Seed News

 Announcements
   
പോത്തിൻകണ്ടം എസ്.എൻ. യു.പി.സ്കൂൾ…..

പോത്തിൻകണ്ടം: സുരക്ഷയ്ക്കായി ‘വി.ആർ. സേഫ്’-ഉം പിറന്നാൾ ദിനത്തിലെ മിഠായിക്ക് പകരം മധുരവനത്തിലേക്ക് ഫലവൃക്ഷത്തൈകളും നൽകുന്ന ‘പിറന്നാൾച്ചെടി’ പദ്ധതി. ഓരോന്നും പുതുമയാർന്ന പ്രവർത്തനങ്ങൾ. പോത്തിന്കണ്ടം എസ്.എൻ. യു.പി.സ്കൂളിനെ…..

Read Full Article
   
വെള്ളംകുളങ്ങര ഗവ.യു.പി. സ്കൂളിനു…..

ആലപ്പുഴ: മുറ്റത്തെ പൂക്കളല്ല, നാട്ടിൻപുറത്ത് താനേ വളർന്ന പൂക്കളെ തേടിയാണ് ഈ കുട്ടികൾ ഇറങ്ങിയത്. തുമ്പയും മുക്കുറ്റിയും കറുകയും ആമ്പലുമെല്ലാം അവർ കണ്ടെത്തിയപ്പോൾ സ്വന്തമായത് മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം.…..

Read Full Article
   
അവർ കണ്ടറിഞ്ഞു ചങ്ങരം പാടത്തെ പക്ഷികളെ…..

ആലപ്പുഴ: മാതൃഭൂമി സീഡ് ക്ലബ്ബ്, കോട്ടയം നേച്ചർ സൊസൈറ്റി, ഗ്രീൻ ലീഫ് നേച്ചർ എന്നിവ ചേർന്ന് വിദ്യാർഥികൾക്കായി പക്ഷിനിരീക്ഷണവും സെമിനാറും നടത്തി. ‘ചങ്ങരം പാടത്തെ പക്ഷിക്കാഴ്ചകൾ’ എന്ന പക്ഷിനിരീക്ഷണപരിപാടി കോട്ടയം നേച്ചർ…..

Read Full Article
   
വനമിത്ര പുരസ്കാരം മാതൃഭൂമി സീഡ്…..

ആലപ്പുഴ: വനം-വന്യജീവി വകുപ്പിന്റെ 2022-23-ലെ വനമിത്ര പുരസ്കാരം മാതൃഭൂമി സീഡിനു സമർപ്പിച്ചു. ലോക വനദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ സാമൂഹിക വനവത്കരണവിഭാഗം നടത്തിയ സമ്മേളനത്തിൽ നഗരസഭാധ്യക്ഷ സൗമ്യാരാജിൽനിന്നു മാതൃഭൂമി യൂണിറ്റ്…..

Read Full Article
കൊല്ലം ജില്ലാ വിജയികൾ..

 കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടി എസ്.എൻ. ഡി.പി യു പി സ്കൂൾ പട്ടത്താനം.കൊല്ലം : കാർഷിക പ്രവർത്തനങ്ങൾക്കൊപ്പം മാലിന്യമുക്ത സ്കൂൾ എന്ന ആശയവും യാഥാർമാക്കാൻ കഴിഞ്ഞ എസ്.എൻ. ഡി പി യു.പി സ്കൂൾ ആണ് വിദ്യാഭ്യാസ ജില്ലയിൽ…..

Read Full Article
എറണാകുളം ജില്ല വിജയികൾ ..

പിറന്നാൾ ദിനത്തിൽ ഒന്നാം ക്ലാസുകാരി അലംകൃത സ്‌കൂൾമുറ്റത്ത് നട്ടത് ഒരു മാവിൻതൈയാണ്, പ്ലസ്ടുക്കാരി സൈറാ ബെന്നി നട്ടത് അരളിയും. ‘പച്ചക്കുട’ നിവർത്തി തേവയ്ക്കൽ വിദ്യോദയ സ്‌കൂൾ കുട്ടികൾക്ക് സ്വാഗതമോതുന്നത് ഹരിതശോഭയാർന്ന…..

Read Full Article
   
കോഴിക്കോട് ജില്ലാ വിജയികൾ ..

കോഴിക്കോട്: പരിസ്ഥിതിയെ അറിഞ്ഞുള്ള പ്രവർത്തനത്തിലൂടെമാത്രമേ ഇനി അതിജീവനം സാധ്യമാകൂവെന്ന് ഓർമിപ്പിച്ച് മാവിളിക്കടവ് എം.എസ്.എസ്. പബ്ലിക് സ്കൂൾ. വർഷം മുഴുവനും നീണ്ടുനിൽക്കുന്ന മികച്ച പ്രവർത്തനങ്ങളാണ് സ്കൂളിനെ സീഡ്…..

Read Full Article
   
മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ…..

കല്പറ്റ: മാതൃഭൂമിയും ഫെഡറൽബാങ്കും വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി 2022-23 അധ്യയനവർഷത്തിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥികളിൽ ചെറുപ്രായത്തിലേ…..

Read Full Article
   
മാതൃഭൂമി സീഡ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു…..

കാസർകോട്: വിദ്യാർഥികളിൽ പരിസ്ഥിതി അവബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്താൻ മാതൃഭൂമി മുൻകൈയെടുത്ത് നടത്തുന്ന സീഡ് പദ്ധതിയുടെ 2022-23 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം യു.പി. സ്കൂൾ ജില്ലയിലെ…..

Read Full Article
മാതൃഭൂമി-ഫെഡറൽ ബാങ്ക് സീഡ് 2022-23 വർഷത്തെ…..

കോവിഡ് അടച്ചിടലിനു ശേഷം തുറന്ന സ്കൂളുകളിലേക്ക് ആവേശത്തോടെയാണ് കൂട്ടികളെത്തിയത്. പഠനത്തോടൊപ്പം മണ്ണിലേക്കിറങ്ങിയും സമൂഹത്തിലിടപെട്ടും സീഡ് കുട്ടികൾ ഇക്കുറിയും കണ്ണിലുണ്ണികളായി.മണ്ണിലും കുട്ടികളുടെ മനസ്സിലും പച്ചപ്പ്…..

Read Full Article

Related news