തിരുവനന്തപുരം: അരുവിക്കരക്കോണം കെ.പി.ഗോപിനാഥൻ നായർ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ വായനദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ വട്ടപ്പാറ സോമശേഖരപിള്ള പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായനദിനം ക്വിസ് മത്സരത്തിൽ വിജയികളായ…..
Seed News
മൺവിള: മൺവിള ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ സമൂഹവായന നടന്നു. വിദ്യാലയാങ്കണത്തിൽ വൃത്താകൃതിയിൽ ഒത്തുചേർന്നിരുന്ന് കുട്ടികൾ പുസ്തകങ്ങൾ…..
പടന്നക്കാട് എസ്എൻ എ യു പി സ്ക്കൂൾ സീഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നട്ട നേന്ത്രവാഴകളുടെ വിളവെടുപ്പ് വാർഡ് കൗൺസിലർ അബ്ദുൾ റസാഖ്തായി ലക്കണ്ടി നിർവ്വഹിക്കുന്നു 'ഹെഡ്മാസ്റ്റർ ഇൻ ചാർജ് പ്രീതി ടീച്ചർ, ക്ലബ് കൺവീനർ സുമേഷ്.എം…..
തോന്നയ്ക്കൽ: സായിഗ്രാമം സത്യസായി വിദ്യാമന്ദിറിൽ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഉമാ തൃദീപ് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. സ്കൂൾ പച്ചക്കറിത്തോട്ടം…..
കേവലം ലഹരിവിരുദ്ധ ദിനത്തിലൊതുക്കാതെ വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുമ്പള ലിറ്റിൽ ലില്ലി സ്ക്കൂളിൽ തുടക്കമായി. കുമ്പള എക്സൈസ് ഓഫീസർ എം പി സുധീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ…..
കൂട്ടക്കനി: കുറേ വർഷങ്ങളായി കൂട്ടക്കനി സ്കൂളിലെ സീഡ് പ്രവർത്തകർ നട്ട് വളർത്തുന്ന കണ്ടൽ കാട്ടില് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാന് വീണ്ടുമവര് പുഴയിലിറങ്ങി. ചിത്താരിപ്പുഴയോരത്ത് മുക്കൂട് പാലത്തിനരികെയുള്ള…..
കൊടക്കാട് മെമ്മോറിയൽ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ലഹരി ബോധവത്കരണ സെമിനാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധു ഉത്ഘാടനം ചെയുന്നു -Attachments area..
ലഹരിക്കെതിരെ പടവാളായി സീഡ്ക്ലബ്ബിന്റെ ദൃശ്യാവിഷ്കാരംപൊയിനാച്ചി: ജീവിതത്തിലെ നിറവും സന്തോഷവും തല്ലിക്കെടുത്തുന്ന ലഹരി ഉപയോഗത്തിനെതിരെ പടവാളേന്തി മാതൃഭൂമിസീഡ് ക്ലബിന്റെ ദൃശ്യാവിഷ്കാരം. ഇളംചിന്തകളിൽ ലഹരിക്കെതിരെ…..
പുത്തന്ചിറ: മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പുത്തന്ചിറ ഗവ.യു.പി.സ്കൂളില് സീഡ് അംഗങ്ങളുടെ നേതൃത്വത്തില് പ്ലാസ്റ്റിക് ശേഖരണം തുടങ്ങി.പ്ലാസ്റ്റിക് വിമുക്ത വീടും വിദ്യാലയവും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച…..
ചെറുതുരുത്തി: കാര്ഷിക സംസ്കൃതിയുടെ പ്രാധാന്യം കുട്ടികള്ക്കു പകര്ന്നു നല്കി ചെറുതുരുത്തി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്ക്കൂളില് ഞാറ്റുവേലചന്ത നടത്തി. മാതൃഭൂമി സീഡിന്റെ പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചു…..
Related news
- ഗ്രീൻ സ്കോളർ എക്സാം
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- ആഞ്ഞിലിപ്രാ ഗവ. യുപി സ്കൂളിൽ സീഡ് ക്ലബ്ബ് വിത്തുപന്തുകൾ തയ്യാറാക്കി
- വിവിഎച്ച്എസ്എസ് സീഡ് ക്ലബ്ബ് ഭക്ഷണ അലമാരയിലേക്ക് പൊതിച്ചോർ നൽകി
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം


