Seed News

 Announcements
   
മാതൃഭൂമി സീഡ് പദ്ധതിയുടെ ഉത്ക്കദാനവും…..

മാതൃഭൂമി സീഡ് പദ്ധതിയുടെ ഉത്ക്കദാനവും  പ്ലാസ്റ്റിക്  രഹിത സ്കൂൾ ക്യാമ്പസ്  പ്രതിജയും  കുളത്തുപ്പുഴ ബി എം ബി എം ജി സച്ചുളിൽ  തുടക്കമായി . പിറ്റേ  പ്രസിഡന്റ്  , പഞ്ചായത്ത്  പ്രസിഡന്റ് നളിനിയമ്മ  എന്നിവർ  നാട്ടുമാവിൻ…..

Read Full Article
   
ഹരിപ്പാട് ഗേൾസ് സ്കൂളിലെ ശലഭോദ്യാനം…..

 ഹരിപ്പാട്: ഗവ. ഗേൾസ് സ്കൂളിലെ ശലഭോദ്യാനത്തിൽ ചിത്രശലഭങ്ങൾ നിറഞ്ഞു. നൂറുകണക്കിന് ശലഭങ്ങളാണ് ഇവിടെ കാണുന്നത്. നാട്ടുറോസ്, മരോട്ടി ശലഭം, കൃഷ്ണശലഭം, നീലക്കുടുക്ക, അരളി ശലഭം, കണിക്കൊന്ന ശലഭം, മഞ്ഞപ്പാപ്പാത്തി എന്നിവയെ കുട്ടികൾ…..

Read Full Article
   
കടലാമ സംരക്ഷണത്തിന് ബോധവത്കരണവുമായി…..

ആലപ്പുഴ: കടലാമ സംരക്ഷണത്തിന്റെ ആവശ്യകത അറിയിച്ച് വിദ്യാർഥികൾ ബോധവത്കരണം നടത്തി. ആലപ്പുഴ ബീച്ച് ശുചീകരണത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ആലപ്പുഴയിലെ അഞ്ചു സ്കൂളുകളിലെ സീഡ് പ്രവർത്തകരും വാടയ്ക്കൽ സോക്കർ ക്ലബ്ബും…..

Read Full Article
   
മാതൃഭൂമി സീഡ് കടൽത്തീര പ്ലാസ്റ്റിക്…..

 ആലപ്പുഴ: മാതൃഭൂമി സീഡ്, പ്ലാസ്റ്റിക്രഹിതഭൂമി വാട്സ്ആപ്പ് കൂട്ടായ്മ, സോക്കർ വാടയ്ക്കൽ, ഡി.ടി.പി.സി. എന്നിവ ചേർന്ന് കടൽത്തീരത്ത്  പ്ലാസ്റ്റിക് ശുചീകരണയജഞം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പ്രജിത്ത്…..

Read Full Article
   
സീഡിന്റെ കടൽ ശുചീകരണയജ്ഞം നാളെ…..

ആലപ്പുഴ: മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ കടൽത്തീര പ്ലാസ്റ്റിക് ശുചീകരണം തിങ്കളാഴ്ച നടക്കും. സീഡ് സ്കൂളുകളുടെ സഹകരണത്തോടെ ആലപ്പുഴ ബീച്ചിൽ മൂന്നുമണിക്കാണ് പരിപാടി. ഡി.ടി.പി.സി., പ്ലാസ്റ്റിക്രഹിത ഭൂമി, സോക്കർ വാടയ്ക്കൽ…..

Read Full Article
   
നെൽഷികൃഷി - വർഷം 7 "സീഡ് വിദ്യാർതഥികൾ…..

 തുടർച്ചയായ ഏഴാം വർഷത്തിലും എടനീർ  സ്വാമിജീസ്  ഹയർസെക്ക െൻററി സ്കൂളിലെ വിദ്യാർത്ഥികൾ പാടത്തിറങ്ങി നെൽഷികൃഷി വിളവെടുപ്പ് നടത്തി. " മാതൃഭൂമി സീഡ് ക്ളബ് " നേതൃത്വത്തിലാണ് ഈ വർഷം    കൊയ്ത്തരിവാളുമായി വിദ്യാർതഥികൾ പാടത്തിറങ്ങിയത്.എടനീർ ബനതടിയിലെ  ജെ…..

Read Full Article
   
ഗോത്രവിഭാഗം കുട്ടികള് പഠിക്കുന്ന…..

  നിലമ്പൂര്: കാടിന്റെ മക്കള് മണ്ണറിഞ്ഞ് നടത്തിയ കൃഷിയില് ഉജ്ജ്വല വിജയം. സ്‌കൂളിനോടു ചേര്ന്നുള്ള ഒരേക്കറോളം സ്ഥലത്താണ് കാട്ടുനായ്ക, ചോലനായ്ക വിഭാഗത്തിലെ കുട്ടികള് വിവിധ കൃഷികള് നടത്തിയത്. ആദ്യ വിളവെടുപ്പ്  നഗരസഭാധ്യക്ഷ…..

Read Full Article
   
വിതരണം ചെയ്ത വൃക്ഷങ്ങളെ കുറിച്ചറിയാൻ…..

പെരുമ്പാവൂർ: ജൂൺ 5 ന് സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷതൈ വിതരണം മാത്രമല്ല അത് നട്ടുപിടിപ്പിച്ചട്ടുണ്ടോ എന്ന് പരിശോധിക്കാനും ഫോറസ്റ്റ് അധികൃതർ വിദ്യാർഥികളുടെ വീട്ടിലെത്തി. ഹരിത കേരളം പദ്ധതിയിൽപ്പെടുത്തി ലക്ഷക്കണക്കിന്…..

Read Full Article
   
ഈ കുട്ടികള് പറയുന്നു: 'പാടമാണ് ഞങ്ങള്ക്ക്…..

കോട്ടയ്ക്കല്: പാടമാണ് ഞങ്ങള്ക്ക് പാഠം. ഈ ചേറിലാണ് ഞങ്ങളുടെ ചോറുള്ളതെന്ന് ഞങ്ങള്ക്കറിയാം. കൃഷിയെക്കാള് മഹത്വമുള്ള മറ്റൊരു തൊഴിലില്ല-ഈ തിരിച്ചറിവുമായാണ് കോട്ടൂര് എ.കെ.എം. ഹയര്‌സെക്കഡറി സ്‌കൂള് സീഡ് ക്ലബ്ബ് അംഗങ്ങള് കഴിഞ്ഞദിവസം…..

Read Full Article
   
'ഞങ്ങളും പാടത്തേക്ക് ' : നെല്ക്കൃഷിയിറക്കി…..

കേട്ടയ്ക്കല്: ഇന്ത്യനൂര് കൂരിയാട് എ.യു.പി. സ്‌കൂള് സീഡ് ക്ലബ്ബിന്റെ 'ഞങ്ങളും പാടത്തേക്ക്' പദ്ധതിയുെട രണ്ടാംഘട്ടം ഞാറുനടീല് കൂരിയാട് പാണ്ടന്മാര് പാടത്ത് നടന്നു. കൂരിയാട് പാടശേഖര സമിതിയുമായി സഹകരിച്ച് 30 സെന്റ് സ്ഥലത്താണ്…..

Read Full Article