Seed News

 Announcements
   
വിദ്യാര്‍ഥികള്‍ പുഴയോരം ശുചീകരിച്ചു..

വിദ്യാര്‍ഥികള്‍ പുഴയോരം ശുചീകരിച്ചുവളാഞ്ചേരി: ഭാരതീയവിദ്യാഭവന്‍ സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ പുഴയോരം ശുചീകരിച്ചു. ഞങ്ങളുടെ പുഴ മാലിന്യമുക്തം എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളിനരികിലൂടെ ഒഴുകുന്ന തൂതപ്പുഴയുടെ ദത്തെടുത്ത…..

Read Full Article
   
​നക്ഷത്രവന൦ - ജൈവവൈവിധ്യആയുർവേദഗ്രാമം…..

കാസറഗോഡ് : മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിക്ക്  എടനീരിൽ തുടക്കമായി.സ്വാമിജീസ് ഹയർ സെക്ക െൻററി സ്‌കൂളിലിലെ സീഡ് ക്ലബ്ബ് നേതൃത്വത്തിൽ നടത്തുന്ന…..

Read Full Article
   
കാടിന്റെ സംഗീതമറിഞ്ഞ് നടുവട്ടം…..

കൊപ്പം: നിബിഡവനത്തിന്റെ പ്രകൃതിതാളമറിഞ്ഞ് സീഡ് കുട്ടിക്കൂട്ടം. നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ശിരുവാണി വനമേഖലയിലേക്ക് പഠനയാത്ര നടത്തിയത്. ശിരുവാണിയിലെ നിത്യഹരിത വനമേഖലകളും…..

Read Full Article
   
പുഴസംരക്ഷണ സന്ദേശവുമായി സീഡ് ക്ലബ്ബ്..

അയിലൂർ: പുഴസംരക്ഷണ സന്ദേശവുമായി അയിലൂർ ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്‌കരണ റാലി നടത്തി. പി.ടി.എ. പ്രസിഡന്റ് എസ്.എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എൻ. മുരളീധരൻ അധ്യക്ഷനായി. ബോധവത്‌കരണ സന്ദേശങ്ങൾ…..

Read Full Article
   
ഊർജസംരക്ഷണ സന്ദേശവുമായി സീഡ് ക്ലബ്ബ്…..

 ഒറ്റപ്പാലം: ഊർജം സംരക്ഷിക്കൂ തലമുറകളെ ഇരുട്ടിലാക്കാതിരിക്കൂ എന്ന സന്ദേശവുമായാണ്‌ ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് പ്രവർത്തകർ ദേശീയ ഊർജസംരക്ഷണ ദിനത്തിൽ വീടുകളിലെത്തി ബോധവത്കരണം നടത്തിയത്. എൽ.ഇ.ഡി.…..

Read Full Article
   
സീഡ് വിദ്യാലയങ്ങളിലെ പ്ലാസ്റ്റിക്…..

പാലക്കാട്: മാതൃഭൂമി സീഡ് പദ്ധയിൽ അംഗങ്ങളായ വിദ്യാലയങ്ങൾ ഇനി പ്ലാസ്റ്റിക് മാലിന്യം മണ്ണിലേക്ക് വലിച്ചെറിയില്ല. പ്ലാസ്റ്റിക്കിന്റെ വിവേചനപരമായ ഉപയോഗവും പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കാൻ സീഡിന്റെ…..

Read Full Article
   
ഹ്രസ്വചിത്രവുമായി സീഡ് ക്ലബ്ബ്,…..

കൊപ്പം: ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഹ്രസ്വചിത്രവുമായി സീഡ് ക്ലബ്ബ് പ്രവർത്തകർ. നടുവട്ടം ഗവ. ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബാണ് 10 മിനിറ്റ്‌ നീണ്ടുനിൽക്കുന്ന ഹ്രസ്വചിത്രം തയ്യാറാക്കിയത്. വിദ്യാർഥികളും…..

Read Full Article
   
തുണിസഞ്ചികളുമായി സീഡ് ക്ലബ്ബ്..

 വടക്കഞ്ചേരി: പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിനായി കടകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് വടക്കഞ്ചേരി മദർതെരേസ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരത്തോളം തുണിസഞ്ചികളാണ് വിദ്യാർഥികൾ…..

Read Full Article
സാന്ത്വനമായി സീഡ് വിദ്യാർഥികൾ..

കിണാശ്ശേരി: എ.എം.എസ്.ബി. സ്കൂളിലെ സീഡ് ക്ലബ്ബ് കുരുന്നുകൾ കണ്ണാടി പഞ്ചായത്തിലെ പകൽവീട്ടിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകി. പ്രധാനാധ്യാപിക ടി.സി. ബേബി, അധ്യാപകരായ ജവാനി, ഷീല, വിനോദൻ, വിദ്യാർഥികളായ മുഹമ്മദ് റിനീഷ്,…..

Read Full Article
പരിസര മലിനീകരണം തടയാൻ ഒരുങ്ങുന്നു…..

   പ്ലാസ്റ്റിക് എങ്ങനെ മലിനവിമുക്തമാകാമെന്നഉദ്ദേശവുമായി സീഡ് കൂട്ടുകാരും അധ്യാപകരും.സ്കൂളിലെയും പരിസരങ്ങളിലെയും മുഴുവൻ പ്ലാസ്റ്റിക്കവറുകൾ ശേകരിച് റീ സൈക്ലിങ്ങിന്കൊടുക്കുന്നതിലും തുടർന്ന് സ്കൂളിനകത്തു ഇനിമുതൽപ്ലാസ്റ്റിക്…..

Read Full Article