കിണാശ്ശേരി: എ.എം.എസ്.ബി. സ്കൂളിലെ സീഡ് ക്ലബ്ബ് കുരുന്നുകൾ കണ്ണാടി പഞ്ചായത്തിലെ പകൽവീട്ടിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകി. പ്രധാനാധ്യാപിക ടി.സി. ബേബി, അധ്യാപകരായ ജവാനി, ഷീല, വിനോദൻ, വിദ്യാർഥികളായ മുഹമ്മദ് റിനീഷ്,…..
Seed News

കൊപ്പം: നിബിഡവനത്തിന്റെ പ്രകൃതിതാളമറിഞ്ഞ് സീഡ് കുട്ടിക്കൂട്ടം. നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ശിരുവാണി വനമേഖലയിലേക്ക് പഠനയാത്ര നടത്തിയത്. ശിരുവാണിയിലെ നിത്യഹരിത വനമേഖലകളും…..

അയിലൂർ: പുഴസംരക്ഷണ സന്ദേശവുമായി അയിലൂർ ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്‌കരണ റാലി നടത്തി. പി.ടി.എ. പ്രസിഡന്റ് എസ്.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ. മുരളീധരൻ അധ്യക്ഷനായി. ബോധവത്‌കരണ സന്ദേശങ്ങൾ…..

ഒറ്റപ്പാലം: ഊർജം സംരക്ഷിക്കൂ തലമുറകളെ ഇരുട്ടിലാക്കാതിരിക്കൂ എന്ന സന്ദേശവുമായാണ് ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് പ്രവർത്തകർ ദേശീയ ഊർജസംരക്ഷണ ദിനത്തിൽ വീടുകളിലെത്തി ബോധവത്കരണം നടത്തിയത്. എൽ.ഇ.ഡി.…..

പാലക്കാട്: മാതൃഭൂമി സീഡ് പദ്ധയിൽ അംഗങ്ങളായ വിദ്യാലയങ്ങൾ ഇനി പ്ലാസ്റ്റിക് മാലിന്യം മണ്ണിലേക്ക് വലിച്ചെറിയില്ല. പ്ലാസ്റ്റിക്കിന്റെ വിവേചനപരമായ ഉപയോഗവും പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കാൻ സീഡിന്റെ…..

കൊപ്പം: ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രവുമായി സീഡ് ക്ലബ്ബ് പ്രവർത്തകർ. നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബാണ് 10 മിനിറ്റ് നീണ്ടുനിൽക്കുന്ന ഹ്രസ്വചിത്രം തയ്യാറാക്കിയത്. വിദ്യാർഥികളും…..

വടക്കഞ്ചേരി: പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കടകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് വടക്കഞ്ചേരി മദർതെരേസ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തോളം തുണിസഞ്ചികളാണ് വിദ്യാർഥികൾ…..
പ്ലാസ്റ്റിക് എങ്ങനെ മലിനവിമുക്തമാകാമെന്നഉദ്ദേശവുമായി സീഡ് കൂട്ടുകാരും അധ്യാപകരും.സ്കൂളിലെയും പരിസരങ്ങളിലെയും മുഴുവൻ പ്ലാസ്റ്റിക്കവറുകൾ ശേകരിച് റീ സൈക്ലിങ്ങിന്കൊടുക്കുന്നതിലും തുടർന്ന് സ്കൂളിനകത്തു ഇനിമുതൽപ്ലാസ്റ്റിക്…..

കായണ്ണബസാർ: ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി മാട്ടനോട് എ യു.പി സ്കൂൾ സീഡ് പ്രവർത്തകർ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തി. ഉറവ വറ്റാതെ കാക്കാം ഊർജ്ജം എന്ന മുദ്രവാക്യവുമായി റാലി ,ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു. LED യുടെ…..
കോഴിക്കോട്: കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെയും സെയ്ന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മേരിക്കുന്നിന്റെയും നേതൃത്വത്തില്‍ ഔഷധത്തോട്ട…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം