കൊയിലാണ്ടി : വായന വാരാചരണത്തിന്റെ ഭാഗമായി ആന്തട്ട ഗവ.യു.പി. സ്കൂൾ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും മേലൂർ ദാമോദരൻ സ്മാരക ലൈബ്രറി സന്ദർശിച്ചു. ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കെ. വി. രാമചന്ദ്രൻ…..
Seed News

നേമം ഗവ. യു.പി.എസിലെസീഡ് ക്ലബ്ബംഗങ്ങൾ സ്വരാജ് വായനശാല സന്ദർശിച്ചു.നേമംവായനാവാരത്തിന്റെ ഭാഗമായി നേമം ഗവ. യു.പി.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു. 1969 ലാണ് സ്വരാജ് ഗ്രന്ഥശാല സ്ഥാപിച്ചത്. മലയാളം, ഇംഗ്ലീഷ്,…..

സീഡ് ബോളുകളുപയോഗിച്ച് നാടിനെ പച്ച പുതപ്പിക്കാൻ പൊന്മുടി യു പി എസിലെ കുരുന്നുകൾ. പൊൻമുടി ഗവ യു.പി എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീഡ് ബോൾ നിർമ്മിച്ചു.കളിമണ്ണ് പോലെയുള്ളവയിൽ വിത്ത് പൊതിഞ്ഞ വിതറുന്ന…..

പെരിങ്ങമ്മല നോർത്ത് പാടാശേഖരത്തിൽ വിത്തെറിഞ്ഞു പാലോട് എൻ എസ് എസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ മട്ട ത്രിവേണി ഇനത്തിൽ പെട്ട നെല്ലാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.ഹെഡ് മിസ്ട്രെസ് രശ്മി വി. ആർ, പി ടി എ പ്രസിഡന്റ് പ്രസിഡന്റ്…..

കേരളശ്ശേരി : കേരളശ്ശേരി ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഡോക്ടർസ് ദിനത്തിൽ കേരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും, സീഡ് അംഗങ്ങൾ തയ്യാറാക്കിയ ബാഡ്ജുകൾ നൽകി ഡോക്ടർസിനെ ആദരിക്കുകയും ചെയ്തു.…..

കരുവാറ്റ: കരുവാറ്റ വിദ്യ പബ്ലിക് സ്കൂളിൽ സീഡ് ക്ളബ്ബ് പ്രവർത്തനം തുടങ്ങി. സ്കൂൾ മാനേജർ ഡോ. റെജി മാത്യു കുട്ടികൾക്ക് തെങ്ങിൻതൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബീനാ റെജി പരിസ്ഥിതിദിനസന്ദേശം നൽകി. സീഡ് കോ-ഓഡിനേറ്റർമാരായ…..
പയ്യോളി: അയനിക്കാട് വിദ്യാനികേതൻ പബ്ലിക് സ്കൂൾ മാതൃഭൂമി 'ഹരിതം' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ട൪ സുമ ( നർക്കോട്ടിക് സെൽ - കോഴിക്കോട്…..
പുല്ലാളൂർ: അന്താരാഷട്രലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പുല്ലാളൂർ എ എൽ പി സ്കൂളിലെ സീഡ് അഗങ്ങൾ പുല്ലാളൂർ അങ്ങാടിയിൽ ഫ്ലാള് മൊബ് അവതരിപ്പിചു .നല്ല ശീലങ്ങൾ ലഹരിയായി മാറ്റാനും, മധ്യം മയക്കുമരുന്ന്, പുകയില തുടങ്ങിയ…..

വള്ളിയാട് :വള്ളിയാട് എംഎൽപി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വേറിട്ട പരിപാടികളിലൂടെ നടന്നു. ലഹരിക്കെതിരെ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ കെ ബിജു, ക്ലാസ്സ് കൈകാര്യം…..

ആലപ്പുഴ: ചെന്നിത്തല ജവാഹർ നവോദയ വിദ്യാലയത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിനു തുടക്കമായി. പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾപരിസരം വൃത്തിയാക്കിക്കൊണ്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതിവാരാചരണത്തിനും തുടക്കംകുറിച്ചു.…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം