Seed News

വെളിയന്നൂർ പി.എസ്.എൻ.എം. യു.പി.സ്കൂളിൽ ഓണത്തിന് ഒരുവല്ലം പൂവ് പദ്ധതി പ്രഥമാധ്യാപിക ജി.ആർ.ശ്രീലേഖയ്ക്ക് ജമന്തിത്തൈകൾ നൽകി പി.ടി.എ. പ്രസിഡൻറ് എം.ഹരിഹരൻ ഉദ്ഘാടനം ചെയ്യുന്നു വെള്ളനാട്: വെളിയന്നൂർ പി.എസ്.എൻ.എം. യു.പി. സ്കൂളിൽ…..

ബാലരാമപുരംനേമം ഗവ.യു.പി.എസിൽ നടീൽ യജ്ഞം സംഘടിപ്പിച്ചു. സ്വന്തം പച്ചക്കറി കൊണ്ടൊരു പുതുവോണം പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറി ചെടികൾ വെച്ചുപിടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗം കെ.കെ.ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ…..

നേമം ഗവൺമെൻറ് യുപി സ്കൂളിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് കടലാസ് സഞ്ചി നിർമ്മാണത്തിൽ പരിശീലനം നൽകി.നേമം സ്കൂളിലെ രമ്യ ടീച്ചറാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. അധ്യാപികയായ ബെർജിൻ ഷീജ ടീച്ചറും കൂടെ ഉണ്ടായിരുന്നു.…..

Victory VHSS Olathanni Seed Club നടത്തിയ തനിച്ചല്ല എന്ന counselling program Mr. Ratheesh, Child Helpline Counsellor ക്ലാസ്സ് കൈകാര്യം ചെയ്യുന്നു..

ചേർത്തല: മാതൃഭൂമി സീഡ് പദ്ധതിയുടെ 16-ാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല വിദ്യാഭ്യാസജില്ലയിലെ സീഡ് കോഡിനേറ്റർമാർക്കായി ശില്പശാല നടത്തി. എൻ.എസ്.എസ്. യൂണിയൻഹാളിൽനടന്ന ശില്പശാല ചേർത്തല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.എസ്.…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി ആർദ്രം സീഡ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനമാചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വള്ളികുന്നം കുടുംബാരോഗ്യകേന്ദ്രത്തിലെ…..

വെള്ളംകുളങ്ങര: വെള്ളംകുളങ്ങര ഗവ. യു.പി.സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഡോക്ടേഴ്സ് ദിനമാചരിച്ചു. വീയപുരം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ധന്യ ആർ. തങ്കത്തിനെ ചടങ്ങിലാദരിച്ചു. മഴക്കാലരോഗങ്ങളും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ…..

കൊല്ലകടവ്: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ നിറകതിർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ്ദിന ആചരണം നടത്തി. കൊല്ലകടവിൽ 44 വർഷമായി ആതുരസേവനം നടത്തുന്ന ഡോ.എം.ആർ. രാജേന്ദ്രൻ പിള്ളയെ ആദരിച്ചു. പ്രഥമാധ്യാപകൻ ഡോ. കെ.ആർ. പ്രമോദ്…..

വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ മാതൃഭൂമി ആർദ്രം സീഡ് ക്ലബ്ബ് വിദ്യാർഥികൾക്കായി ദിനപത്രനിർമാണ ശില്പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം ബിപിൻ സി. ബാബു ഉദ്ഘാടനം…..

ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് ദേശീയ ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചുനക്കര സാമൂഹികാരോഗ്യകേന്ദ്രത്തിലെ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ ഡോ. മുംതാസ് ബഷീറിനെ പുരസ്കാരം നൽകി ആദരിച്ചു. ആതുരസേവനരംഗത്തെ…..
Related news
- പ്ലാസ്റ്റിക്കിന് വിട ഭൂമിക്കൊരുകുട
- അക്ഷര വൃക്ഷം നിർമിച്ച് സീഡ് ക്ലബ്
- പ്രകൃതി ലഹരിയാക്കാൻ - ഞങ്ങളും
- സീഡ് 2025 -26 സംസ്ഥാനതല ഉത്ഘാടനം
- പരിസ്ഥിതിക്കായി 17-ാം വർഷവും കൈകോർത്ത് കുട്ടികൾ 'സീഡ്' പ്രവർത്തനങ്ങൾക്ക് തുടക്കം
- ഈരേഴ യുപി സ്കൂളിൽ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം
- ജീവിതം ഹരിതപാഠം :വിശിഷ്ട ഹരിതവിദ്യാലയപുരസ്കാരം എടത്തനാട്ടുകര പികെഎച്ച്എംഒ യുപി സ്കൂളിന്
- പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
- വിത്തുപന്തുരുട്ടി...പുളിങ്കുരു കിഴികെട്ടി അവാർഡും കിട്ടി