മാഹി പള്ളൂർ വി.എൻ.പി.ഗവ ജി.എച്ച്.എസ്.എസ്. നാഷണൽ സർവീസ് ക്യാമ്പിന്റെ ഭാഗമായി മേക്കുന്ന് കനകമലയിലേക്ക് ഓട്ടോയിൽ പ്രകൃതിയാത്ര നടത്തി. സീഡ് വിദ്യാർഥികളും എൻ.എസ്.എസ്.യൂണിറ്റും ചേർന്നാണ് യാത്ര സംഘടിപ്പിച്ചത്. പി.ടി.എ.പ്രസിഡന്റ്…..
Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ആനക്കര: മലമക്കാവ് എ.യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ തിരൂർ നൂർ ജൈവവൈവിധ്യപാർക്കിലേക്ക് പഠനയാത്ര നടത്തി. ഇരുപതോളം ഇനത്തിലുള്ള മുളക്കൂട്ടങ്ങൾ കുട്ടികൾ കണ്ട് മനസ്സിലാക്കി. പഠനയാത്രയ്ക്ക് സീഡ് കോ-ഓർഡിനേറ്ററായ എം.സി. മനോജ്, പ്രധാനാധ്യാപകൻ…..
പാണ്ടനാട്: എസ്.വി.എച്ച്.എസ്.എസിലെ കുട്ടികൾ നീർത്തടദിനത്തിൽ നദീവന്ദനം നടത്തി. ജലം അമൂല്യമാണെന്നും മലിനപ്പെടുത്താതെ കാത്തുരക്ഷിക്കുമെന്നും പ്രതിജ്ഞയെടുത്തു. ഹരിതം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പമ്പാതീരത്താണ് പരിപാടി…..
മുതുകുളം: ലോക തണ്ണീർത്തടദിനത്തിൽ കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. ആറാട്ടുപുഴ തറയിൽക്കടവ് എസ്.കെ.ഡി. യു.പി. സ്കൂൾ 'സൗഹൃദ' സീഡ് ക്ലബിലെ കുട്ടികളാണ് പരിസരപ്രദേശങ്ങളിലെ…..
കൈനകരി: കുപ്പപ്പുറം ഗവ. ഹൈസ്കൂളിൽ മാതൃഭൂമി സീഡ്ക്ലബ് നേതൃത്വത്തിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നദിവന്ദനവും നദിസംരക്ഷണപ്രതിജ്ഞയും പുഷ്പാർച്ചനയും നടത്തി.നദികളെ സ്നേഹിക്കുകയും ആദരിക്കുകയുമായിരുന്നു…..
ഹരിപ്പാട്: പുഴയുടെ ഒഴുക്കിനൊപ്പം കരയിലൂടെ കുട്ടികൾ നടന്നു. പ്ലാസ്റ്റിക് കുപ്പികളും ചാക്കിൽ കെട്ടിയ മാലിന്യങ്ങളും പുഴയെ കൊല്ലുന്നത് കണ്ടു. തെളിനീരിന് പകരം അഴുക്കുവെള്ളം. പുഴയിലെ വെള്ളം കാത്തിരിക്കുന്ന പാടങ്ങൾ വറ്റിവരളുന്നതു…..
എടത്വാ: സെന്റ് മോരീസ് എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടതുടങ്ങിയ ഇനങ്ങളിലുള്ള മത്സ്യങ്ങളെയാണ് കൃഷി ചെയ്തത്. കോരുവല ഉപയോഗിച്ച് വിദ്യാർഥികളുടെ നേതൃത്വത്തിലാണ്…..
ആലപ്പുഴ: സ്കൂൾ അധികൃതരുടെ അനാസ്ഥയിൽ ജില്ലയിലെ പല സ്കൂളുകളിലും മഴവെള്ളസംഭണി ഉപയോഗമില്ലാതായി. 50,000 രൂപയോളം മുടക്കി നിർമിച്ച സംഭണികളാണിവ. കുടിവെള്ളമില്ലെന്ന അലമുറകൾക്കിടയിലാണ് ഇവ ഉപയോഗിക്കാതെയിരിക്കുന്നത്. ആലപ്പുഴ…..
മാവേലിക്കര: പരിസ്ഥിതി സംഘടനയായ ഗ്രീൻവെയിനും മാതൃഭൂമി സീഡ്ക്ലബ്ബും ചേർന്ന് ഉളുന്തി എച്ച്.ഐ.ജെ.യു.പി സ്കൂളിൽ ശലഭോദ്യാനം നിർമിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രീൻവെയിൻ സംസ്ഥാന കോ-ഓർഡിനേറ്റർ റാഫിരാമനാഥ് നിർവഹിച്ചു. സ്കൂൾ പി.ടി.എ.…..
മാതമംഗലം സി.പി.എൻ.എസ്. ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ്. യൂണിറ്റും സീഡ് ക്ലബ്ബും ചേർന്ന് കണ്ടൽക്കാടുകളെയറിയാൻ പ്രകൃതിപഠനയാത്ര നടത്തി. ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി 'പ്രകൃതിയെ അറിയുക, പ്രകൃതിയുമായി സംവദിക്കുക' എന്ന പരിപാടിയുടെ…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


