Seed News

 Announcements
   
ജൈവ പച്ചക്കറിക്കൃഷി തുടങ്ങി..
  • ★
  • ★
  • ★
  • ★
  • ★

 തെരൂർ മാപ്പിള എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജൈവ പച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം വാർഡംഗം എൻ.കെ.അനിത നിർവഹിച്ചു.പി.ടി.എ. പ്രസിഡന്റ് പി.കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഒ.കെ.സമിത,…..

Read Full Article
   
നുച്യാട് സ്കൂളിൽ ജൈവ പച്ചക്കറിക്കൃഷിക്ക്…..
  • ★
  • ★
  • ★
  • ★
  • ★

 പഠനത്തോടൊപ്പം കൃഷിയിലും മുന്നേറാനുള്ള ഒരുക്കത്തിലാണ് നുച്യാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾ. മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവപച്ചക്കറിക്കൃഷിക്ക് തുടക്കമായി. സ്കൂൾവളപ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ്…..

Read Full Article
   
മാലൂർ പനക്കളം ക്ഷേത്രപരിസരത്ത്…..
  • ★
  • ★
  • ★
  • ★
  • ★

മാലൂർ: പനക്കളം സുബ്രഹ്മണ്യസ്വാമിക്ഷേത്രപരിസരത്ത് ട്രസ്റ്റി ബോർഡിൻറെയും ക്ഷേത്രനവീകരണക്കമ്മിറ്റിയുടെയും സഹകരണത്തോടെ മാലൂർ യു.പി. സ്കൂളിലെ സീഡ് അംഗങ്ങൾ ഔഷധത്തോട്ടം നിർമിച്ചു. മാലൂർ പോലീസ് സബ് ഇൻസ്പെക്ടർ ടി.കെ.ഷിജു…..

Read Full Article
മാതൃഭൂമി ‘സീഡ്‌’ പുരസ്കാരങ്ങൾ സമ്മാനിച്ചു..
  • ★
  • ★
  • ★
  • ★
  • ★

മാതൃഭൂമി ‘സീഡ്’ സംസ്ഥാന, ജില്ലാതല പുരസ്കാരങ്ങൾ ശനിയാഴ്ച ധർമ്മടത്ത് നടന്ന ചടങ്ങിൽ വിതരണംചെയ്തു.ശ്രേഷ്ഠഹരിതവിദ്യാലയം ജില്ലാതലത്തിൽ ഒന്നാംസ്ഥാനം ലഭിച്ച തളിപ്പറമ്പ് കൊട്ടില ജി.എച്ച്.എസ്., ഹരിതവിദ്യാലയം പുരസ്കാരം ഇനത്തിൽ…..

Read Full Article
മാതൃഭൂമി ‘സീഡ്‌’ രാജ്യം ശ്രദ്ധിക്കുന്ന…..
  • ★
  • ★
  • ★
  • ★
  • ★

പ്രകൃതിസംരക്ഷണം മാത്രമല്ല കാർഷികമേഖലയൊട്ടാകെ പ്രതിസന്ധിയിലായിരിക്കുന്ന കാലഘട്ടത്തിൽ 'മാതൃഭൂമി' സീഡ് പ്രവർത്തകർ കാണിക്കുന്ന പുതിയ മാതൃക രാജ്യം ശ്രദ്ധിക്കുന്ന മാധ്യമദൗത്യമാണെന്ന് പ്രമുഖ പരിസ്ഥിതിപ്രവർത്തകനും മാധ്യമപ്രവർത്തകനുമായ…..

Read Full Article
   
വിശിഷ്ടഹരിതവിദ്യാലയം പുരസ്കാരം…..
  • ★
  • ★
  • ★
  • ★
  • ★

കാർഷികസമൃദ്ധിയെ മണ്ണിലും മനസ്സിലും താലോലിച്ച് പ്രകൃതിയിൽ വിസ്മയം തീർത്ത കണ്ണൂർ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ‘മാതൃഭൂമി’ സീഡ് വിശിഷ്ടഹരിതവിദ്യാലയം പുരസ്കാരം ഏറ്റുവാങ്ങി. ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ്‌ പ്രസിഡൻറ്…..

Read Full Article
   
മട്ടന്നൂർ മഹാദേവക്ഷത്ര തീപ്പുറത്ത്…..
  • ★
  • ★
  • ★
  • ★
  • ★

 മട്ടന്നൂർ മഹാദേവക്ഷേത്രത്തിന്റെ തീപ്പുറത്ത് വയലിൽ സീഡ് പ്രവർത്തകർ പച്ചക്കറിക്കൃഷി ഒരുക്കുന്നു. ക്ഷേത്രത്തിന്റെ വയലിൽ, ക്ഷേത്രട്രസ്റ്റ് നടത്തുന്ന ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരാണ്…..

Read Full Article
   
തുണിസഞ്ചികള്‍ വിതരണംചെയ്തു...
  • ★
  • ★
  • ★
  • ★
  • ★

പാതിരിയാട്. സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈ സ്സയ്ക്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ക്ലബ്ബ്  തുണിസഞ്ചികള്‍ വിതരണംചെയ്തു. പ്രഥമാധ്യാപിക  എ.രജനി ഉദ്ഘാടനം ചെയ്തു. കെ.ഷഷിജു  കെ. അശോകന്‍…..

Read Full Article
   
മണ്ണറിയാം നാടറിയാം' ..
  • ★
  • ★
  • ★
  • ★
  • ★

വാളക്കുളം: അന്താരാഷ്ട്ര മണ്ണുദിനത്തില് നഗ്‌നപാദരായി വിദ്യാര്ഥികള് മണ്ണുനടത്തം നടത്തി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേര്ന്നാണ് പരിപാടി നടത്തിയത്. 'മണ്ണറിയാം നാടറിയാം'…..

Read Full Article
   
ഊര്‍ജസംരക്ഷണ കാമ്പയിന്‍..
  • ★
  • ★
  • ★
  • ★
  • ★

അരക്കുപറമ്പ്: പുത്തൂര്‍ വി.പി.എ.എം.യു.പി.സ്‌കൂളിലെ സയന്‍സ് ക്ലബ്ബ് ഊര്‍ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി നടത്തി. വൈദ്യുതി വീടുകളില്‍ത്തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് കുട്ടികള്‍ പൊതുജനങ്ങളെ ബോധവത്കരിച്ചു.സോളാര്‍…..

Read Full Article

Related news