ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർഥിക്കു സഹായഹസ്തവുമായി സീഡ് ക്ലബ്ബ് അംഗങ്ങൾ. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചുസമ്പാദ്യങ്ങൾ ചേർത്തുവെച്ച് പഠനോപകരണങ്ങളാണ് വാങ്ങിനൽകിയത്.…..
Seed News

തട്ടാരമ്പലം: ആഞ്ഞിലിപ്രാ ഗവ. യു.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും നേതൃത്വത്തിൽ വായനമാസാചരണത്തിന്റെ ഭാഗമായി വായനമരം നിർമിച്ചു. മുഴുവൻ കുട്ടികളും വായിച്ച ലൈബ്രറി പുസ്തകത്തിന്റെ പേര്…..

ചെറുതന: ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി നിറവ് സീഡ് ക്ലബ്ബും എസ്.പി.സി.യും ചേർന്ന് രക്തഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി. ചെറുതന സി.എച്ച്.സി.യിലെ ആരോഗ്യപ്രവർത്തകർ ബോധവത്കരണ ക്ലാസ് നയിച്ചു. പ്രഥമാധ്യാപിക സീന കെ.…..

എടത്വാ: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തലവടി ടി.എം.ടി.എച്ച്.എസിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ പച്ചക്കറിവിത്തു വിതരണം നടത്തി. വിദ്യാർഥികളുടെ വീടുകളിൽ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിതരണം നടത്തിയത്.…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ് ഇക്കോ ക്ലബ്ബുമായി ചേർന്ന് കായംകുളം കേന്ദ്ര തോട്ടവിളഗവേഷണ കേന്ദ്രത്തിലേക്ക് പരിസ്ഥിതിപഠനയാത്ര…..

ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിൽ മാതൃഭൂമി ഇതൾ സീഡ് ക്ലബ്ബ് വായനയ്ക്കായി ഒരുദിവസം പദ്ധതി തുടങ്ങി. കുട്ടികൾ വീടുകളിൽനിന്നു കൊണ്ടുവരുന്ന കുട്ടിക്കഥകൾ അടങ്ങിയ പുസ്തകം അതതു ക്ലാസുകളിൽ വായിച്ചു കേൾപ്പിക്കുന്നതാണ്…..

ചാരുംമൂട്: ലോക മരുവത്കരണ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് 120 വീടുകളിൽ വൃക്ഷത്തൈ നട്ടു. സീഡ് ക്ലബ്ബംഗം മഹിമാ സൂസൻ തോമസിന് വൃക്ഷത്തൈ നൽകി താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്…..

മുഹമ്മ: പക്ഷിപ്പനിക്കെതിരേ ജാഗ്രതാ നിർദേശങ്ങളുമായി കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുരുന്നുകൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലായിരുന്നു ബോധവത്കരണം. മുഹമ്മ…..

തിരുവൻവണ്ടൂർ: ഇരമല്ലിക്കര ഹിന്ദു യു.പി.എസിൽ സീഡംഗങ്ങളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ട നിർമാണംതുടങ്ങി. കാർഷികസംസ്‌കാരത്തിലേക്കു പുതുതലമുറയെ മടക്കിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. പ്രഥമാധ്യാപിക…..

ചെങ്ങന്നൂർ: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്തദാനദിനാചരണം നടന്നു. ആലക്കോട് സേവന ക്ലിനിക്കൽ ലബോറട്ടറിയുടെ സഹായത്തോടെ കൊല്ലകടവ് ആഞ്ഞിലിച്ചുവട് ജങ്ഷനിൽ സൗജന്യ രക്തഗ്രൂപ്പ്…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ