..
Seed Reporter
വീയപുരം: മുന്നറിയിപ്പുബോർഡോ ഹമ്പോയില്ലാതെ അപകടക്കെണിയായി വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾക്കവാടം. തിരക്കേറിയ ഹരിപ്പാട്-തിരുവല്ല സംസ്ഥാനപാതയോടുചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വീയപുരം പാലമിറങ്ങി അമിതവേഗത്തിലെത്തുന്ന…..
എടത്വാ: കാൽനടയാത്ര പോലും അസാധ്യമായി കണ്ടങ്കരി ചമ്പക്കുളം റോഡ്. തായങ്കരി മുതൽ മൂന്നര കിലോമീറ്റർ ദൂരത്തിൽ റോഡ് പൂർണമായും തകർന്നു. റോഡിൽ രണ്ടടി വരെയുള്ള കുഴികളാണ്. ഒരു സ്കൂട്ടറിനു പോലും പോകാനുള്ള ഇടം ടാർ റോഡിന്റെ പലഭാഗത്തുമില്ല.…..
എടത്വാ: തകർന്നുകിടക്കുന്ന കണ്ടങ്കരി-ചമ്പക്കുളം റോഡു പുനർനിർമിച്ച് സ്കൂളിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ടങ്കരി ഡി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ കളക്ടർ വി.ആർ. കൃഷ്ണതേജയ്ക്കു പരാതിനൽകി. പത്താംക്ലാസ്…..
പാവുക്കര: മാന്നാർ- വള്ളക്കാലി റോഡിലെ വാഹനങ്ങളുടെ അമിതവേഗം അപകടഭീഷണിയുയർത്തുന്നു. പാവുക്കര കരയോഗം യു.പി. സ്‌കൂളിനു മുന്നിലൂടെയുള്ള ഈ വേഗപാച്ചിൽമൂലം കുട്ടികൾ ഭീതിയിലാണ്. ഈ വേഗതമൂലം പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നു.…..
ചാരുംമൂട്: പമ്പാ ജലസേചനപദ്ധതി കനാൽ ഇനി നാട്ടുകാർക്കു ദുരിതമാകില്ല. 2022-23 ആക്‌ഷൻ പ്ലാനിൽ ഉൾപ്പെടുത്തി കുറത്തികാടിനുള്ള ബ്രാഞ്ച് കനാൽ വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി ജലവിഭവവകുപ്പ് അറിയിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ…..
ചേർത്തല: സെയ്ന്റ് മേരീസ് പാലം വികസനവുമായി ബന്ധപ്പെട്ട് വൻമരം മുറിച്ചുമാറ്റിയത് ഞങ്ങൾ നേരിട്ടു കണ്ട വേദനിപ്പിക്കുന്ന കാഴ്ചയാണ്. പാതകൾക്ക് ഇരുവശവും സ്വതന്ത്രമായി പടർന്നുപന്തലിക്കുന്ന മരങ്ങൾ അനേകം കിളികളുടെ ആവാസവും…..
തടത്തിലാൽ: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂൾവളപ്പിൽ തെരുവുനായ ശല്യം. കഴിഞ്ഞ കുറച്ചുനാളുകളായി അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ശല്യം വർധിച്ചതോടെ കുട്ടികളും അധ്യാപകരും സ്കൂൾജീവനക്കാരും ഭയപ്പാടിലാണ്. സൈക്കിളിൽ എത്തുന്ന…..
കാവിൽ: കാവിൽ പ്രദേശത്തും സെയ്ന്റ് മൈക്കിൾസ് ഹൈസ്‌കൂൾ പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതു വിദ്യാർഥികളുൾപ്പെടെ നാട്ടുകാർക്കു വെല്ലുവിളിയാകുന്നു. നായ്‌ക്കൾ കൂട്ടമായി യാത്രാക്കാർക്കുനേരേ പാഞ്ഞടുക്കുന്നതിനാൽ…..
മീനങ്ങാടി: അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെക്കുള്ള NH 766 റോഡിൽ സ്ക്കൂളിനടുത്തു കൂടെ പോകുന്ന ഭാഗത്തെ വിടെയും സീബ്രാലൈൻ ഇല്ലാത്തതിനാൽ വിദ്യാർഥികളും മറ്റ് കാൽ നടയാത്രക്കാരും…..
Related news
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം


