Seed News

ഒറ്റപ്പാലം: ലക്ഷ്മി നാരായണ വിദ്യാനികേതൻ സീനിയർ സെക്കന്ററി സ്കൂളിലെ പ്രകൃതി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി സീഡ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ട് ചെയർമാൻ കെ രാമകൃഷ്ണൻ…..

പെരുവെമ്പ:വന മഹോത്സവ വാരാഘോഷത്തോടനുബന്ധിച്ച് പെരുവെമ്പ ജി ജെ ബി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുട്ടികളിൽ പ്രകൃതി സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന്…..

ഡോക്ടർ ദിനം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ആരോഗ്യ ശുചിത്വ സമ്മേളനം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്മടവൂർ: പ്രശസ്ത ഭിഷഗ്വരനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബിഥാൻ ചന്ദ്രറേയിയുടെ ജന്മദിനമായ ഡോക്ടർ ദിനത്തിൽ ആരോഗ്യ…..

സീഡംഗങ്ങൾ ഡോക്ടർമാരെ ആദരിച്ചു ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നേമം ഗവൺമെൻറ് യുപി സ്കൂളിലെ സീഡ് അംഗങ്ങൾ ഡോക്ടർമാരെ ആദരിച്ചു ഗ്രാമപഞ്ചായത്തിലെ തെറ്റിവിള കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി റോസാപ്പൂക്കളും…..

ഇരട്ടി മധുരവുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ SSLC പരീക്ഷയിലും കൃഷിയിലും നൂറുമേനി നേടിയ ഇരട്ടി വിജയവുമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. വിജയാഘോഷത്തിൽ മധുരം നൽകി സീഡ് ക്ലബ്ബും. മാതൃഭൂമി…..

നേമം ഗവ. യു.പി.എസിലെസീഡ് ക്ലബ്ബംഗങ്ങൾ സ്വരാജ് വായനശാല സന്ദർശിച്ചു.നേമംവായനാവാരത്തിന്റെ ഭാഗമായി നേമം ഗവ. യു.പി.എസിലെ സീഡ് ക്ലബ്ബംഗങ്ങൾ സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു. 1969 ലാണ് സ്വരാജ് ഗ്രന്ഥശാല സ്ഥാപിച്ചത്. മലയാളം, ഇംഗ്ലീഷ്,…..

സീഡ് ബോളുകളുപയോഗിച്ച് നാടിനെ പച്ച പുതപ്പിക്കാൻ പൊന്മുടി യു പി എസിലെ കുരുന്നുകൾ. പൊൻമുടി ഗവ യു.പി എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീഡ് ബോൾ നിർമ്മിച്ചു.കളിമണ്ണ് പോലെയുള്ളവയിൽ വിത്ത് പൊതിഞ്ഞ വിതറുന്ന…..

പെരിങ്ങമ്മല നോർത്ത് പാടാശേഖരത്തിൽ വിത്തെറിഞ്ഞു പാലോട് എൻ എസ് എസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് പ്രവർത്തകർ മട്ട ത്രിവേണി ഇനത്തിൽ പെട്ട നെല്ലാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.ഹെഡ് മിസ്ട്രെസ് രശ്മി വി. ആർ, പി ടി എ പ്രസിഡന്റ് പ്രസിഡന്റ്…..

കേരളശ്ശേരി : കേരളശ്ശേരി ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഡോക്ടർസ് ദിനത്തിൽ കേരളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും, സീഡ് അംഗങ്ങൾ തയ്യാറാക്കിയ ബാഡ്ജുകൾ നൽകി ഡോക്ടർസിനെ ആദരിക്കുകയും ചെയ്തു.…..

കരുവാറ്റ: കരുവാറ്റ വിദ്യ പബ്ലിക് സ്കൂളിൽ സീഡ് ക്ളബ്ബ് പ്രവർത്തനം തുടങ്ങി. സ്കൂൾ മാനേജർ ഡോ. റെജി മാത്യു കുട്ടികൾക്ക് തെങ്ങിൻതൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ബീനാ റെജി പരിസ്ഥിതിദിനസന്ദേശം നൽകി. സീഡ് കോ-ഓഡിനേറ്റർമാരായ…..
Related news
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി
- രാമപുരം എസ്.എച്ചിൽ നെൽകൃഷി വിളവെടുത്തു
- ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി
- മാലിന്യം ഉപേക്ഷിച്ച നിലയിൽ
- പുലവൃത്തംകളി കണ്ടും കേട്ടും ഇളങ്കാവ് വിദ്യാമന്ദിറിലെ കുട്ടികൾ
- മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
- സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയം
- ജല സംരക്ഷണ ബോധവത്കരണം
- തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ