Seed News

 Announcements
   
പൈതൃക നെൽവിത്തുകളുടെ സംരംക്ഷണവുമായി സീഡ് കൂട്ടുകാർ
  • ★
  • ★
  • ★
  • ★
  • ★

അടൂർ: മിത്ര പുരം ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ,നന്മ ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനം ആഘോഷിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കേരളത്തനിമ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇത്തവണ കേരളത്തിന്റെ…..

Read Full Article
   
സീഡ് ക്ലബ് ശില്പശാല
  • ★
  • ★
  • ★
  • ★
  • ★

പന്തളം: തട്ടയിൽ  എസ കെ വി യു പി സ്കൂളിലെ സീഡ് ക്ലബ് കീടനാശിനി നിർമാണവും ഉരുപയോഗവും എന്ന വിഷയത്തിൽ നടത്തിയ ശില്പശാല പന്തളം തെക്കേക്കര കൃഷി ഓഫീസിർ രെമ്യ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. സ്കൂളിലെ കൃഷിക്ക്  ഉപയോഗിക്കുന്നതിനും …..

Read Full Article
   
നടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു
  • ★
  • ★
  • ★
  • ★
  • ★

നടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചുകൊടുമൺ: തറ്ററായിൽ എൻ എസ എസ ഹയർ സെക്കണ്ടറി സ്കൂളിലെ മാതൃഭൂമി സഈദ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നടൻ ഭക്ഷ്യമേള നടത്തി. കുട്ടികളും ആദ്യഓൿരും അവരവരുടെ വീടുകളിൽ  നിന്നെ കൊണ്ട് വന്ന  സാധനങ്ങൾ വച്ചായിരുന്നിന്‌…..

Read Full Article
   
നക്ഷത്രവനം പദ്ധതിയ്ക്ക് കൊലിയാണ്ടി ഗവ: ഗേൾസ് ഹൈസ്കൂൾയിൽ തുടക്കമായി
  • ★
  • ★
  • ★
  • ★
  • ★

കൊലിയാണ്ടി: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കൊലിയാണ്ടി ഗവ: ഗേൾസ് ഹൈസ്കൂൾയിൽ തുടക്കമായി. ശ്രീ. ചാത്തുക്കുട്ടി വൈദ്യർ വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ.…..

Read Full Article
   
ലവ് പ്ലാസ്റ്റിക്
  • ★
  • ★
  • ★
  • ★
  • ★

കോഴിക്കോട് സെന്റ് ആഞ്ചലസ്‌ യു പി സ്കൂളിൽ മാതൃഭൂമി സീഡിന്റെ  ലവ് പ്ലാസ്റ്റിക് പദ്ധതി ഹെഡ്മിസ്ട്രസ്  സിസ്റ്റർ ഡോളി ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു..

Read Full Article
   
കടക്കരപ്പള്ളി സ്കൂളില് കൃഷി ഉത്സവം നടത്തി
  • ★
  • ★
  • ★
  • ★
  • ★

കടക്കരപ്പള്ളി: കാര്ഷിക ക്ലബായ ഹരിതസേനയുടെ നേതൃത്വത്തില് മാതൃഭൂമി സീഡ് ക്ലബിന്റെ സഹകരണത്തോടെ കടക്കരപ്പള്ളി ഗവ.എല്.പി. സ്കൂളില് കൃഷിഉത്സവം നടത്തി. കുട്ടികള് വെമ്പള്ളിക്കവലക്കു സമീപത്തെ പാടത്തുനടത്തിയ നെൽക്കൃഷിയുടെ…..

Read Full Article
   
ഫലവൃക്ഷത്തോട്ടം നിര്മിച്ച് വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ്
  • ★
  • ★
  • ★
  • ★
  • ★

ചാരുംമൂട്: ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമായി ചാരുംമൂട് സെന്റ്മേരീസ് എല്.പി.സ്കൂളില് ഫലവൃക്ഷത്തോട്ടം നിര്മിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര്  സീഡ്ക്ലബ്ബ് പരിസ്ഥിതി സംഘടനയായ ഗ്രീന്വെയിന്റെ സഹായത്തോടെയാണ്…..

Read Full Article
   
നൂറനാട് സി.ബി.എം. എച്ച്.എസ്.എസില് നക്ഷത്രവനം ഉദ്ഘാടനം
  • ★
  • ★
  • ★
  • ★
  • ★

ചാരുംമൂട്: നൂറനാട് സി.ബി.എം. ഹയര്സെക്കന്ഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നക്ഷത്രവനം, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം വിശ്വന് പടനിലം ഉദ്ഘാടനം ചെയ്തു. പാലമേല് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമന വിജയന്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ…..

Read Full Article
   
പശ്ചിമഘട്ട വനങ്ങളെ രക്ഷിക്കൂ
  • ★
  • ★
  • ★
  • ★
  • ★

മേപ്പയ്യൂർ: വയനാട് കല്ല് മുക്കിൽ കേരള വനംവകുപ്പ് സംഘടിപ്പിച്ച പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്ത മേപ്പയ്യൂരിലെ വിളയാട്ടൂർ എളമ്പിലാട് എം.യു.പി.സ്കൂളിലെ സീഡ്- പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളാണ് കേരള വനം വകുപ്പ് മന്ത്രി ശ്രീ.…..

Read Full Article
   
വളക്കുറ്റുള്ളമണ്ണിൽവിത്തെറിഞ്ഞു; വിദ്യാർഥികൾകൊയ്യത്ത് നൂറുമേനി
  • ★
  • ★
  • ★
  • ★
  • ★

കുറ്റ്യാടി: കരനെൽക്കൃഷിക്ക് പാകപ്പെടുത്തിയ വളക്കുറുള്ള മണ്ണിൽ വിളഞ്ഞത് നൂറുമേനി, "മാതൃഭൂമി' സിഡിന്റെ സഹകതണത്തോടെ ദേവർകോവിൽ കെ.വി. കെ.എം. യു.പി. സ്കൂൾ വിദ്യാർഥികൾ നടത്തിയ കരനെൽക്കൃഷി വിളവെടുപ്പ് അധ്യാപകരും വിദ്യാർഥികളും…..

Read Full Article

Related news