Seed News
- സീഡ് 2025 -26 അധ്യായന വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . ഒന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ എളമരം ബി.ടി.എം.ഒ. യു.പി സ്കൂളിന് ,രണ്ടാം സ്ഥാനം ഇടുക്കി ജില്ലയിലെ പോത്തിൻകണ്ടം എസ് എൻ യു പി സ്കൂളും മൂന്നാം സ്ഥാനം ആലപ്പുഴ ജില്ലയിലെ ആഞ്ഞിലപ്ര ഗവ. യു പി സ്കൂളും കരസ്ഥമാക്കി .വിജയികൾക്ക് യഥാക്രമം 1,00,000 ,75,000 ,50,000 രൂപയും പ്രശസ്പത്രവും ലഭിക്കും.
- 2024-25 അധ്യയന വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു പാലക്കാട് എടത്തനാട്ടുകര പി കെ എച്ച് എം ഒ യു പി സ്കൂൾ വിശിഷ്ട ഹരിതവിദ്യാലയം... പത്തനംതിട്ട പൂഴിക്കാട് ഗവ.യുപി സ്കൂൾ രണ്ടാംസ്ഥാനത്ത് ..... മൂന്നാംസ്ഥാനം ഇടുക്കി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് എച്ച്എസിന്.....
ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറിനെ വീണ്ടെടുക്കാൻ ഞങ്ങളുണ്ടെന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾ. ആറ് അളക്കാൻ സൗകര്യത്തിന് കുട്ടികൾ കാടുവെട്ടിത്തെളിക്കും. സർവേസംഘത്തെ…..
പെരുമ്പാവൂർ: പെരുമ്പാവൂർ ബി.ആർ.സിയുടെ ലോക ഭിന്നശേഷി വരാചരണത്തിന് സൈക്കിൾ റാലിയോടെ തുടക്കമായി.തണ്ടേക്കാട് ജമാഅത് എച്ച്.എസ്. എസ് മാതൃഭൂമി സീഡ് ക്ലബിന്റെ സഹകരണത്തോടെ സoഘടിപ്പിച്ച ബോധവൽക്കരണ സൈക്കിൾ റാലി ഗ്രാമപഞ്ചായത്തംഗം…..
ആലപ്പുഴ: കുട്ടനാടൻ പാടശേഖരങ്ങളിൽ നിറയെ ഉണ്ടായിരുന്ന തവളകളെല്ലാം എവിടെപ്പോയി? കിടങ്ങറ ഗവ. യു.പി.സ്കൂൾ വിദ്യാർഥികൾ തിരയുകയാണിപ്പോൾ. 17 ഇനങ്ങൾ ഉണ്ടായിരുന്നവയിൽ രണ്ടിനങ്ങൾ മാത്രമേ മൂന്ന് പഞ്ചായത്തുകൾ തിരഞ്ഞിട്ടും കുട്ടികൾക്ക്…..
മാവേലിക്കര: മാതൃഭൂമി സീഡും പരിസ്ഥിതി സംഘടനയായ ഗ്രീൻവെയ്‌നും ചേർന്ന് ജില്ലയിലെ സ്‌കൂളുകളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഉളുന്തി എച്ച്.ഐ.ജെ യു.പി. സ്‌കൂളിൽ ഗ്രീൻവെയ്ൻ സംസ്ഥാന കോ-ഓർഡിനേറ്റർ…..
തകഴി: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിൽ തുടക്കമായി. യു.പ്രതിഭാ ഹരി എം.എൽ.എ. തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി.ചെയർമാൻ…..
എടത്വാ: പാഠഭാഗമായ താളും തകരയും കോര്ത്തിണക്കി സെന്റ് മേരീസ് എല്.പി.സ്‌കൂളിലെ കുട്ടികള് ഭക്ഷ്യമേള സംഘടിപ്പിച്ചു. കുട്ടികള് തയ്യാറാക്കിയ വിഭവങ്ങള് സിസ്റ്റര്‍ മെരീന വെള്ളാപ്പള്ളിക്കു നല്കി പ്രഥമാധ്യാപിക ബീനാ തോമസ്…..
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് പക്ഷിനിരീക്ഷണ ദിനാചരണം. സ്കൂളിലെ ജൈവവൈവിധ്യ മേഖലയായ ഔഷധസസ്യത്തോട്ടത്തില് പക്ഷികള്ക്ക് ധാന്യമണികളും ഫലങ്ങളും കുടിവെള്ളവും കരുതിവച്ചാണ് പക്ഷിനിരീക്ഷണ…..
ഹരിപ്പാട്: എനിക്ക് രാഷ്ട്രപതിയാകണം. എട്ടാം ക്ലാസുകാരി വർഷയുടെ മറുപടിയിൽ കൂട്ടുകാരും അധ്യാപകരും ഞെട്ടിപ്പോയി. ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിന് സ്റ്റേജിൽ കയറിനിന്നായിരുന്നു വർഷയുടെ മറുപടി. പഠിച്ചാൽ പല ജോലികിട്ടും.…..
ആലപ്പുഴ: പുതുതലമുറയിലെ തൊഴില് സങ്കൽപ്പങ്ങള് പങ്കുവെച്ച് വിദ്യാർഥികൾക്ക് പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും. ആലപ്പുഴ ലിയോ തേർട്ടിന്ത് ഹയർസെക്കന്ററി സ്കൂളിൽ മാതൃഭൂമി നടത്തിയ ‘‘ റീ ഇമാജിൻ ദി ഫ്യൂച്ചർ’’ ശില്പശാലയിലാണ് വിദ്യാർഥികൾ…..
എടപ്പാള്‍: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'നക്ഷത്രവനം' പദ്ധതിക്ക് എടപ്പാള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ…..
Related news
- സീഡിന് എൻ.ഐ.ടി.യുടെ ആദരം
- പതിനെട്ടാം വർഷത്തിൽ മാതൃഭൂമി സീഡ്; അധ്യാപക ശിൽപ്പശാല നടത്തി
- കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ അധ്യാപകർക്കായി ശില്പശാല സംഘടിപ്പിച്ചു
- ലഹരിക്കെതിരെ കൈകോർത്ത് സി.എം.എസ്. എൽ.പി.എസ്. പാക്കിൽ
- ഇളങ്കാവ് വിദ്യാമന്ദിറിൽ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി
- മണ്ണയ്ക്കനാട് ജി. യു. പി .എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയപ്പോൾ
- പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്
- സീഡിന്റെ 2026 - 27 സംസ്ഥാനതല ഉത്ഘാടനം
- മാതൃഭൂമി - ഫെഡറൽ ബാങ്ക് സീഡ് 2025-26 സംസ്ഥാനതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:
- പൊൻ കതിരുകൾ കൊയ്ത് വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബ്ബിനെ കൊയ്ത്തുത്സവം


