങുന്നു..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം