Seed Reporter

തിരുവല്ല: ആഞ്ഞിലിമൂട് കവലയില്‍ റോഡ് തകര്‍ു. ഇവിടെനി് കാവുംഭാഗത്തിനുള്ള റോഡിലും കുഴികള്‍ നിറഞ്ഞത് ദുരിതയാത്ര ഒരുക്കുു.എം.സി.റോഡില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയപ്പോള്‍ ആഞ്ഞിലിമൂട് കവലയില്‍ റോഡ് താഴ്ത്തിയിരുു. ഇതോടെ…..

ചേർപ്പ് സി .എൻ.എൻ. സ്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കവറുകളിൽ ലഭിച്ച പച്ചക്കറി വിത്തുകൾ കടലാസ്സിൽ പൊതിഞ്ഞു പ്ലാസ്റ്റിക് കവറുകൾ പുനരുപയോഗത്തിനായി ശേഖരിക്കുന്നു.ചേർപ്പ് : പച്ചക്കറി വിത്തുകൾ പ്ലാസ്റ്റിക്…..

കൊച്ചി: പുത്തൻ തോട് ഹയ്യർ സെക്കണ്ടറി സ്കൂളിന് സമീപമായി സ്ഥിതി ചെയ്യുന്ന ' പുത്തൻ തോട് ഗ്യാപ്' എന്നറിയപ്പെടുന്ന ബീച്ച് വീണ്ടും കണ്ണീർക്കയത്തിൽ മുങ്ങി. ഏറ്റവും ഒടുവിലായി ഇവിടെ ജീവൻ പൊലിഞ്ഞത് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ…..

ദേശമംഗലം ഗവണ്മെന്റ് സ്കൂള്‍ പരിസരത്ത് വായുവിന് കറുപ്പ് നിറമാണ് .വിദ്യാലയത്തിനടുത്തുള്ള ക്രഷറില്‍ നിന്ന് വരുന്ന പൊടിയും മാരകമായ രാസവസ്തുക്കളുമാണ് അന്തരീക്ഷത്തെ കറുപ്പ് നിറമാക്കുന്നത്.അപൂര്‍വ ജൈവ സമ്പത്തും ഔഷധച്ചെടികളും…..
Related news
- വഴി നന്നാക്കി ഗ്രാന്ബിക്കാര് കാത്തിരിക്കുന്നു ബസ്സെത്താനായി
- മാമ്പുഴയുടെ രോദനം
- ആലപ്പുഴ - മധുര റോഡിൽ അപകടക്കെണി
- ഇവിടെ നടപ്പാലം വരുമോ
- ഇനി മാലിന്യം മിനി എം.സി.എഫ്ി നിക്ഷേപിക്കാം;നടപടി സീഡ് റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുടര്‍ന്ന്
- കളക്ടേഴ്സ് റോഡിൽ മാലിന്യക്കൂമ്പാരം
- ഏലത്തിന് അഴുകല്‍ രോഖം ബാദിച്ചത് കര്‍ഷരെ പ്രതിതിസന്ധിയാലാഴ്ത്തുന്നു.
- നിരോധിത പ്ലാസ്റ്റിക് കിറ്റുകളുമായി വഴിയോരക്കച്ചവടം
- മാക്കേകടവ്-നേരേക്കടവ് പാലം നിർമാണം പൂർത്തീകരിക്കണം
- "ഭാഗ്യം" പ്ലാസ്റ്റിക്കിലാക്കരുത്