Seed News

 Announcements
   
ക്ഷേത്രാങ്കണം പൂന്തോട്ടം ഇവരുടെ…..

ഷൊർണൂർ: നെടുങ്ങോട്ടൂർ സ്കന്ദവിഷ്ണു ക്ഷേത്രത്തിലേക്കാവശ്യമായ പൂജാപുഷ്പങ്ങൾ ഇനി ക്ഷേത്രാങ്കണത്തിൽനിന്നുതന്നെ ലഭിക്കും. എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ ഇതിനായൊരു പൂന്തോട്ടംതന്നെ നിർമിച്ചുനൽകി.…..

Read Full Article
   
ജൈവവാഴക്കൃഷി വിളവെടുത്ത്‌ കുലിക്കിലിയാട്…..

ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്കൂൾ മാതൃഭൂമി സീഡ്ക്ലബ്ബ് ജൈവവാഴക്കൃഷി വിളവെടുപ്പ് നടത്തി. വാഴക്കുലകൾ പ്രഭാതഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്.40 കിലോഗ്രാം വരുന്ന കുല കഴിഞ്ഞദിവസം ലഭിച്ചു. പ്രധാനാധ്യാപകൻ…..

Read Full Article
   
നക്ഷത്രവനംപദ്ധതി തുടങ്ങി..

കൊല്ലങ്കോട്: ചിന്മയവിദ്യാലയത്തിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വൈദ്യരത്നം ഔഷധശാലയുമായി സഹകരിച്ച് നടത്തുന്ന നക്ഷത്രവനംപദ്ധതി തുടങ്ങി. കൊല്ലങ്കോട് കൃഷിഭവനിലെ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് എ. വേൽമുരുകൻ ഉദ്ഘാടനം ചെയ്തു.…..

Read Full Article
   
കടക്കരപ്പള്ളി ഗവ. എൽ.പി. സ്‌കൂളിൽ…..

ചേർത്തല: മാതൃഭൂമി സീഡ് ക്ലബ്ബും ഗ്രീൻലീഫ് നേച്ചറും ചേർന്ന് കടക്കരപ്പള്ളി ഗവ.എൽ.പി. സ്‌കൂളിൽ ഫലവൃക്ഷ പാർക്കൊരുക്കുന്നു. ചേർത്തല താലൂക്കിലെ 25 സ്‌കൂളിൽ ഇത്തരത്തിൽ പാർക്കൊരുക്കുന്നുണ്ട്. വിവിധയിനം ഫലവൃക്ഷങ്ങളാണ് പദ്ധതി…..

Read Full Article
മാതൃഭൂമി സീഡ് മൊബൈൽ ഫോൺ ഫോട്ടോഗ്രാഫി…..

ആലപ്പുഴ: മാതൃഭൂമി സീഡും ആലപ്പുഴ ടി.ഡി. ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. മികച്ച ഫോട്ടോയ്‌ക്ക് സീഡ് ഫോട്ടോഗ്രാഫി പുരസ്കാരം നൽകുന്നു. മണ്ണും മനുഷ്യനും പ്രകൃതിയുമാണ് വിഷയം.ഒരാൾക്ക് ഒരു…..

Read Full Article
അണിചേരാന് ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്.…..

ചെങ്ങന്നൂര്: ഉത്തരപ്പള്ളിയാര് വീണ്ടെടുക്കല് യജ്ഞത്തില് അണിചേരുമെന്ന് ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികള്. പാണ്ടനാട് സ്വാമി വിവേകാനന്ദ സ്‌കൂള്, നാഷണല് സര്വീസ് സ്‌കീം എന്നിവര് മുന്‌പേ സന്നദ്ധത…..

Read Full Article
   
മാതൃഭൂമി സീഡും വൈദ്യരത്നവും കൈകോർത്തു:…..

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നക്ഷത്രവനത്തിന് തുടക്കമായി. മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഔഷധസസ്യത്തോട്ടം ഒരുക്കാനും തുടങ്ങി.   കുട്ടികളുടെ ജന്മനക്ഷത്രവുമായി…..

Read Full Article
   
നെടുവരംകോട് ആറാട്ട് കടവ് വൃത്തിയാക്കി…..

ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ്റിലെ നെടുവരംകോട് ആറാട്ടു കടവ് വൃത്തിയാക്കി കുട്ടികളുടെ ശ്രമദാനം. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശ്രമദാനം നടന്നത്. മാതൃഭൂമി വാർത്തയെ തുടർന്നാണ്…..

Read Full Article
   
ശ്രീവിഠോബാ ഹൈസ്‌കൂളിൽ നക്ഷത്രവനംപദ്ധതി…..

കായംകുളം: ശ്രീവിഠോബാ ഹൈസ്‌കൂളിൽ മാതൃഭൂമി സീഡും വൈദ്യരത്‌നവും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി തുടങ്ങി. നഗരസഭാ കൗൺസിലർ വി.രാജേഷ് കമ്മത്ത് സ്‌കൂൾ വളപ്പിൽ ഔഷധസസ്യം നട്ട് ഉദ്ഘാടനം ചെയ്തു.    സമ്മേളനത്തിൽ വൈദ്യരത്‌നം…..

Read Full Article
   
ചേർത്തല വിദ്യാഭ്യാസജില്ല മാതൃഭൂമി…..

ചേർത്തല വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം രണ്ടാംസ്ഥാനം ഗവ. യു.ഡി.ജി.എസ്. കടക്കരപ്പള്ളിയിലെ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു...

Read Full Article