Seed News

സഹപാഠിക്ക്‌ ഒരു കൈത്താങ്ങുമായി…..

ചാരമംഗലം: വാഹനാപകടത്തിൽ അച്ഛൻ നഷ്ടപ്പെട്ട വിദ്യാർഥിക്കു സഹായഹസ്തവുമായി സീഡ്‌ ക്ലബ്ബ്‌ അംഗങ്ങൾ. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ സീഡ് ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ കൊച്ചുസമ്പാദ്യങ്ങൾ ചേർത്തുവെച്ച് പഠനോപകരണങ്ങളാണ് വാങ്ങിനൽകിയത്.…..

Read Full Article
   
120 വീടുകളിൽ വൃക്ഷത്തൈ നട്ട് സീഡ്ക്ലബ്ബ്..

ചാരുംമൂട്: ലോക മരുവത്കരണ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് 120 വീടുകളിൽ വൃക്ഷത്തൈ നട്ടു. സീഡ് ക്ലബ്ബംഗം മഹിമാ സൂസൻ തോമസിന് വൃക്ഷത്തൈ നൽകി താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്…..

Read Full Article
   
പക്ഷിപ്പനിക്കെതിരേ ബോധവത്‌കരണവുമായി…..

മുഹമ്മ: പക്ഷിപ്പനിക്കെതിരേ ജാഗ്രതാ നിർദേശങ്ങളുമായി കായിപ്പുറം ആസാദ് മെമ്മോറിയൽ ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുരുന്നുകൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലായിരുന്നു ബോധവത്കരണം. മുഹമ്മ…..

Read Full Article
   
സീഡ്‌ അംഗങ്ങളുടെ അടുക്കളത്തോട്ട…..

തിരുവൻവണ്ടൂർ: ഇരമല്ലിക്കര ഹിന്ദു യു.പി.എസിൽ സീഡംഗങ്ങളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ട നിർമാണംതുടങ്ങി. കാർഷികസംസ്‌കാരത്തിലേക്കു പുതുതലമുറയെ മടക്കിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. പ്രഥമാധ്യാപിക…..

Read Full Article
   
രക്തദാന ദിനാചരണവുമായി സീഡ് ക്ലബ്ബ്…..

ചെങ്ങന്നൂർ: കൊല്ലകടവ് ഗവ. മുഹമ്മദൻ ഹൈസ്കൂളിൽ നിറകതിർ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രക്തദാനദിനാചരണം നടന്നു. ആലക്കോട് സേവന ക്ലിനിക്കൽ ലബോറട്ടറിയുടെ സഹായത്തോടെ കൊല്ലകടവ് ആഞ്ഞിലിച്ചുവട് ജങ്ഷനിൽ സൗജന്യ രക്തഗ്രൂപ്പ്…..

Read Full Article
   
പേവിഷബാധ ബോധവത്കരണക്ലാസ് നടത്തി..

തട്ടാരമ്പലം: ആഞ്ഞിലിപ്ര ഗവ. യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേവിഷബാധ ബോധവത്കരണ ക്ലാസ് നടത്തി. ചെട്ടികുളങ്ങര കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിനിത ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ…..

Read Full Article
   
പേനക്കൂട പദ്ധതിയുമായി വി.വി.എച്ച്.എസ്.എസ്.…..

ചാരുംമൂട്: ഉപയോഗിച്ചുകഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ മണ്ണിലേക്കു വലിച്ചെറിയാതെ ശേഖരിക്കാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് അംഗങ്ങൾ. ക്ലാസുകളിൽ സ്ഥാപിക്കുന്ന പേനക്കൂടകളിൽ നിക്ഷേപിക്കുന്ന പേനകൾ, പുനർനിർമാണത്തിനായി…..

Read Full Article
   
പ്രയാർ ആർ.വി.എസ്.എം. എച്ച്.എസ്.എസിൽ…..

കായംകുളം : പ്രയാർ ആർ.വി.എസ്.എം. എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഉദ്ഘാടനം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ആർ. വത്സൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എബി ബാബു, പ്രധാനാധ്യാപിക…..

Read Full Article
   
ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു..

ചെറുതന: ആയാപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി നിറവ് സീഡ് ക്ലബ്ബ്‌, ഉച്ചഭക്ഷണവിഭാഗം, ഹെൽത്ത് ക്ലബ്ബ്‌ എന്നിവ ചേർന്ന് ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു. കർഷക അവാർഡ് ജേതാവ് ഗോപകുമാറുമായി കുട്ടികൾ കൂടിക്കാഴ്ച നടത്തി. സ്കൂൾ…..

Read Full Article
   
കട്ടച്ചിറ സ്കൂളിൽ ജൈവ സംരക്ഷണപദ്ധതി…..

കറ്റാനം: കട്ടച്ചിറ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മാതൃഭൂമി ജീവന സീഡ് ക്ലബ്ബ് ജൈവസംരക്ഷണ പദ്ധതി തുടങ്ങി. ജൈവികമാകട്ടെ ജീവനം എന്ന മുദ്രാവാക്യമുയർത്തി സ്കൂളിനു സമീപത്തുള്ള കാവുകളും കുളങ്ങളും…..

Read Full Article