റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം നൂറനാട് സി.ബി.എം.എച്ച്.എസ്.എസിന് സമ്മാനിച്ചു. 25,000 രൂപയും, പ്രശസ്തിപത്രവും ഫലകവുമാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസ ജില്ലയിൽ…..
Seed News

ചേർത്തല വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് ബെസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ പുരസ്കാരം ചേർത്തല സെന്റ് മേരീസ് ഗേൾസ് എച്ച്.എസിലെ എൽസി ചെറിയാൻ ഏറ്റുവാങ്ങുന്നു..

പുന്നപ്ര: എഴുതിയിട്ടുള്ള പാട്ടുകളിൽ വയലാർ ശരത്ചന്ദ്രവർമയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നായിരുന്നു കുട്ടികൾക്കറിയേണ്ടത്. അമ്മ തന്ന മുലപ്പാലിൽ ഏറ്റവും പ്രിയപ്പട്ട തുള്ളി ഏതെന്ന അതിസമർഥമായ മറുചോദ്യമായിരുന്നു…..

കുട്ടനാട് വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം ഒന്നാം സ്ഥാനം ഗവ. എച്ച്.എസ്.എസ്. കിടങ്ങറയിലെ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു..

കുട്ടനാട് വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരം മിനി മാത്യു ഏറ്റുവാങ്ങുന്നു..

കുട്ടനാട് വിദ്യാഭ്യാസജില്ല ജെം ഓഫ് സീഡ് പുരസ്കാരം ഗവ. എച്ച്.എസ്.എസ് കിടങ്ങറയിലെ ശരണ്യ ശാന്ത് ഏറ്റുവാങ്ങുന്നു..

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയം ഒന്നാംസ്ഥാനം നേടിയ ഹരിപ്പാട് ഗവ. ഗേൾസ് എച്ച്.എസ്. പ്രതിനിധികൾ ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്രവർമയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു..

പുന്നപ്ര: ഒരാൾ വിചാരിച്ചാൽ ഒരു കാടുണ്ടാക്കാനായെന്നു വരില്ല. എന്നാൽ, ഓരോരുത്തരും ഓരോ മരംവച്ചാൽ അതൊരു കാടായി മാറും- പറയുന്നത് ജില്ലാ കളക്ടർ ടി.വി.അനുപമ. മാതൃഭൂമി സീഡ് റവന്യൂ ജില്ലാ പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…..
ആലപ്പുഴ: മാതൃഭൂമി സീഡ് അവാർഡ് സമർപ്പണം ബുധനാഴ്ച നടക്കും. വാടയ്ക്കൽ അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രണ്ടിനുനടക്കുന്ന സമ്മേളനം ജില്ലാ കളക്ടർ ടി.വി.അനുപമ ഉദ്ഘാടനം ചെയ്യും. ഗനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ…..
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ്റിൽ ശ്രമദാനത്തിന് കോളേജ് വിദ്യാർഥികളെത്തും. കാടു തെളിയ്ക്ക്ാൻ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) നേതൃത്വത്തിലാണ് കുട്ടികൾ സേവനത്തിന് എത്തുന്നത്. പാണ്ടനാട് സ്വാമിവിവേകാനന്ദ ഹയർ സെക്കൻഡറി…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്‍വിത്തുകള്‍, ഈ കൈകളില്‍ ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം