തട്ട:മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രേമേഹദിനം ആചരിച്ചു. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനത്തിനായി അവബോധ ക്ലാസ് സംഘടിപ്പിച്ചത്.പഞ്ചായത്തെ പ്രസിഡന്റ് ജയന്തി കുമാരി ഉദ്ഘാടനം നിർവഹിച്ചു. ക്ലാസുകൾ…..
Seed News

മക്കപുഴ: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും സയുംകതമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘടനം മക്കപുഴ എൻ എസ് എസ് എച് എസ് സ്കൂൾ അങ്കണത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. നക്ഷത്രവനത്തെ പറ്റിയും…..

അടൂർ: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും സയുംകതമായി സ്കൂളുകളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘടനം അടൂർ ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിൽ അടൂർ ആർ ഡി ഓ എം എ റഹിം നിർവഹിച്ചു. അദ്ദേഹത്തിന്റെ നക്ഷത്രത്തിന്റെ മരമായ…..

ഇരവിപേരൂർ:മാതൃഭൂമിയും വൈദ്യരത്നം ഔഷധശാലയും ചേർന്ന് സ്കൂളുകളിൽ നടപ്പിലാക്കുന്ന കഷത്രവനം പദ്ധതിയുടെ ഉദ്ഘടനം ഇരവിപേരൂർ ഗവ.യു പി സ്കൂളിൽ വച്ചേ സ്കൂൾ ഹെഡ്മിസ്ട്രസ് ജോലിമോൾ ജോർജ് നിർവഹിച്ചു. 27 നക്ഷത്രവനങ്ങളുടെയും ത്യജിക്കൽ…..
മുള്ളേരിയ : നിത്യജീവിതത്തിൽ ഊർജോപയോഗം കുറയ്ക്കുവാനുള്ള പ്രവർത്തനവുമായി മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് കുട്ടികൾ രംഗത്തിറങ്ങി.എൽ ഇ ഡി ബൾബുകൾ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി നിയന്ത്രിക്കുവാൻ സാധിക്കുമെന്ന് കുട്ടികൾ…..

ഷൊർണൂർ: നെടുങ്ങോട്ടൂർ സ്കന്ദവിഷ്ണു ക്ഷേത്രത്തിലേക്കാവശ്യമായ പൂജാപുഷ്പങ്ങൾ ഇനി ക്ഷേത്രാങ്കണത്തിൽനിന്നുതന്നെ ലഭിക്കും. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ ഇതിനായൊരു പൂന്തോട്ടംതന്നെ നിർമിച്ചുനൽകി.…..

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ്ക്ലബ്ബ് ജൈവവാഴക്കൃഷി വിളവെടുപ്പ് നടത്തി. വാഴക്കുലകൾ പ്രഭാതഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.40 കിലോഗ്രാം വരുന്ന കുല കഴിഞ്ഞദിവസം ലഭിച്ചു. പ്രധാനാധ്യാപകൻ…..

കൊല്ലങ്കോട്: ചിന്മയവിദ്യാലയത്തിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വൈദ്യരത്നം ഔഷധശാലയുമായി സഹകരിച്ച് നടത്തുന്ന നക്ഷത്രവനംപദ്ധതി തുടങ്ങി. കൊല്ലങ്കോട് കൃഷിഭവനിലെ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് എ. വേൽമുരുകൻ ഉദ്ഘാടനം ചെയ്തു.…..

ചേർത്തല: മാതൃഭൂമി സീഡ് ക്ലബ്ബും ഗ്രീൻലീഫ് നേച്ചറും ചേർന്ന് കടക്കരപ്പള്ളി ഗവ.എൽ.പി. സ്കൂളിൽ ഫലവൃക്ഷ പാർക്കൊരുക്കുന്നു. ചേർത്തല താലൂക്കിലെ 25 സ്കൂളിൽ ഇത്തരത്തിൽ പാർക്കൊരുക്കുന്നുണ്ട്. വിവിധയിനം ഫലവൃക്ഷങ്ങളാണ് പദ്ധതി…..
ആലപ്പുഴ: മാതൃഭൂമി സീഡും ആലപ്പുഴ ടി.ഡി. ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മികച്ച ഫോട്ടോയ്ക്ക് സീഡ് ഫോട്ടോഗ്രാഫി പുരസ്കാരം നൽകുന്നു. മണ്ണും മനുഷ്യനും പ്രകൃതിയുമാണ് വിഷയം.ഒരാൾക്ക് ഒരു…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി