Seed News

   
ലവ് പ്ലാസ്റ്റിക്..

കോഴിക്കോട് സെന്റ് ആഞ്ചലസ്‌ യു പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ  ലവ് പ്ലാസ്റ്റിക് പദ്ധതി ഹെഡ്മിസ്ട്രസ്  സിസ്റ്റർ ഡോളി ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു..

Read Full Article
   
കടക്കരപ്പള്ളി സ്കൂളില് കൃഷി ഉത്സവം…..

കടക്കരപ്പള്ളി: കാര്ഷിക ക്ലബായ ഹരിതസേനയുടെ നേതൃത്വത്തില് മാതൃഭൂമി സീഡ് ക്ലബിന്റെ സഹകരണത്തോടെ കടക്കരപ്പള്ളി ഗവ.എല്.പി. സ്കൂളില് കൃഷിഉത്സവം നടത്തി. കുട്ടികള് വെമ്പള്ളിക്കവലക്കു സമീപത്തെ പാടത്തുനടത്തിയ നെൽക്കൃഷിയുടെ…..

Read Full Article
   
ഫലവൃക്ഷത്തോട്ടം നിര്മിച്ച് വി.വി.എച്ച്.എസ്.എസ്.…..

ചാരുംമൂട്: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ചാരുംമൂട് സെന്റ്മേരീസ് എല്.പി.സ്കൂളില് ഫലവൃക്ഷത്തോട്ടം നിര്മിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര്  സീഡ്ക്ലബ്ബ് പരിസ്ഥിതി സംഘടനയായ ഗ്രീന്വെയിന്റെ സഹായത്തോടെയാണ്…..

Read Full Article
   
നൂറനാട് സി.ബി.എം. എച്ച്.എസ്.എസില്…..

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയര്സെക്കന്ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നക്ഷത്രവനം, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം വിശ്വന് പടനിലം ഉദ്ഘാടനം ചെയ്തു. പാലമേല് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ…..

Read Full Article
   
പശ്ചിമഘട്ട വനങ്ങളെ രക്ഷിക്കൂ..

മേപ്പയ്യൂർ: വയനാട് കല്ല് മുക്കിൽ കേരള വനംവകുപ്പ് സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്ത മേപ്പയ്യൂരിലെ വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂളിലെ സീഡ്- പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളാണ് കേരള വനം വകുപ്പ് മന്ത്രി ശ്രീ.…..

Read Full Article
   
വളക്കുറ്റുള്ളമണ്ണിൽവിത്തെറിഞ്ഞു;…..

കുറ്റ്യാടി: കരനെൽക്കൃഷിക്ക് പാകപ്പെടുത്തിയ വളക്കുറുള്ള മണ്ണിൽ വിളഞ്ഞത് നൂറുമേനി, "മാതൃഭൂമി' സിഡിന്റെ സഹകതണത്തോടെ ദേവർകോവിൽ കെ.വി. കെ.എം. യു.പി. സ്കൂൾ വിദ്യാർഥികൾ നടത്തിയ കരനെൽക്കൃഷി വിളവെടുപ്പ് അധ്യാപകരും വിദ്യാർഥികളും…..

Read Full Article
   
നൂറുമേനി വിളവുമായി വീരവഞ്ചേരി എൽ.പി…..

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂളിലെ സീഡ് ക്ലബിന്റെ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം നെൽക്കതിരുകൾ കൊയ്തു കൊണ്ട് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എം വിനോദൻ അധ്യക്ഷത…..

Read Full Article
   
കല്ലുപാറയില്‍ കരനെല്‍ക്കൃഷിയുമായ്…..

പുതുപ്പണം: ചരലുകള്‍ നിറഞ്ഞ കല്ലുപാറപ്പറമ്പില്‍ വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിലൂടെ കരനെല്‍ വിതയേറ്റി മികച്ചനേട്ടം കൊയ്തു. പുതുപ്പണം ജെ.എന്‍.എം. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാര്‍ഷിക-പരിസ്ഥിതി- സീഡ് ക്ലബ്ബിന്റെ…..

Read Full Article
   
പെരുവണ്ണാമൂഴി ഐ.സി.യു.പി സ്കൂളിൽ…..

പേരാമ്പ്ര: പെരുവണ്ണാമൂഴി ഐ.സി.യു.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സ്ത്രീസുരക്ഷയും കുട്ടികളുടെ അവകാശങ്ങളും' എന്ന വിഷയത്തിൽ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ജെസ്സി ആൻഡ്രൂസ്…..

Read Full Article
   
പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍…..

 പറവൂര്‍: ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന നക്ഷത്രവനം നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു.  വൈദ്യരത്‌നം ഔഷധശാല സോണല്‍ സെയില്‍സ്…..

Read Full Article

Related news