Seed News

ആലപ്പുഴ: ബിലീവേഴ്സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈവർഷത്തെ സീഡ് പ്രവർത്തനങ്ങൾക്കു തുടക്കമായി. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പരിസ്ഥിതിദിനത്തിൽ ഉദ്ഘാടനം ചെയ്തു. ആര്യാട് ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി…..

ഹരിപ്പാട്: കാർത്തികപ്പള്ളി ഹോളിട്രിനിറ്റി വിദ്യാഭവനിൽ മാതൃഭൂമി സീഡ് ക്ലബ്ബ് പരിസ്ഥിതിദിനാചരണം നടത്തി. സ്കൂളിൽ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. പ്രിൻസിപ്പൽ ലത ബി. നായർ, വൈസ് പ്രിൻസിപ്പൽ നമിതാ രാജൻ…..

ചെട്ടികുളങ്ങര: പ്രകൃതിചൂഷണത്തിനെതിരേ ചെട്ടികുളങ്ങര എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ റാലിനടത്തുകയും പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഇതോടെ പുതിയ അധ്യയനവർഷത്തെ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു. പ്രഥമാധ്യാപിക…..

ചാരുംമൂട് : ലോകഭക്ഷ്യ സുരക്ഷാദിനത്തിൽ ഇടക്കുന്നം ഗവ. യു.പി. സ്കൂളിലെ തണൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ പാചകത്തൊഴിലാളിയെ ആദരിച്ചു. 34 വർഷമായി സ്കൂളിൽ സുരക്ഷിതമായ ഭക്ഷണം തയ്യാറാക്കിനൽകുന്ന ജെ. ശാന്തമ്മയെയാണ് ആദരിച്ചത്. ലോകഭക്ഷ്യസുരക്ഷാദിനത്തിന്റെ…..

കായംകുളം: കാപ്പിൽമേക്ക് തേവലപ്പുറം ഗവ.എൽ.പി. സ്കൂളിൽ പരിസ്ഥിതിദിനാചരണവും സീഡ് ക്ലബ്ബിന്റെ ഉദ്ഘാടനവും നടന്നു. നഗരസഭാ കൗൺസിലർ ബിദുരാഘവൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർപേഴ്സൺ മുബീന അധ്യക്ഷത വഹിച്ചു. ലതാകുമാരി, മുഹമ്മദ്…..

ഒറ്റപ്പാലം: ലക്ഷ്മി നാരായണ വിദ്യാനികേതൻ സീനിയർ സെക്കന്ററി സ്കൂളിലെ പ്രകൃതി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ട് ചെയർമാൻ കെ രാമകൃഷ്ണൻ…..

പെരുവെമ്പ:വന മഹോത്സവ വാരാഘോഷത്തോടനുബന്ധിച്ച് പെരുവെമ്പ ജി ജെ ബി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളിൽ പ്രകൃതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന്…..

ഡോക്ടർ ദിനം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യ ശുചിത്വ സമ്മേളനം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്മടവൂർ: പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബിഥാൻ ചന്ദ്രറേയിയുടെ ജന്മദിനമായ ഡോക്ടർ ദിനത്തിൽ ആരോഗ്യ…..

സീഡംഗങ്ങൾ ഡോക്ടർമാരെ ആദരിച്ചു ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നേമം ഗവൺമെൻറ് യുപി സ്കൂളിലെ സീഡ് അംഗങ്ങൾ ഡോക്ടർമാരെ ആദരിച്ചു ഗ്രാമപഞ്ചായത്തിലെ തെറ്റിവിള കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി റോസാപ്പൂക്കളും…..

ഇരട്ടി മധുരവുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ SSLC പരീക്ഷയിലും കൃഷിയിലും നൂറുമേനി നേടിയ ഇരട്ടി വിജയവുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. വിജയാഘോഷത്തിൽ മധുരം നൽകി സീഡ് ക്ലബ്ബും. മാതൃഭൂമി…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം