ചെങ്ങന്നൂര്: ഉത്തരപ്പള്ളിയാര് വീണ്ടെടുക്കല് യജ്ഞത്തില് അണിചേരുമെന്ന് ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികള്. പാണ്ടനാട് സ്വാമി വിവേകാനന്ദ സ്‌കൂള്, നാഷണല് സര്വീസ് സ്‌കീം എന്നിവര് മുന്‌പേ സന്നദ്ധത…..
Seed News

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നക്ഷത്രവനത്തിന് തുടക്കമായി. മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഔഷധസസ്യത്തോട്ടം ഒരുക്കാനും തുടങ്ങി. കുട്ടികളുടെ ജന്മനക്ഷത്രവുമായി…..

ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറ്റിലെ നെടുവരംകോട് ആറാട്ടു കടവ് വൃത്തിയാക്കി കുട്ടികളുടെ ശ്രമദാനം. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശ്രമദാനം നടന്നത്. മാതൃഭൂമി വാർത്തയെ തുടർന്നാണ്…..

കായംകുളം: ശ്രീവിഠോബാ ഹൈസ്‌കൂളിൽ മാതൃഭൂമി സീഡും വൈദ്യരത്‌നവും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി തുടങ്ങി. നഗരസഭാ കൗൺസിലർ വി.രാജേഷ് കമ്മത്ത് സ്‌കൂൾ വളപ്പിൽ ഔഷധസസ്യം നട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വൈദ്യരത്‌നം…..

ചേർത്തല വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം രണ്ടാംസ്ഥാനം ഗവ. യു.ഡി.ജി.എസ്. കടക്കരപ്പള്ളിയിലെ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു...

ചേർത്തല വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിതവിദ്യാലയം മൂന്നാം സ്ഥാനം ജി.ഡി.വി.എച്ച്.എസ്.എസ്. ചാരമംഗലം പ്രതിനിധികൾ ഏറ്റുവാങ്ങുന്നു..

ആലപ്പുഴ വിദ്യാഭ്യാസ ജില്ലാ മാതൃഭൂമി സീഡ് ഹരിതവിദ്യാലയം മൂന്നാംസ്ഥാനം ഗവ. യു.പി.എസ്. കാർത്തികപ്പള്ളിയിലെ പ്രതിനിധികൾ കവി വയലാർ ശരത്ചന്ദ്രവർമയിൽനിന്ന് ഏറ്റുവാങ്ങുന്നു..

മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസ ജില്ല ഹരിതവിദ്യാലയം മൂന്നാംസ്ഥാനം നേടിയ ഉളുന്തി എച്ച്.ഐ. ജെ.യു.പി.എസ്. വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങുന്നു..

മാതൃഭൂമി സീഡ് മാവേലിക്കര വിദ്യാഭ്യാസജില്ല ഹരിത വിദ്യാലയം രണ്ടാം സ്ഥാനം നേടിയ മുളക്കുഴ ഗവ. വി.എച്ച്.എസ്.എസ്. പ്രതിനിധികൾ ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്രവർമയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു..

ആലപ്പുഴ വിദ്യാഭ്യാസ ജില്ല മാതൃഭൂമി സീഡ് മികച്ച ടീച്ചർ കോ-ഓർഡിനേറ്റർ പുരസ്കാരം എസ്.ഡി.വി. ബോയ്‌സ് ആലപ്പുഴയിലെ സ്നേഹശ്രീ കെ.എസ്. ഏറ്റുവാങ്ങുന്നു..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്‌കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി