Seed News

 Announcements
   
ഒരു കുട്ടിക്ക് ഒരു വൃക്ഷം..

തൃത്താല: ജി.എം.ആർ.എസ്. സ്കൂളിലെ വിദ്യാർഥികൾക്ക് സ്കൂള് പരിസരത്ത് സ്വന്തമായി ഓരോ മരമുണ്ട്. സ്കൂളിൽ വന്നും സ്കൂൾ ഹോസ്റ്റലിൽ നിന്നും പഠിക്കുന്ന മുന്നൂറോളം പെൺകുട്ടികൾക്കാണ് സ്വന്തമായി മരമുള്ളത്.  ‘ജന്മദിനത്തിനൊരു മരം’…..

Read Full Article
   
മീറ്റ്ന സ്കൂളിൽ സീഡ് പച്ചക്കറിക്കൃഷി…..

ലക്കിടി: മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ സീഡ് പച്ചക്കറിക്കൃഷി വിളവെടുപ്പ് തുടങ്ങി. സ്കൂൾ മുറ്റത്തൊരു വിഷരഹിത ജൈവപച്ചക്കറിത്തോട്ടം എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചതെന്ന് സീഡ് കോ-ഓർഡിനേറ്റർ കെ. ബാബുരാജ് പറഞ്ഞു.വാർഡ്…..

Read Full Article
   
വന്യജീവി വാരാഘോഷം സൈക്കിൾ റാലിയോടെ…..

പെരുമ്പാവൂർ: എറണാകുളം ജില്ലസാമുഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന ജില്ലാതല വന്യ ജീവി വാരാഘോഷം സൈക്കിൾ റാലിയോടെ സമാപിച്ചു. തണ്ടേക്കാട് ജമാഅത് എച്ച്.എസ്.എസ് മാതൃഭൂമി സീഡ് ക്ലബിന്റെയും, ഫോറസ്ട്രി ക്ലബിന്റെയും…..

Read Full Article
   
കന്നിക്കൊയ്ത്തിനു കുമ്മാട്ടികളുമായി…..

പുറനാട്ടുകര ശ്രീരാമകൃഷണ ഗുരുകുല വിദ്യാമന്ദിരത്തിലെ കരനെൽ കൃഷി രക്തശാലിയുടെ കന്നിക്കൊയ്ത്തിനോടനുബന്ധിച്ച വിദ്യാർഥികൾ കുമ്മാട്ടി രൂപങ്ങലുമായി അവതരിപ്പിച്ച ഘോഷയാത്ര.പുറനാട്ടുകര:പുറനാട്ടുകര ശ്രീരാമകൃഷണ ഗുരുകുല വിദ്യാമന്ദിരത്തിലെ…..

Read Full Article
നാരോക്കാവ് ഹൈസ്‌കൂളില്‍ മാതൃഭൂമി…..

  എടക്കര: നാരോക്കാവിലെ മാതൃഭൂമി സീഡിന്റെ ചന്തയില്‍ വിറ്റത് 3000 രൂപയുടെ പച്ചക്കറികള്‍. ഹൈസ്‌കൂളിലെ സീഡ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ തോട്ടത്തില്‍ നിന്നുളളതും 'വീട്ടില്‍ ഒരു പച്ചക്കറി തോട്ടം' പദ്ധതിയുടെ…..

Read Full Article
   
സീഡ് ക്ലബ്ബ് കൊയതുത്സവം..

വട്ടോളി: വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് നടത്തിയ കരനെൽക്കൃഷി വിളവെടുത്തു. അമ്പലക്കുളങ്ങരയിൽ മൂനേക്കറോളം വരുന്ന കൃഷിയിടത്തിൽ കഴിഞ്ഞ് പരിസ്ഥിതിദിനത്തിലാണ് കരനെൽക്കു്യഷി തുടങ്ങിയത്. പഠനത്തോടൊപ്പം…..

Read Full Article
   
മാതൃഭൂമി സീഡ് നക്ഷത്ര വനം പദ്ധതി…..

രാമനാട്ടുകര:  മാതൃഭൂമി സീഡിൻെറയും വൈദ്യരത്നം ഔഷധ ശാലയുടെയും നക്ഷത്ര വനം പദ്ധതിക്ക് രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. സ്കൂൾ അങ്കണത്തിൽ വൃക്ഷ ത്തൈ നട്ട് പരിസ്ഥിതി പ്രവർത്തകൻ…..

Read Full Article
   
നരിക്കുനി എ.യു.പി. സ്‌കൂളില്‍ നക്ഷത്രവനം…..

നരിക്കുനി: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി നരിക്കുനി എ.യു.പി. സ്‌കൂളില്‍ ജില്ലാപഞ്ചായത്ത് അംഗം വി. ഷക്കീല വൃക്ഷത്തൈ നട്ട് ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകന്‍ പി.ഐ. വാസുദേവന്‍…..

Read Full Article
   
നക്ഷത്രവനം പദ്ധതി..

വടകര: ഭൂമിയെ പച്ചപ്പിന്റെ പുതപ്പണിയിക്കാന്‍ മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതി ദേവര്‍കോവില്‍ കെ.വി.കെ.എം.എം. യു.പി. സ്‌കൂളില്‍ തുടങ്ങി. വടക്കെ മലബാറിലെ കളരി വിദഗ്ധന്‍ ഒതേനന്‍…..

Read Full Article
   
നക്ഷത്രവനം പദ്ധതിക്ക് തുടക്കമായി..

കോഴിക്കോട്: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്നു നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സദ്ഭാവന വേള്‍ഡ് സ്‌കൂളില്‍ സ്വന്തം ജന്മനക്ഷത്രമായ മകത്തിന്റെ മരമായ പേരാലിന്‍തൈ നട്ടുകൊണ്ട്…..

Read Full Article