എടനാട്: സൂരംബയിൽ ഗവ. സ്കൂളിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള ആനാടിപ്പള്ളം നാശത്തിന്റെ വക്കിൽ. പത്ത് വർഷം മുമ്പ് ആരംഭിച്ച മണ്ണെടുപ്പാണ് പള്ളത്തിന്റെ നാശത്തിന്കാരണമായിക്കൊണ്ടിരിക്കുന്നത്. പള്ളത്തിലുണ്ടായിരുന്ന…..
Seed Reporter

രാജകുമാരി:നാണ്യവിളകളുടെ വിളവെടുപ്പ് സമയമായിരിക്കുന്നു.മറ്റു വിളകളുടെ വിലയില് വ്യത്യസം ഉണ്ടായാലും ഹൈറേഞ്ചിലെ കര്ഷകരെ പിടിച്ച് നിര്ത്തുന്ന വിളയായിരുന്നു ഏലം. എന്നാല് ചെടിയിലെ അഴുകല് രോഗം കര്ഷകര്ക്ക് വെല്ലുവിളി…..

ആലപ്പുഴ: പ്ലാസ്റ്റിക് നിരോധന നിയമത്തിന് ഒരുവിലയും നൽകാതെ വഴിയോരക്കച്ചവടക്കാർ പ്രവർത്തിക്കുന്നു. നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ വീശിക്കാണിച്ചുകൊണ്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും വഴിയോരക്കച്ചവടക്കാർ വഴിയാത്രക്കാരെ…..

പൂച്ചാക്കൽ: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിൽ നിർമിക്കുന്ന മാക്കേക്കടവ്-നേരേകടവ് പാലം നിർമാണം സ്തംഭിച്ചിരിക്കുകയാണ്. തുറവൂർ-പമ്പ പാതയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണിത്. ഈ പാതയിലെ ആദ്യപാലമായ…..

തൃത്തല്ലൂർ : ലോട്ടറി ടിക്കറ്റുകൾ പ്രത്യേകിച്ച് ബമ്പർ ടിക്കറ്റുകൾ പ്ലാസ്റ്റിക് കവറുകളിൽ ഇട്ടാണ് കേരളത്തിലുടനീളം വിൽക്കപ്പെടുന്നത് . കവറുകൾ വലിയ തോതിൽ വഴിയോരങ്ങളിൽ വലിച്ചെറിയപ്പെടുന്നുണ്ട്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന…..

തിരുവനന്തപുരം: ഇടവയിലെ പുന്നക്കുളം കുളത്തില് മാലിന്യങ്ങള് വലിച്ചെറിയുന്നു. വര്ഷങ്ങള്ക്ക് മുമ്പ് കൃഷി ആവശ്യങ്ങള്ക്കും മറ്റും ഉപയോഗിച്ചിരുന്ന കുളം ഇപ്പോള് അവഗണനയുടെ വക്കിലാണ്. മാലിന്യം നിറഞ്ഞ് കാടുകയറി ദുര്ഗന്ധം…..

കോഴിക്കോട്: മാങ്കാവ് ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചാലപ്പുറം ഗവ:ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ഗായത്രി എം കോഴിക്കോട് സൗത്ത് എം എൽ…..

ചാരുംമൂട്: നിത്യഹരിതവനങ്ങളുടെ അവശേഷിപ്പുകളായ കാവുകൾ സംരക്ഷിക്കപ്പെടണം. പ്രാദേശിക കാലാവസ്ഥയെ ഗുണപരമായി സ്വാധീനിക്കുന്ന കാവുകൾ ഷഡ്പദങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ, പക്ഷികൾ തുടങ്ങിയവയുടെ ആവാസകേന്ദ്രം കൂടിയാണ്. കാവുകളുടെ…..

കൃഷിഭൂമിയെ മാലിന്യമുക്തമാക്കാന്അധികൃതര് മുന്നിട്ടിറങ്ങണംവെമ്പായം: പിരപ്പന്കോട് അന്താരാഷ്ട്ര നീന്തല്കുളത്തിനു സമീപം കൃഷിഭൂമിയില് മാലിന്യങ്ങള് വലിച്ചെറിയുന്നു. പ്ലാസ്റ്റിക് ഉള്പ്പടെയുള്ള മാലിന്യങ്ങള്…..

ചേളന്നൂര്: ബാലുശ്ശേരി റോഡില് നിന്നും ഏഴേ ആറ് - ഊട്ടുകുളം റോഡിലേക്ക് പ്രവേശിച്ച് കുറച്ചുദൂരം മുന്നോട്ട് പോയാല് യാത്രക്കാരെ കാത്തിരിക്കുന്നത് ചെറുതും വലുതുമായ അനേകം കുഴികളാണ്. അപകടക്കെണികളുള്ള കുഴികള്....ബൈക്കുള്പ്പെടെ…..
Related news
- മാതൃഭൂമി സീഡ് റിപ്പോർട്ടർ ട്രെയിനിങ് 2025-26
- ഇരമല്ലിക്കര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ഓട നിർമിക്കണം
- ഭീതി പരത്തുന്ന തണൽ മരങ്ങൾ
- തെരുവ് നായ ശല്യം
- മാലിന്യം നിറഞ്ഞു രാമൻപുഴ
- ശാപമോക്ഷo കിട്ടാതെ വെള്ളറക്കാട്
- പറമ്പുകളിലും വേലിയോരത്തും ഭീഷണിയായി അധിനിവേശ സസ്യങ്ങൾ
- എടത്തനാട്ടുകര മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷം.
- പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
- തെരുവുനായ ശല്യം രൂക്ഷം