നങ്കിസിറ്റി:നങ്കിസിറ്റി എസ്.എൻ. എച്.എസിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ച് സീഡ് ക്ലബ്ബ്.എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന വെബിനാറിൽ പരിസ്ഥിതി പ്രവർത്തകരായ ഗോപാലകൃഷ്ണൻ സാരംഗും…..
Seed News

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പിലാക്കുന്ന ‘സീഡ്’ പദ്ധതിയുടെ ഭാഗമായി ലോക സമുദ്രദിനത്തോടനുബന്ധിച്ച് വെബിനാർ സംഘടിപ്പിച്ചു. കുഫോസ് ഫൗണ്ടർ വൈസ് ചാൻസലർ ഡോ. ബി. മധുസൂദന കുറുപ്പ് നേതൃത്വം നൽകി.മലിനജലവും ഫാക്ടറിയിൽ…..
പിലാത്തറ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയർ റെഡ് ക്രോസ്, മാതൃഭൂമി സീഡ് എന്നിവ ചേർന്ന് സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി ഫലവൃക്ഷ വനമൊരുക്കുന്നു.എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.…..
പറശ്ശിനി റോഡ്: നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി. സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ട നിർമാണ പദ്ധതി തുടങ്ങി. പഞ്ചായത്തംഗം പി.പ്രീത തൈ നട്ട് ഉദ്ഘാടനംചെയ്തു. പി.വി.പദ്‌മനാഭൻ പരിസ്ഥിതിദിന സന്ദേശം നൽകി. പ്രഥമാധാപിക…..

തോട്ടട: വെസ്റ്റ് യു.പി. സ്കൂളിൽ സീഡ് സ്മൃതിവനം പദ്ധതി തുടങ്ങി. മുൻ ശാസ്ത്ര അധ്യാപിക വി.പി. സുമിത്രയുടെ സ്മരണയ്ക്കായി കുടുംബാംഗങ്ങൾ വിട്ടുനൽകിയ 25 സെന്റ് സ്ഥലത്താണ് സ്മൃതിവനം നിർമിക്കുന്നത്.സുമിത്രയുടെ മകൾ നീന വൃക്ഷത്തൈ…..
പയ്യന്നൂർ:അന്നൂർ യു.പി.സ്കൂൾ സീഡ് ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ ഒരു വീട്ടിൽ ഒരു നാട്ട് മാവ് പദ്ധതി തുടങ്ങി. സയൻസ് ക്ലബ്ബ് കൺവീനറും സീഡ് അംഗവുമായ ആദർശ് ജയേഷ് സ്കൂൾ മുറ്റത്ത് നാട്ട് മാവിൻതൈ നട്ടു. മാതൃഭൂമി സീഡ് ജില്ലാ കോ ഓർഡിനേറ്റർ…..

എടാട്ട്: വിദ്യാലയപറമ്പിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും നിലവിലുള്ളവ സംരക്ഷിച്ചും വിദ്യാർഥികൾക്ക് തണലേകാൻ പച്ചപ്പ് വിദ്യാലയം പദ്ധതിയുമായി എടനാട് ഈസ്റ്റ് എൽ.പി. സ്കൂൾ. മാനേജരും ഗാന്ധിയനും പരിസ്ഥിതിപ്രവർത്തകനുമായിരുന്ന…..

എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ആവാസവ്യവസ്ഥ വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി 1001 നാടൻമാവുകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം 96 വയസ്സുകാരി ഫാത്തിമയുമ്മ എട്ടാംതരം വിദ്യാർഥി മുഹമ്മദ് ഇനാന് നാടൻ…..

ചക്കരക്കല്ല്: അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകിയത്. സീഡ് കോ ഓർഡിനേറ്ററും സീഡംഗങ്ങളും മുൻ വർഷങ്ങളിൽ തങ്ങൾ നട്ടുപിടിപ്പിച്ച മരങ്ങളെ പൊതിഞ്ഞ…..

തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ വിദ്യോദയ സീഡ് ക്ലബ്ബ് സമുദ്രദിനം ആചരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ശ്രീ ജ്യോതിബാബു ഗൂഗിൾ പ്ലാറ്റ്ഫോം വഴി കുട്ടികളോട്…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം