പാലക്കാട്: ഫെഡറൽബാങ്കുമായി സഹകരിച്ച് മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ജില്ലാതല പുരസ്കാരവിതരണം ശനിയാഴ്ച 11.30-ന് നടക്കും. പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലാണ് പരിപാടി. കളക്ടർ ഡോ. പി. സുരേഷ്ബാബു ഉദ്ഘാടനംചെയ്യും. …..
Seed News

പാലക്കാട്: പരിസ്ഥിതിയെ അറിഞ്ഞും പ്രകൃതിയിലും സമൂഹത്തിലും നേരിട്ടിടപെട്ടും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം വിദ്യാർഥികൾ ആവേശപൂർവം ഏറ്റുവാങ്ങി. ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന മുദ്യാവാക്യവുമായി ഫെഡറൽ ബാങ്കിന്റെ…..

പാലക്കാട്: ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ പച്ചക്കറിക്കാലത്തിന് തുടക്കം. കൃഷിവകുപ്പുമായി സഹകരിച്ച് ജില്ലയിൽ സ്കൂളുകളിൽ ആദ്യ ഘട്ടത്തിൽ ഏഴായിരത്തോളം പാക്കറ്റ് പച്ചക്കറിവിത്തുകൾ…..

കോഴിക്കോട്: മാതൃഭൂമി സീഡ് ക്ലബിന്റെ നേത്ര്യത്തിൽ സെന്റ്. ആഞ്ചലസ് യു പി സ്കൂളിൽ വിവിധ മത്സരങ്ങളോടെ ശിശുദിനം ആചരിച്ചു. മത്സര വിജയിങ്ങൾക്ക് സാമാനങ്ങൾ നൽകി. സീഡ് കോഓർഡിനേറ്റർ ലിസി സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രസ് ഇൻചാർജ് ജെസ്സി…..

കായണ്ണബസാർ ' ശിശുദിനത്തോടനുബന്ധിച്ച് മാട്ടനോട് എ.യു 'പി.സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു. ചാർട്ട് നിർമ്മാണ മത്സരം, ശിശുദിന റാലി, ക്വിസ് മത്സരം, അഭിമുഖം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. നെഹ്റുവിന് 128 ' മത്…..

കായംകുളം: വൊക്കേഷണൽ എക്സ്പോയിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിവിത്ത് വിതരണംനടത്തി. മുളക്കുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു വിതരണം. വെണ്ട, ചീര, വെള്ളരി,…..

മാവേലിക്കര: നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുനന്മകൾ നിലനിറുത്തുന്നതിന്റെ ഭാഗമായി കുറത്തികാട് എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂൾ സീഡ്ക്ലബ്ബ് നാട്ടുമാവുകളുടെ വിവരശേഖരണ രജിസ്റ്റർ തയ്യാറാക്കി. തെക്കേക്കര ഗ്രാമപ്പഞ്ചായത്തംഗം…..
ചെങ്ങന്നൂര്: അശ്വതിക്ക് കാഞ്ഞിരം, ഭരണിക്ക് നെല്ലി, കാര്ത്തികയ്ക്ക് അത്തി... ചെറിയനാട് ഡി.ബി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബിലെ കുട്ടികള്ക്ക് ഇരുപത്തേഴ് നാളും അവയുടെ വൃക്ഷങ്ങളും മനഃപാഠമാണ്. ചെറിയനാട് ബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്…..

ആലപ്പുഴ: മാതൃഭൂമി സീഡും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. ഗവ. മുഹമ്മദൻസ് ഗേള്സ് എച്ച്.എസ്.എസിൽ നടന്ന പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.…..

വെട്ടുപാറ: ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിന്റെ അകമ്പടിയുമായപ്പോള് കുട്ടികള്ക്ക് കൃഷി പുതിയ അനുഭവമായി. വാവൂര് എം.എച്ച്.എം.യു.പി.സ്‌കൂളിലെ ഹരിത ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില് ഞാറുനടല് ഉത്സവം നടന്നു.…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി