മാതൃഭൂമി ജില്ലയിലെ സീഡ് റിപ്പോർട്ടർമാർക്കായി നടത്തിയ ഓൺലൈൻ പരിശീലനത്തിൽ നിന്ന്കോട്ടയം: മാതൃഭൂമി ‘സീഡ്’ റിപ്പോർട്ടർമാർക്കായി പരിശീലനം സംഘടിപ്പിച്ചു. ജില്ലയിൽ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200-ഓളം കുട്ടികൾ…..
Seed Reporter
- മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ വിശിഷ്ട ഹരിത വിദ്യാലയ പുരസ്കാരം പ്രഖ്യാപിച്ചു എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ ഒന്നാം സ്ഥാനം നേടി . കൊല്ലം കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. പാലക്കാട് മമ്പാട് സി.എ.യു.പി.സ്കൂള്‍ മൂന്നാം സ്ഥാനം നേടി
- SEED STATE-LEVEL QUIZ 2023
- Aakashapacha Digital magazine December 2022

മാലിന്യം നിറഞ്ഞ് തോടും തീരവുംതിരുവനന്തപുരം: തോന്നയ്ക്കലിലെ കുണ്ടേവാരം മഞ്ഞമല റോഡ് കുളത്തിങ്കര തോട്ടിലും തീരത്തും മാലിന്യകൂമ്പാരം. ഇവിടെ മാലിന്യങ്ങള്‍ പതിവായി വലിച്ചെറിയുന്നുണ്ട്. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്…..

ബസ്റ്റാന്റിന് സമീപമുള്ള ഓടയിൽ നിന്നും മലിനജലം റോഡിലേയ്ക്കൊഴുകുന്നു. പകർച്ചവ്യാധി ഭയന്ന് പ്രദേശവാസികൾ. കുമളി ബസ്റ്റാന്റിൽ നിന്നും റോസാപൂക്കണ്ടത്തിന് പോകുന്ന റോഡിന് സമീപമാണ് വ്യാപകമായ രീതിയിൽ മലിനജലം റോഡിലേയ്ക്ക്…..
വീണ്ടും മാലിന്യം നിറഞ്ഞ് മീനന്തറയാർ കോട്ടയം: കഞ്ഞിക്കുഴി- മുള്ളൻ കുഴി- എലിപ്പുലിക്കാട്ട് റോഡിലാണ് മീനന്തറയാർ സ്ഥിതി ചെയ്യുന്നത്. മാലിന്യം നീക്കി വൃത്തിയാക്കിയിരുന്ന ഭാഗങ്ങളിലെല്ലാം ഇപ്പോൾ മാലിന്യം എറിഞ്ഞ കാഴ്ചയാണ്.…..
കുറിഞ്ഞി കെ.വി. യു.പി. സ്കൂളിലെ സീഡ് റിപ്പോര്‍ട്ടര്‍ ജെ.മജീഷമോള്ക്ക് വീട്ടില്‍ വൈദ്യുതി കണക്ഷന് ലഭിച്ചപ്പോള്കോട്ടയം: മറ്റുള്ളവരുടെ പ്രശ്നങ്ങളും പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളും ചൂണ്ടിക്കാട്ടിയാണ് പൊതുവെ മാതൃഭൂമി…..

പേരയത്തെ വനഭൂമിയിൽ മാലിന്യനിക്ഷേപംതിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമപഞ്ചായത്തിലെ വലിയ താന്നിമൂട് ജംഗ്ഷനിൽ നിന്ന് പേരയത്തേക്കു പോകുന്ന ഹരിതാപമായ വനഭൂമിയിൽ മാലിന്യ നിക്ഷേപം കൂടുന്നു. ഈ റോഡിൻറെ…..

പെരിയാര്‍വാലി,കല്ലിങ്കപ്പടി,അട്ടിക്കളം പാലം നിര്‍മാണം പൂര്‍ത്തിയാക്കണം.2018 -ലെ പ്രളയത്തില്‍ കഞിക്കുഴി പഞ്ചായത്തിലെ 5,6 വാര്‍ഡുകളെ കൂട്ടിമുട്ടിക്കുന്ന പെരിയാര്‍വാലി,കല്ലിങ്കപ്പടി,അട്ടിക്കളം പാലം അപ്പാടെ തകര്‍ത്ത കളഞു.തോടിന്…..

നെടുവരംകോട്: കഴിഞ്ഞദിവസങ്ങളിൽ കനത്തമഴയിൽ കുളിക്കാംപാലം ഭാഗത്ത് ആറ് കരകവിഞ്ഞ് റോഡിലും വീട്ടുമുറ്റത്തും വെള്ളം കയറിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. പുലിയൂർ- ചെറിയനാട് പഞ്ചായത്ത് അതിർത്തിയിലുള്ള പ്രദേശമാണിത്. മുൻപ്…..

പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ ഏലക്കാനം, പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മലകളിൽനിന്ന് ഉദ്ഭവിക്കുന്ന പൂനൂർപ്പുഴ ഇരു തീരങ്ങളിലെയും കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ഒഴുകിത്തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ, ജനങ്ങളുടെ…..

കൊയിലാണ്ടി: ബാലുശ്ശേരി, കൊയിലാണ്ടി മണ്ഡലങ്ങളെ വേർതിരിച്ച് ഉള്ളൂർപ്രദേശത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന ഉള്ളൂർപ്പുഴ നാശത്തിന്റെ വക്കിലാണ്.നശിച്ചുകൊണ്ടിരിക്കുന്ന പുഴയെ രക്ഷപ്പെടുത്താൻ പല കൂട്ടായ്മകളും രംഗത്തുവന്നിരുന്നെങ്കിലും…..
Related news
- റോഡിനു നടുവിലും മാലിന്യം
- കുട്ടികളുടെ പാർക്ക് തുറക്കണം
- കുളത്തിൽ കക്കൂസ് മാലിന്യംതള്ളുന്നു
- കനാൽ റോഡ് നന്നാക്കണം
- മോചനം വേണം തെരുവുനായ ശല്യത്തിൽ നിന്ന്
- അപകടഭീഷണിയായി വെള്ളംകുളങ്ങര യു.പി. സ്കൂളിനുമുന്നിലെ വളവ്
- അപകടക്കെണിയായി വീയപുരം സ്കൂൾ പരിസരം
- Seed reporter 2022 children's day special
- കണ്ടങ്കരി-ചമ്പക്കുളം റോഡ്: കുട്ടികൾ കളക്ടർക്കു പരാതിനൽകി
- അനാസ്ഥയുടെ പടുകുഴികൾ തകർന്നടിഞ്ഞ് കണ്ടങ്കരി ചമ്പക്കുളം റോഡ്