Seed News

എടത്തനാട്ടുകര പി.കെ.എച്എം..ഒ.യു.പി സ്കൂളിൽ വായനയുടെ പുത്തൻലോകത്തേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ജൂൺ മാസം മുതൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. പരിപാടിയുടെ ഭാഗമായി 07 -02 -2024 നു സ്കൂളിൽ നിന്നും…..

എടത്തനാട്ടുകര പി.കെ.എച്എം.ഒ.യു.പി സ്കൂളിലെ കൂട്ടുകാർ മാതൃഭൂമി- ഈസ്റ്റേൺ "ലൗ പ്ലാസ്റ്റിക്" പദ്ധതിയിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എ.ബി.എസ് ഇന്റർനാഷണൽ പ്ലാസ്റ്റിക് റീസൈക്കിൾ കേന്ദ്രത്തിൽ എത്തിച്ചു. പ്ലാസ്റ്റിക്…..

ഓച്ചിറ: ജിഎച്ച്എസ്എസ് ഓച്ചിറ സ്കൂളിൽ സീഡ് ക്ലബ് അംഗങ്ങളും കൃഷിവകുപ്പുമായി സംയുക്തമായി നടപ്പാക്കിയ കൃഷിപാഠം പദ്ധതിയുടെ ആദ്യഘട്ട വിളവെടുപ്പ് 06/02/2024 ചൊവ്വാഴ്ച രാവിലെ11 മണിക്ക് നടന്നു. വാർഡ് മെമ്പർ എ.അജ്മൽ,അഗ്രികൾച്ചറൽ…..

പന്മന: എടപ്പള്ളിക്കോട്ട വെളിയം സെൻട്രൽ സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണം നടത്തി . സങ്കരമംഗലം ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കുട്ടികൾ ലഘു നാടകം അവതരിപ്പിച്ചു . കൂടാതെ പ്രതിജ്ഞ ചൊല്ലുകയും…..

പി.കെ.എച്എം.ഒ.യു.പി സ്കൂൾ എടത്തനാട്ടുകര: 'മാതൃഭൂമി' സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഏറ്റെടുത്ത് നടപ്പാക്കി വരുന്ന ഒരു ജനശ്രദ്ധയാകർഷിച്ച പ്രധാന പരിപാടിയാണ് ക്ലീൻ എടത്തനാട്ടുകര പദ്ധതി. ഈ പരിപാടിയുടെ ഭാഗമായി സൈലന്റ്…..

കൊട്ടാരക്കര : താമരക്കുടി ശിവവിലാസം സ്കൂളിലെ VHSE വിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബിണ്റ്റെ നേതൃത്വത്തിൽ കളയപുരം സങ്കേതത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. സ്കൂളിലെ സീഡ് യൂണിറ്റ് തയ്യാറാക്കിയ നാട്ടുമാവ് ,പേര , കറിവേപ്പ് , നെല്ലി , കണിക്കൊന്ന…..

എടത്തനാട്ടുകര പി.കെ.എച്.എം.ഒ.യു.പി സ്കൂളിലെ സീഡ് കൂട്ടം സ്കൂൾ വളപ്പിൽ വിളയിച്ച പച്ചക്കറികളുമായി അനാഥമന്ദിരത്തിലെത്തി. പൊതുസമൂഹത്തിലും സ്കൂളിലും ജൈവകൃഷി പ്രോത്‌സാഹിപ്പിക്കുക ജൈവകൃഷിയുടെ മേന്മകൾ സമൂഹത്തിൽ എത്തിക്കുക…..

ആലപ്പുഴ: തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ലബ്ബ് അംഗങ്ങൾ മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസ് സന്ദർശിച്ചു. പരിസ്ഥിതിവകുപ്പ് എൻജിനിയർ സി.വി. സ്മിത മലിനീകരണത്തെക്കുറിച്ച് കുട്ടികൾക്കു ക്ലാസ് എടുക്കുകയും…..

എടത്വാ: കരനെൽക്കൃഷിയെ പരിപാലിച്ചുകൊണ്ട് എടത്വാ സെയ്ന്റ് മേരീസ് സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ രണ്ടാംതവണയും കാർഷികവൃത്തിയിലേക്കു പ്രവേശിച്ചു. കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികൾക്കു മനസ്സിലാക്കുന്നതിനാണ് സ്കൂൾ കൃഷിയിടത്തിലെ…..

തുറവൂർ: ജൈവകൃഷിരീതിയിലെ വൈവിധ്യം നേരിൽ കണ്ടറിഞ്ഞ് തുറവൂർ ഗവ. ടി.ഡി.എൽ.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ. തുറവൂർ ഗീതാനിവാസിൽ രാജേഷിന്റെ വീടിന്റെ മട്ടുപ്പാവിലെ വ്യത്യസ്തയിനം കൃഷികൾ കുട്ടികൾക്കു കൗതുകമായി. തിരിനനയെന്ന…..
Related news
- ഗജ ദിനം ആചരിച്ചു
- കർക്കിടകമാസത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിച്ച് സീഡ് ക്ലബ്
- പഴയ കതിർ പുതിയ കൈകളിൽ - സീഡ് പുതിയ തലങ്ങളിലേയ്ക്ക്
- ഔഷധ തോട്ടം നിർമാണം ആരംഭിച്ചു
- പത്തില പരിചയവും അടുക്കളത്തോട്ട നിർമാണവും
- അന്യംനിന്നുപോകില്ല നെല്വിത്തുകള്, ഈ കൈകളില് ഭദ്രം
- സീഡ് ലഹരിവിരുദ്ധ കാംപെയ്ന് തുടങ്ങി
- 'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' കാംപെയ്നുമായി മാതൃഭൂമി സീഡ്
- മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാതല അധ്യാപക ശില്പശാല നടത്തി
- കുട്ടികൾക്കായി ദശപുഷ്പങ്ങളെയും, പത്തിലക്കറികളുടെയും പ്രദർശനം