കാടിനെയും വന്യജീവികളെയും അടുത്തറിയാൻ പ്രകൃതിപഠനയാത്ര നടത്തി. കരിപ്പാൽ എസ്.വി.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബംഗങ്ങളായ വിദ്യാർഥികളാണ് അധ്യാപകരുടെ നേതൃത്വത്തിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിലേക്ക് പഠനയാത്ര നടത്തിയത്.…..
Seed News

പരിയാരം ആയുർവേദ കോളേജിൽ മാതൃഭൂമി സീഡും വൈദ്യരത്നവും ചേർന്നുള്ള നക്ഷത്രവനം പദ്ധതി ആരംഭിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോളേജ് പ്രിസിപ്പൽ ഡോ. സി.ശോഭനയ്ക്ക് നെല്ലിമരത്തൈ നൽകി ഉദ്ഘാടനം ചെയ്തു. ടി.വി.രാജേഷ് എം.എൽ.എ.…..

എടക്കാട് പെർഫെക്ട് ഇംഗ്ലീഷ് സ്കൂളിൽ ചിത്ര-കരകൗശല മേള സംഘടിപ്പിച്ചു. പ്രകൃതിയിൽനിന്നുള്ള വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരുന്നു പ്രദർശന വസ്തുക്കളുണ്ടാക്കിയത്. ചിരട്ട, ചകിരി, കല്ലുമ്മക്കായ തോട്, കടലാസ്, മൈദ എന്നിവ ഉപയോഗിച്ച്…..

കൊട്ടില ഹൈസ്കൂൾ പരിസരത്തെ 75 വർഷത്തിലധികം പഴക്കമുള്ള മാവ് മുത്തശ്ശിയുടെ ചരിത്രം തേടി കുട്ടികൾ. കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരാണ് മാവിന്റെ വിശേഷം തേടിയെത്തിയത്. സമീപവാസി ഗോവിന്ദനിൽനിന്ന് കുട്ടികൾ…..

കുഴൽമന്ദം: കുഴൽമന്ദത്ത് സ്ഥിതിചെയ്യുന്ന പെരിയപാലം എന്ന കൊച്ചു ഗ്രാമത്തിലെ കൈതക്കാട് ഇനിവരും തലമുറയ്ക്ക് ഒരു ഓർമ്മയാവാൻ പോവുന്നു. ഇവിടേക്ക് കടന്നു വരുന്ന വൻ ഭൂമാഫിയകളുടെ കടന്നുകയറ്റം കൈതക്കാടിനെ കൈപ്പിക്കുന്നു.…..

പാലക്കാട്: ഭാരതപ്പുഴയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് സീഡ് വിദ്യാർഥികൾ. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെയും ശാസ്ത്രക്ലബ്ബിന്റെയും സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദന്റെയും…..

ഒറ്റപ്പാലം: 80 സെന്റ് സ്ഥലത്ത് നെൽക്കൃഷിയിറക്കി നൂറുമേനി കൊയ്ത് കടമ്പൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. വിദ്യാർഥികൾ ചെയ്ത രണ്ടാംവിള നെൽക്കൃഷി വിളവെടുപ്പിന്റെ ഭാഗമായി കൊയ്ത്തുത്സവം ബുധനാഴ്ച നടന്നു. കടമ്പൂരിലെ…..

ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാമ്പുകളുടെ ലോകം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മുസ്തഫ ചെർപ്പുളശ്ശേരി വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ വി. മുഹമ്മദ് അഷ്റഫ്,…..

അടയ്ക്കാപ്പുത്തൂർ: എ.യു.പി. സ്കൂളിൽ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അടയ്ക്കാപ്പുത്തൂർ സംസ്കൃതിയുമായി ചേർന്ന് ജൈവവൈവിധ്യ ശലഭോദ്യാനം നിർമിച്ചു. ഉദ്യാനത്തിലേക്കാവശ്യമായ മുഴുവൻ തൈകളും സംസ്കൃതിയാണ് നൽകിയത്. …..

തൃത്താല : ഞാങ്ങാട്ടിരി എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർപ്പേന നിർമാണവും ബോധവത്കരണ ക്ലാസും നടന്നു. സർക്കർ നടപ്പാക്കിവരുന്ന 'ഗ്രീൻ പ്രോട്ടോക്കോൾ' പദ്ധതി വിദ്യാലയങ്ങളിൽ നടപ്പാക്കുന്നതിന്റെ…..
Related news
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി