റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം നൂറനാട് സി.ബി.എം.എച്ച്.എസ്.എസിന് സമ്മാനിച്ചു. 25,000 രൂപയും, പ്രശസ്തിപത്രവും ഫലകവുമാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസ ജില്ലയിൽ…..
Seed News

മാതൃഭൂമി സീഡ് ആലപ്പുഴ വിദ്യാഭ്യാസജില്ല ഹരിതവിദ്യാലയം ഒന്നാംസ്ഥാനം നേടിയ ഹരിപ്പാട് ഗവ. ഗേൾസ് എച്ച്.എസ്. പ്രതിനിധികൾ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു..

പുന്നപ്ര: ഒരാൾ വിചാരിച്ചാൽ ഒരു കാടുണ്ടാക്കാനായെന്നു വരില്ല. എന്നാൽ, ഓരോരുത്തരും ഓരോ മരംവച്ചാൽ അതൊരു കാടായി മാറും- പറയുന്നത് ജില്ലാ കളക്ടർ ടി.വി.അനുപമ. മാതൃഭൂമി സീഡ് റവന്യൂ ജില്ലാ പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…..
ആലപ്പുഴ: മാതൃഭൂമി സീഡ് അവാർഡ് സമർപ്പണം ബുധനാഴ്ച നടക്കും. വാടയ്ക്കൽ അംബേദ്കർ മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ രണ്ടിനുനടക്കുന്ന സമ്മേളനം ജില്ലാ കളക്ടർ ടി.വി.അനുപമ ഉദ്ഘാടനം ചെയ്യും. ഗനരചയിതാവ് വയലാർ ശരത് ചന്ദ്രവർമ…..
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ്റിൽ ശ്രമദാനത്തിന് കോളേജ് വിദ്യാർഥികളെത്തും. കാടു തെളിയ്ക്ക്ാൻ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) നേതൃത്വത്തിലാണ് കുട്ടികൾ സേവനത്തിന് എത്തുന്നത്. പാണ്ടനാട് സ്വാമിവിവേകാനന്ദ ഹയർ സെക്കൻഡറി…..

ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാൻ ഞങ്ങളുണ്ടെന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾ. ആറ് അളക്കാൻ സൗകര്യത്തിന് കുട്ടികൾ കാടുവെട്ടിത്തെളിക്കും. സർവേസംഘത്തെ…..

പെരുമ്പാവൂർ: പെരുമ്പാവൂർ ബി.ആർ.സിയുടെ ലോക ഭിന്നശേഷി വരാചരണത്തിന് സൈക്കിൾ റാലിയോടെ തുടക്കമായി.തണ്ടേക്കാട് ജമാഅത് എച്ച്.എസ്. എസ് മാതൃഭൂമി സീഡ് ക്ലബിന്റെ സഹകരണത്തോടെ സoഘടിപ്പിച്ച ബോധവൽക്കരണ സൈക്കിൾ റാലി ഗ്രാമപഞ്ചായത്തംഗം…..

ആലപ്പുഴ: കുട്ടനാടൻ പാടശേഖരങ്ങളിൽ നിറയെ ഉണ്ടായിരുന്ന തവളകളെല്ലാം എവിടെപ്പോയി? കിടങ്ങറ ഗവ. യു.പി.സ്കൂൾ വിദ്യാർഥികൾ തിരയുകയാണിപ്പോൾ. 17 ഇനങ്ങൾ ഉണ്ടായിരുന്നവയിൽ രണ്ടിനങ്ങൾ മാത്രമേ മൂന്ന് പഞ്ചായത്തുകൾ തിരഞ്ഞിട്ടും കുട്ടികൾക്ക്…..

മാവേലിക്കര: മാതൃഭൂമി സീഡും പരിസ്ഥിതി സംഘടനയായ ഗ്രീൻവെയ്‌നും ചേർന്ന് ജില്ലയിലെ സ്‌കൂളുകളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഉളുന്തി എച്ച്.ഐ.ജെ യു.പി. സ്‌കൂളിൽ ഗ്രീൻവെയ്ൻ സംസ്ഥാന കോ-ഓർഡിനേറ്റർ…..

തകഴി: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിൽ തുടക്കമായി. യു.പ്രതിഭാ ഹരി എം.എൽ.എ. തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി.ചെയർമാൻ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ