നങ്കിസിറ്റി: കഞ്ഞിക്കുഴി എസ്.എൻ.യു.പി.സ്കൂളിലെ കുട്ടികൾ കഞ്ഞിക്കുഴി ഗവ. ഹോസ്പിറ്റലും പരി വൃത്തിയാക്കി. തുടർന്ന് ആശുപത്രി പരിസരത്ത് കുട്ടികൾ നാട്ടുമാവിന്റെ തൈകളും, ഫലവൃക്ഷങ്ങളും നട്ടു. സ്കൂളിലെ സീഡ്, നന്മ ക്ലബ്ബിലെ…..
Seed News

വടക്കഞ്ചേരി: തെങ്ങുകളിൽ വ്യാപകമാകുന്ന വെള്ളീച്ചയുടെ ആക്രമണത്തിനെതിരേ ബോധവത്കരണവുമായി കമ്മാന്തറ മദർതെരേസ സ്കൂൾ സീഡ് ക്ലബ്ബ്. നൂറോളം വീടുകളിലെ തെങ്ങുകൾ സീഡ് ക്ലബ്ബ് അംഗങ്ങൾ നിരീക്ഷിച്ചു. ഭൂരിഭാഗം തെങ്ങുകളിലും വെള്ളീച്ചയുടെ…..

ഒറ്റപ്പാലം: നാട്ടുമാവുകളെ സംരക്ഷിക്കുന്നതിന് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പടിഞ്ഞാർക്കര ജെ.ബി. സ്കൂളിൽ മാവിൻതൈ വിതരണംനടത്തി. സ്കൂൾപരിസരത്ത് മാവിൻതൈ നടലും നടന്നു. ചടങ്ങിൽ ‘ആഗോളതാപനം, മരമാണ് മറുപടി’ എന്ന വിഷയത്തിൽ…..

കൊടുവായൂർ: വന്യജീവി വാരാഘോഷഭാഗമായി വനത്തെയും വന്യജീവികളെയും അടുത്തറിയാൻ കൊടുവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബും മലയാളവിഭാഗവും ചേർന്ന് പഠനയാത്രനടത്തി. വന്യജീവികളുടെ ഫോട്ടോയെടുക്കാനും വിവിധതരം മരങ്ങളെക്കുറിച്ച് …..

താമരശ്ശേരി: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സരസ്വതി വൃക്ഷതൈ…..

കുട്ടാർ: ബീൻസ് 500 കിലോ, തക്കാളി 50 കിലോ, ചീര 50 കിലോ ഇത് പച്ചക്കറി മൊത്തക്കച്ചവടക്കടയിലെ ലിസ്റ്റല്ല, കൂട്ടാർ എസ്.എൻ.എൽ.പി.എസ്സിലെ കുട്ടികളുടെ വീട്ടിലെ " കുട്ടിത്തോട്ട "ത്തിൽ വിളവെടുത്ത പച്ചക്കറിയുടെ കണക്കാണ്.'സ്വന്തം' പച്ചക്കറികൾ…..
രാജകുമാരി: രാജകുമാരി ഗവ.വി.എച്ച്.എസ്.എസിൽ അഗ്രി. എക്സ്പോ സംഘടിപ്പിച്ചു. ഉരുളൻ കൈമ, രക്തശാലി, ഗന്ധകശാല, തുടങ്ങിയ ഇരുപതിനം നാടൻ നെല്ലിനങ്ങൾ, ഇരുപതിനം കാന്താരികൾ, 50 കിലോ വരുന്ന കാട്ടുചേന, വിവിധയിനം അച്ചാറുകൾ, ചക്ക കൊണ്ടുള്ള…..
മുതലക്കോടം: മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു. സ്കൂൾ മുറ്റത്ത് സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പാണ് നടന്നത്. മുനിസിപ്പൽ…..

കഞ്ഞിക്കുഴി: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കഞ്ഞിക്കുഴി എസ്.എൻ. യു.പി.സ്കൂളിൽ തുടക്കമായി.ഹരിത കേരളം മിഷൻ ഇടുക്കി ജില്ലാ കോ ഓർഡിനേറ്റർ സി.എസ് മധു ആര്യവേപ്പ് നട്ട് ഉത്ഘാടനം…..

ആലുവ: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കുട്ടമശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് വൃക്ഷതൈ നട്ട്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ