കായംകുളം: കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വെള്ളംകെട്ടിനിൽക്കുന്ന പൊതുവിടങ്ങളിൽ ഗപ്പിക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ഫിഷറീസ്…..
Seed News

തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ നമ്പ്യാണി-കുറുമ്പിക്കായൽ മാലിന്യവാഹിയാണ്. നാടിന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്ന കായലിന്റെ ഇന്നത്തെസ്ഥിതി ദുഃഖമായി മാറിയപ്പോൾ ശുചീകരണം ഏറ്റെടുത്ത്…..

ചാരുംമൂട് : താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂൾ ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ എന്റെ പിറന്നാൾ എന്റെ മരം പദ്ധതിയാരംഭിച്ചു. കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതാണു പദ്ധതി. സ്കൂളിൽ…..

കറ്റാനം: കട്ടച്ചിറ ക്യാപ്റ്റൻ എൻ.പി. പിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ജീവന ക്ലബ്ബ് ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ നടത്തി. ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടന്ന കാമ്പയിൻ പഞ്ചായത്ത്…..
കായംകുളം: നടയ്ക്കാവ് എൽ.പി.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചക്ക ദിനാചരണം നടത്തി. സ്കൂൾ വളപ്പിൽ പ്രഥമാധ്യാപിക പി.ആർ. ഗീത പ്ലാവിൻതൈ നട്ടു. സീഡ് കോ-ഓർഡിനേറ്റർ ഗോപീകൃഷ്ണൻ, അധ്യാപകരായ വി.ജി. ബിന്ദു,…..
വീയപുരം: വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതമോഹനം പരിസ്ഥിതി സീഡ് ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റും ചേർന്ന് ലഹരിവിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ച പ്ലക്കാർഡുകളുമായിട്ടാണ് വീയപുരം ജങ്ഷനിൽ…..

മാവേലിക്കര: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബിന്റെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി. എസ്.പി.സി. കേഡറ്റുകൾ, ജൂനിയർ റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ് അംഗങ്ങളും…..

ചാരുംമൂട്: ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഞ്ജീവനി സീഡ് ക്ലബ്ബിന്റെ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സ്കൂൾ അസംബ്ലിയിലും താമരക്കുളം പഞ്ചായത്ത് ഓഫീസ് ജങ്ഷനിലുമാണ്…..

കഞ്ഞിക്കുഴി: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് ലഹരിവിരുദ്ധദിനവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസും ഓട്ടൻതുള്ളലും സംഘടിപ്പിച്ചു. എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ വി. ജയരാജാണ് തുള്ളൽ അവതരിപ്പിച്ചത്...

തുറവൂർ: ഓണത്തിനുവേണ്ട പച്ചക്കറികൾ സ്കൂളിലും വീടുകളിലും ഉത്പാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ചമ്മനാട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ 1,000 വിത്തുകൾ പാകി. പച്ചമുളക്, വഴുതന, പയർ എന്നിവയുടെ വിത്തുകൾ മുളച്ചു…..
Related news
- സീഡ് ക്ലബ്ബ് പഠനയാത്ര നടത്തി
- മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിനു മുന്നിൽ തിരക്ക്: പോലീസിനെ നിയോഗിക്കണം
- വാർഷിക റിപ്പോർട്ട് 23-നു മുൻപ് സമർപ്പിക്കണം
- തിരുവമ്പാടി എച്ച്.എസ്.എസിൽ ജൈവഭക്ഷ്യമേള
- കണ്ടൽക്കാടുകൾ സന്ദർശിച്ച് സീഡ് ക്ളബ്ബ് അംഗങ്ങൾ
- സീഡ് ക്ലബ്ബ് പഠനയാത്ര നടത്തി
- സുരക്ഷാ നിർദേശങ്ങളുമായി വിദ്യാർഥികൾ
- ലഹരിവിരുദ്ധ ബോധവത്കരണം
- വെള്ളംകുളങ്ങര യു.പി.എസിൽ ഇലയറിവ് ഉത്സവം
- സുരക്ഷിത യാത്രയ്ക്കായി രംഗത്തിറങ്ങി സീഡ് ക്ലബ്ബംഗങ്ങൾ