Seed News

 Announcements
കുട്ടിഡോക്ടറെ അവതരിപ്പിക്കൂ, സമ്മാനം…..
  • ★
  • ★
  • ★
  • ★
  • ★

ആലപ്പുഴ: ഡോക്‌ടേഴ്‌സ് ദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ജില്ലയിലെ എൽ.പി., യു.പി. വിദ്യാർഥികൾക്കായി കുട്ടിഡോക്ടർ അവതരണമത്സരം സംഘടിപ്പിക്കുന്നു. ഓൺലൈനായാണു മത്സരം. കുട്ടികൾ ഡോക്ടർവേഷത്തിൽ എത്തി കോവിഡ് പ്രതിരോധപോരാട്ടത്തിൽ…..

Read Full Article
   
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ കൃഷിത്തോട്ടം…..
  • ★
  • ★
  • ★
  • ★
  • ★

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വീട്ടിൽ ഒരു കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്തുന്ന പദ്ധതി…..

Read Full Article
ലഹരിവിരുദ്ധ ബോധവത്കരണവുമായി സീഡ്…..
  • ★
  • ★
  • ★
  • ★
  • ★

ചാരുംമൂട്: ലഹരിവിരുദ്ധദിനത്തിൽ നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും വിമുക്തി ക്ലബ്ബും ചേർന്ന് കരുതൽ-2021 ബോധവത്കരണ പരിപാടി നടത്തി.  ഒൺലൈനായി നടന്ന പരിപാടി ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ…..

Read Full Article
   
വിശ്വഭാരതിയിൽ വീട്ടിലെ തോട്ടം പദ്ധതി…..
  • ★
  • ★
  • ★
  • ★
  • ★

കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ മാതൃഭൂമി സീഡുമായി ചേർന്ന് സംസ്ഥാന സർക്കാരിന്റെ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം വിദ്യാർഥികൾ അവരുടെ വീടുകളിൽ പച്ചക്കറി കൃഷിചെയ്യും. ഓൺലൈനായി…..

Read Full Article
   
ലഹരിവിരുദ്ധദിനാചരണം: കത്തുകളിലൂടെ…..
  • ★
  • ★
  • ★
  • ★
  • ★

ചാരുംമൂട് : ‘എത്രയോ കുടുംബങ്ങൾ നശിച്ചിരിക്കുന്നു. എത്രയോ പേരുടെ കണ്ണുനീർ വീണിരിക്കുന്നു. ജീവിതത്തിൽ ഒരിക്കൽപ്പോലും ലഹരിയുടെ പിടിയിൽ വീഴരുത്. കാരണം എനിക്ക്‌ അത്രത്തോളം പ്രിയപ്പെട്ടവളാണ് നീയെന്നറിയാമല്ലോ. ഈ കത്തും ഇതിലെ…..

Read Full Article
   
വാക്സിൻ ചലഞ്ചിലേക്ക് തുക നൽകി..
  • ★
  • ★
  • ★
  • ★
  • ★

എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘സഹജീവികളോട് കാരുണ്യം’ പദ്ധതിയുടെ ഭാഗമായി കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് 50,000 രൂപ സമാഹരിച്ചുനൽകി. പ്രഥമാധ്യാപകൻ പി.പി.സുബൈർ, മന്ത്രി എം.വി.ഗോവിന്ദന്…..

Read Full Article
ലഹരിക്കെതിരേ കൈകോർത്ത്് ആർച്ച്ബിഷപ്പ്…..
  • ★
  • ★
  • ★
  • ★
  • ★

കൊച്ചി: ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി സീഡുമായി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫാ. ഷിബു സേവ്യർ…..

Read Full Article
ഓണ്ലൈന് അധ്യാപനം: സീഡ് വെബിനാര്…..
  • ★
  • ★
  • ★
  • ★
  • ★

കൊച്ചി: ഓണ്ലൈന് ക്ലാസുകള് കൂടുതല് കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള് നടക്കുന്നതെന്ന് കൈറ്റ് (കേരള ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് ടെക്നോളജി ഫോര് എഡ്യുക്കേഷന്) സി.ഇ.ഒ. കെ.അന്വര് സാദത്ത് പറഞ്ഞു.  മാതൃഭൂമിയും…..

Read Full Article
   
ഒരുങ്ങാം;ഓൺലൈൻ ക്ലാസ്സിനായി..
  • ★
  • ★
  • ★
  • ★
  • ★

കൊച്ചി: മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുകതമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന "സീഡ്" പദ്‌ധതിയുടെ ഭാഗമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു .മികച്ച ഓൺലൈൻ അധ്യാപന രീതികൾ  ,അധ്യാപനത്തിനുള്ള ടെക് പ്ലാറ്റ്ഫോമുകളുടെ ആമുഖം,വിസി…..

Read Full Article
യോഗാ പരിശീലനവുമായി സീഡ് ക്ലബ്ബ്..
  • ★
  • ★
  • ★
  • ★
  • ★

ചാരുംമൂട്: യോഗാദിനത്തിൽ നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ് സ്ട്രെസ് മാനേജ്‌മെന്റും യോഗയും എന്ന വിഷയത്തിൽ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.കായംകുളം ബി.ആർ.സി.യിലെ പരിശീലകൻ രാജീവ് കണ്ടല്ലൂർ ക്ലാസെടുത്തു.…..

Read Full Article

Related news