Seed News

കൊട്ടാരക്കര : താമരക്കുടി ശിവവിലാസം സ്കൂളിലെ VHSE വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബിണ്റ്റെ നേതൃത്വത്തിൽ കളയപുരം സങ്കേതത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. സ്കൂളിലെ സീഡ് യൂണിറ്റ് തയ്യാറാക്കിയ നാട്ടുമാവ് ,പേര , കറിവേപ്പ് , നെല്ലി , കണിക്കൊന്ന…..

എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂളിലെ സീഡ് കൂട്ടം സ്കൂൾ വളപ്പിൽ വിളയിച്ച പച്ചക്കറികളുമായി അനാഥമന്ദിരത്തിലെത്തി. പൊതുസമൂഹത്തിലും സ്കൂളിലും ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുക ജൈവകൃഷിയുടെ മേന്മകൾ സമൂഹത്തിൽ എത്തിക്കുക…..

ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസ് സന്ദർശിച്ചു. പരിസ്ഥിതിവകുപ്പ് എൻജിനിയർ സി.വി. സ്മിത മലിനീകരണത്തെക്കുറിച്ച് കുട്ടികൾക്കു ക്ലാസ് എടുക്കുകയും…..

എടത്വാ: കരനെൽക്കൃഷിയെ പരിപാലിച്ചുകൊണ്ട് എടത്വാ സെയ്ന്റ് മേരീസ് സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ രണ്ടാംതവണയും കാർഷികവൃത്തിയിലേക്കു പ്രവേശിച്ചു. കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾക്കു മനസ്സിലാക്കുന്നതിനാണ് സ്കൂൾ കൃഷിയിടത്തിലെ…..

തുറവൂർ: ജൈവകൃഷിരീതിയിലെ വൈവിധ്യം നേരിൽ കണ്ടറിഞ്ഞ് തുറവൂർ ഗവ. ടി.ഡി.എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. തുറവൂർ ഗീതാനിവാസിൽ രാജേഷിന്റെ വീടിന്റെ മട്ടുപ്പാവിലെ വ്യത്യസ്തയിനം കൃഷികൾ കുട്ടികൾക്കു കൗതുകമായി. തിരിനനയെന്ന…..

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷയെപ്പറ്റിയും മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെപ്പറ്റിയും ബോധവത്കരണക്ലാസ് നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും…..

ചാരുംമൂട്: വേനലിൽ കിളികൾക്ക് കുടിനീർ ഒരുക്കുന്നതിനായി ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബ് കുട്ടികൾ രംഗത്തിറങ്ങി. കിളികൾക്കും ജീവജാലങ്ങൾക്കും കുടിവെള്ളവും ഭക്ഷണവും നൽകുന്ന പദ്ധതി പ്രഥമാധ്യാപിക…..

കോഴിക്കോട് : പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ രക്തസാക്ഷി ദിനത്തിൽ പള്ളിക്കരയിലെ കലാകാരനായ ശശിഭൂഷണിന്റെ നേതൃത്വത്തിൽ വിദ്യാലയ മുറ്റത്ത് ഒരുക്കിയ ഗാന്ധിജിയുടെ മണൽ ചിത്രം ശ്രദ്ധ നേടി. വിദ്യാർത്ഥികളിൽ ഗാന്ധിജിയുടെ മഹത്തായ…..

കടമ്പഴിപ്പുറം : പ്രമുഖ പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ സജീവ പ്രവർത്തകനായ സനിൽ കളരിക്കൽ, സംസ്കൃതിയുടെ ഈ വർഷം നടപ്പിലാക്കുന്ന പൊൻകണി 2024-ന്റെ ഭാഗമായി ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ കണിക്കൊന്ന…..

പരവൂർ: പരവൂർ നഗരസഭ മാലിന്യമുക്തമാക്കുക ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഐശ്വര്യ പബ്ലിക് സ്കൂളിലെ സീഡ് ക്ലബ് പ്രവർത്തകരായ വിദ്യാർത്ഥികളും അധ്യാപകരും പറവൂർ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ