ചെർപ്പുളശ്ശേരി: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 200 ഈറമ്പനത്തൈകൾ നട്ടു. ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസിലെ അംഗങ്ങളാണ് തങ്ങളുടെ നഴ്സറിയിൽ നട്ടുവളർത്തിയ തൈകൾ ജൈവവൈവിധ്യ ഉദ്യാനത്തിൽ ജൈവവേലിയായി നട്ടുപിടിപ്പിച്ചത്.ജലശുദ്ധീകരണത്തിന്…..
Seed News

മട്ടന്നൂർ മഹാദേവക്ഷേത്രത്തിന്റെ തീപ്പുറത്ത് വയലിൽ സീഡ് പ്രവർത്തകർ പച്ചക്കറിക്കൃഷി ഒരുക്കുന്നു. ക്ഷേത്രത്തിന്റെ വയലിൽ, ക്ഷേത്രട്രസ്റ്റ് നടത്തുന്ന ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരാണ്…..

പാതിരിയാട്. സീഡ് പ്രവര്ത്തനങ്ങളുടെ ഭാഗമായി പാതിരിയാട് കോട്ടയം രാജാസ് ഹൈ സ്സയ്ക്കൂളിലെ വിദ്യാര്ഥികള്ക്ക് പരിസ്ഥിതി ക്ലബ്ബ് തുണിസഞ്ചികള് വിതരണംചെയ്തു. പ്രഥമാധ്യാപിക എ.രജനി ഉദ്ഘാടനം ചെയ്തു. കെ.ഷഷിജു കെ. അശോകന്…..

വാളക്കുളം: അന്താരാഷ്ട്ര മണ്ണുദിനത്തില് നഗ്നപാദരായി വിദ്യാര്ഥികള് മണ്ണുനടത്തം നടത്തി. വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിലെ ദേശീയഹരിതസേനയും മാതൃഭൂമി സീഡും ചേര്ന്നാണ് പരിപാടി നടത്തിയത്. 'മണ്ണറിയാം നാടറിയാം'…..

അരക്കുപറമ്പ്: പുത്തൂര് വി.പി.എ.എം.യു.പി.സ്കൂളിലെ സയന്സ് ക്ലബ്ബ് ഊര്ജസംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി നടത്തി. വൈദ്യുതി വീടുകളില്ത്തന്നെ ഉത്പാദിപ്പിക്കാന് കഴിയുമെന്ന് കുട്ടികള് പൊതുജനങ്ങളെ ബോധവത്കരിച്ചു.സോളാര്…..

കാരപ്പുറം: ക്രസന്റ് യു.പി.സ്കൂളില് ഊര്ജസംരക്ഷണ ദിനമാചരിച്ചു.സ്കൂള് ഹരിതസേനയും സീഡ് ക്ലബ്ബുമാണ് പരിപാടി നടത്തിയത്. തുടര്ന്ന് വീടുകളിലെത്തി ബോധവത്കരണം നടത്തി. പ്രഥമാധ്യാപകന് അബ്ദുല്കരീം ഉദ്ഘാടനംചെയ്തു. ഗിരിജാദേവി,…..

തേഞ്ഞിപ്പലം: മാതൃഭൂമി സീഡും വൈദ്യരത്നവും സ്കൂളുകളില് നടത്തുന്ന നക്ഷത്രവനം പദ്ധതിക്ക് തേഞ്ഞിപ്പലം എ.യു.പി.എസ്സില് തുടക്കമായി. സെക്ഷന് ഫോറസ്റ്റ് ഓഫീസര് എന്.പി. ദിവാകരനുണ്ണി ഉദ്ഘാടനംചെയ്തു. ഡോ. രശ്മി വിദ്യാര്ഥികള്ക്ക്…..
കൊണ്ടോട്ടി: അരിമ്പ്ര ജി.എം.യു.പി. സ്കൂളില് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് ലോക മണ്ണുദിനത്തില് ജൈവകൃഷി തുടങ്ങി. പയര്, വെണ്ട, വെള്ളരി, മത്തന്, കുമ്പളം എന്നിവയുടെ സങ്കരയിനം വിത്തുകളാണ് നട്ടത്. സ്കൂള് ലീഡര്…..

കൊപ്പം: നടുവട്ടം ഗവ. ജനതാ ഹയർസെക്കൻഡറി സ്കൂളിൽ മണ്ണുദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. സീഡ്, പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾ.കുട്ടികൾ സംരക്ഷണപ്രതിജ്ഞയുമെടുത്തു.പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ…..
പലക്കാട്: ജില്ലയുടെ മഴകനിയാത്ത കിഴക്കൻമേഖലയുടെ ദാഹമറിയാൻ സർവേയുമായി സീഡ് വിദ്യാർഥികൾ. ചിറ്റൂർ ഗവ. യു.പി. സ്കൂൾ, എലപ്പുള്ളി ജി.യു.പി. സ്കൂൾ എന്നിവിടങ്ങളിലെ സീഡ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളാണ് വ്യത്യസ്തമേഖലകളിൽ സർവേനടത്തിയത്.മഴതീരെയില്ലാത്ത…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി