Seed Reporter

   
ഇടമലക്കുടി സ്കൂൾ റോഡ് ശരിയാക്കി…..

സീഡ് റിപ്പോട്ടർ വാർത്ത ഫലംകണ്ടുതൊടുപുഴ: ഇടമലക്കുടി സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാദുരിതം സംബന്ധിച്ചുള്ള  സീഡ് റിപ്പോട്ടർ വാർത്ത ഫലംകണ്ടു. റോഡ് പുനർനിർമിക്കാൻ വനംവകുപ്പ് ജോലികൾ തുടങ്ങി. ഇതിനു പിന്നാലെ ഇടമലക്കുടിക്കാർക്ക്…..

Read Full Article
   
പരിസ്ഥിതിപ്രശ്‌നങ്ങളിലേക്ക് വിരൽചൂണ്ടി…..

കുരിയച്ചിറ മോഡൽ എച്ച്.എസ്.എസിൽ നടന്ന മാതൃഭൂമി സീഡ് റിപ്പോർട്ടർ ശില്പശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ തൃശ്ശൂർ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  സീഡ് റിപ്പോർട്ടർ ശില്പശാല കുരിയച്ചിറ മോഡൽ എച്ച്.എസ്.എസിൽ നടന്നു. 150ഓളം വിദ്യാർഥികൾ…..

Read Full Article
   
റോഡ് മുറിച്ചുകടക്കാൻ പെടാപ്പാട്..

ചെങ്ങന്നൂർ: എം.സി. റോഡരികിലാണ് ഞങ്ങളുടെ സ്കൂൾ മുണ്ടൻകാവ് ജെ.ബി.എസ്. സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂർ ടൗണിൽനിന്ന്‌ ഒരുകിലോമീറ്റർ മാറിയുള്ള ഇവിടെ പ്രീ പ്രൈമറി മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികളാണ് പഠിക്കുന്നത്. ഇടതടവില്ലാതെ…..

Read Full Article
   
തോട്ടിൻകര തോട് മാലിന്യമുക്തമാക്കണം..

ചങ്ങൻകുളങ്ങര : ഓച്ചിറ പഞ്ചായത്തിലെ 13, 14 വാർഡുകളിൽ പുഞ്ചാക്കാ വയലിനെയും തഴവയലിനെയും ബന്ധിപ്പിക്കുന്നതാണ്‌ ഒന്നരക്കിലോമീറ്റർ ദൈർഘ്യമുള്ള തോട്ടിൻകര തോട്. ഒഴുക്ക് തടസ്സപ്പെട്ട് മാലിന്യം മൂടിക്കിടക്കുന്ന അവസ്ഥയിലാണ്…..

Read Full Article
വെല്ലുവിളിയാകുന്ന പ്ളാസ്റ്റിക്…..

ആറ്റിങ്ങൽ: മുദാക്കൽ പഞ്ചായത്തിലെ ഇളമ്പ ഗവ. എച്ച്‌.എസ്‌.എസിൽ ജനപ്രതിനിധികൾ, റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത പരിസ്ഥിതി ചർച്ച നടന്നു. ‘പ്ളാസ്റ്റിക്കും വെല്ലുവിളിയാകുന്ന സംസ്കരണവും’, ജലദൗർലഭ്യം,…..

Read Full Article
   
റോഡു തകർന്നിട്ട് മാസങ്ങൾ; തിരിഞ്ഞുനോക്കാതെ…..

ഇരവിപേരൂർ: ഗവ.യു.പി.സ്കൂളിനു മുന്നിലൂടെ പോകുന്ന ഇരവിപേരൂർ-പൂവപ്പുഴ, പ്രയാറ്റുകടവ് റോഡുകൾ തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. കഴിഞ്ഞ മഴക്കാലത്ത് റോഡിന്റെ ഭൂരിഭാഗം സ്ഥലത്തെയും ടാറിളകിപ്പോയി…..

Read Full Article
നെടുവേലി പെരുമ്പാലം തോട് സംരക്ഷിക്കണം…..

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ പ്രധാന കൈവഴിയായ നെടുവേലി പെരുമ്പാലം തോട് ഒഴുകുന്നത് കെ.പി.ഗോപിനാഥൻ നായർ മെമ്മോറിയൽ പബ്ലിക് സ്കൂളിനു സമീപത്താണ്. വരൾച്ചയിലും സമൃദ്ധമായി ജലം ഒഴുകിയിരുന്ന ഈ തോടിന്റെ ഇന്നത്തെ അവസ്ഥ…..

Read Full Article
   
ഇനിയും വേണോ...മരങ്ങളിൽ ആണിയടിച്ച്…..

42 മരങ്ങളിൽ ആണിയടച്ച് തൂക്കിയിരിക്കുന്നത് 56 ബോർഡുകൾഫോട്ടോ : ചെമ്മണ്ണാർ നെടുങ്കണ്ടം റൂട്ടിൽ വഴിയോരങ്ങളിലെ മരങ്ങളിൽ ആണിയടിച്ച് പരസ്യബോർഡുകൾ സ്ഥാപിച്ച നിലയിൽചെമ്മണ്ണാർ: മരങ്ങളിൽ ആണിയടിച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കരുതെന്ന…..

Read Full Article
   
*പുതുമോടിതേടി പറക്കാട്ടിക്കുളം*..

ആളൂർ ആർ.എം.എച്ച്.എസ്. സ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കാനായി രൂപീകരിച്ച 'ഗ്രീൻ ആളൂർ പ്രൊജക്ട് ' പ്രവർത്തനത്തിനിടയിലാണ് പറമ്പിറോഡ് - താഴേക്കാട് പ്രദേശത്ത് സ്ഥിതി…..

Read Full Article
   
പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ചയാക്കി…..

സായിഗ്രാമം: പ്രാദേശിക പാരിസ്ഥിതിക പ്രശ്നങ്ങൾ പങ്കുവെച്ച്‌ മാതൃഭൂമി സീഡ്‌ റിപ്പോർട്ടർമാർ സായിഗ്രാമത്തിൽ ഒത്തുചേർന്നു. സീഡ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്‌ പഠനം നടത്തിയിരുന്നു.…..

Read Full Article